യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം എന്ന് വാര്‍ത്തകള്‍. കോളേജില്‍ ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാരെ ഇറക്കി വിടാന്‍ എസ്എഫ്ഐ...
അമ്പൂരി കൊലപാതകം ;കൊല്ലപ്പെട്ട യുവതിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചനകള്‍. യുവതിയുടെ മൃതദേഹത്തില്‍ നിന്നും...
കര്‍ണാടക ; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്
രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ച കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന്...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ്
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു....
കാര്‍ഗിലിലെ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്
പാകിസ്ഥാന്റെ ചതിയുടെ കഥകള്‍ പറയുന്ന കാര്‍ഗിലിലെ ഇന്ത്യന്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. നുഴഞ്ഞുകയറിയ...
എം എല്‍ എക്ക് അടി കിട്ടിയ സംഭവം ; പോലീസിനെ ന്യായീകരിച്ച കാനം മലക്കം മറിഞ്ഞു
സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എക്ക് പോലീസ് മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞിട്ടും വിഷയത്തില്‍...
നാടോടികളുടെ കയ്യിലെ നാടന്‍ തേന്‍ നാടനല്ല വ്യാജന്‍
വഴിയരുകില്‍ നിന്നും തനി നാടന്‍ എന്ന പേരില്‍ വില്‍ക്കുന്ന തേനുകള്‍ വാങ്ങി ഉപയോഗിച്ചിട്ടുള്ളവര്‍...
അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ അയക്കുവാന്‍ തയ്യറായി ബി ജെ പി കേരള ഘടകം
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപലാകൃഷ്ണനെയാണ് ചന്ദ്രനിലോ അന്യ ഗ്രഹങ്ങളിലോ അയക്കുവാന്‍ കേരളാ...
ഇന്ത്യന്‍ ഭരണത്തിലെ കന്നുകാലികളെ ബി ബി സി യും കണ്ടിരിക്കുന്നു
കാരൂര്‍ സോമന്‍ ബിഹാറിലെ സരന്‍ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് പേരില്‍ വെള്ളിയാഴ്ച്ച 3...
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ; രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കളെ പോലീസ് അറസ്‌റ് ചെയ്തു നീക്കി....
ഇടിമിന്നലേറ്റ് ഒരു ദിവസം മാത്രം മരിച്ചത് 73 പേര്‍
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ജീവിതം താറുമാറായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി ഇടിമിന്നല്‍...
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ
കേരളാ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും...
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ; ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗം ഭരിക്കും ; അവസാന ആറ് മാസം ജോസഫ് വിഭാഗവും
വിവാദങ്ങള്‍ക്കിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍...
നിരത്തുകളില്‍ പൊലിയുന്ന കൗമാര ജീവനുകള്‍; വേണ്ടത് പുതിയ നിയമ നിര്‍മ്മാണം
മൂക്കൻ നിരത്തിലൂടെ ചീറിപ്പായുന്ന അതിവേഗ ബൈക്കുകള്‍ കാരണം പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനം...
എല്ലായിടത്തും മുന്നില്‍ ബ്രാഹ്മണര്‍ മതി എന്ന് ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷ്
ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്‌നേഹിയാണ്....
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം ; കേന്ദ്രം പിന്നോട്ടില്ല
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടില്ല എന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു....
ജയ് ശ്രീറാം വിളി പോര്‍വിളിയാകുന്നു ; മോദിക്ക് കത്തുമായി പ്രമുഖര്‍
രാജ്യത്തു ജയ് ശ്രീറാം വിളിയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി...
തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചു മൂടി ; പട്ടാളക്കാരന്‍ ഒളിവില്‍
തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ്...
മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; പാര്‍ട്ടി വിടാന്‍ തയ്യാറായി ബിജെപി എംഎല്‍എമാര്‍
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യറാകുന്നു എന്ന് സൂചന. കഴിഞ്ഞ ദിവസം...
കശ്മീര്‍ ; മോദി രാജ്യതാല്‍പര്യം ബലികഴിച്ചു എന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതാല്‍പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍...



