ഫേസ്ബുക്, ഇന്‍സ്റ്റാ, വാട്‌സ് ആപ്പ് എല്ലാം പണി മുടക്കി
കുറച്ചു കാലങ്ങള്‍ക്ക് ശേഷം ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. വോയിസ്, വീഡിയോ, ചിത്രങ്ങള്‍ ഇവയൊന്നും ഡോണ്‍ലോഡ് ചെയ്യാനും...
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍...
രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു രാഹുല്‍ ഗാന്ധി . സ്ഥാനം ഒഴിയുന്നതായി കാട്ടി താന്‍...
കര്‍ശന വ്യവസ്ഥകളോടെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിനോയ്...
ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റു വിട്ടുനല്‍കില്ല എന്ന് ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍
ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍....
രാജ് കുമാറിന്റെ കസ്റ്റഡി മരണം : രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍, എസ്‌ഐ കുഴഞ്ഞുവീണു
കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട...
മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു ; 23 പേരെ കാണാനില്ല
കനത്ത മഴയില്‍ മഹാരാഷ്ടയിലെ രത്‌നഗിരി ജില്ലയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് ആറുപേര്‍ മരിച്ചു...
കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്നു മന്ത്രി വിഎസ് സുനില്‍ കുമാര്‍
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍...
ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ സെമിയില്‍
ജയത്തിലേക്ക് കുതിച്ച ബംഗ്ലാദേശിനെ 28 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഉറപ്പിച്ചു. 315...
തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി : നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്...
കനത്ത മഴയില്‍ മുങ്ങി മഹാരാഷ്ട്ര ; 29 മരണം
കനത്തമഴയില്‍ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ മതിലിടിഞ്ഞ് വീണ് 29 പേര്‍ മരിച്ചു. മുംബൈയില്‍ 45...
രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; മുസ്‌ളീം സിദ്ധന്‍ പിടിയില്‍
ആലപ്പുഴ : രോഗം ഭേദമാക്കാന്‍ എന്ന പേരില്‍ തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച...
ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണം എന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ
സൈറ വസീമിന്റെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ...
മത വിശ്വാസം കാത്തു സൂക്ഷിക്കാന്‍ അഭിനയം നിര്‍ത്തി ബോളിവുഡ് നടി
ബോളിവുഡ് യുവ താരം സൈറ വസീമാണ് അഞ്ച് വര്‍ഷ0 നീണ്ട് നിന്ന തന്റെ...
അധ്യക്ഷ സ്ഥാനം തുടരില്ല ; അഭ്യര്‍ത്ഥന നിരസിച്ചു രാഹുല്‍ ഗാന്ധി
അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍...
കേരളത്തിലെ കടുവാപോലീസിനെ കൂട്ടിലടക്കാന്‍ കാലമായി…….
കാരൂര്‍ സോമന്‍ മലയാളികള്‍ക്കിടയില്‍ ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ഭീകര...
നാട്ടുകാരുമായി പ്രശ്നം ; കസാഖ്സ്ഥാനില്‍ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി
പ്രദേശവാസികളുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി. സമൂഹമാധ്യമത്തില്‍...
ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി
തനിക്ക് എതിരെ ഉയര്‍ന്ന പീഡന പരാതിയിലെ അറസ്റ്റ് തടയാന്‍ ബിനോയ് കോടിയേരി നല്‍കിയ...
ജോധ് പൂര്‍ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു
രാജസ്ഥാനിലെ ജോധ് പൂര്‍ എയിംസ് ആശുപത്രിയില്‍ മലയാളിയായ വനിതാ നഴ്‌സ് തീകൊളുത്തി മരിച്ചു. ...
തിരുവനന്തപുരത്തു നിന്നും വീണ്ടും വിദേശ വനിതയെ കാണ്മാനില്ല എന്ന് പരാതി
തിരുവനന്തപുരത്ത് വീണ്ടും വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്സയെയാണ്...



