കുരുതിക്കളമായി കൊല്ലം ബൈപ്പാസ് ; പരസ്പരം പഴിചാരി അധികാരികള്‍
യാത്രക്കാര്‍ക്ക് പേടി സ്വപ്നമാവുകയാണ് കൊല്ലത്തെ പുതിയ ബൈപ്പാസ് റോഡ്. ആളെക്കൊല്ലും കൊല്ലം ബൈപ്പാസി’ന്റെ പേരില്‍ പരസ്പരം പഴിചാരി തടിയൂരുകയാണ് എംപിയും...
ബിഹാര്‍ ; മസ്തിഷ്‌ക മരണങ്ങള്‍ക്ക് കാരണം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകള്‍
ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ സ്വതന്ത്ര പഠനത്തിലാണ് ബീഹാറില്‍ മസ്തിഷ്‌ക...
പാലക്കാട് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അഞ്ച് മരണം
പാലക്കാട് വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച്...
തിരുവനന്തപുരത്ത് 16കാരിയുടെ മരണം കൊലപാതകം ; അമ്മയും കാമുകനും പിടിയില്‍
കാണ്മാനില്ല എന്ന് കരുതിയ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കഴുത്ത്...
രാജ് കുമാര്‍ വെറും ബിനാമി ; തട്ടിച്ച കോടികള്‍ എവിടെ ? പോലീസ് കൊലപാതകം നടത്തിയത് ആരെ രക്ഷിക്കാന്‍
തമിഴ് മാത്രം എഴുതാനറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്കുമാര്‍. തേയ്ക്കുകയോ, പെയിന്റടിക്കുകയോ...
വൈദ്യുതികണക്ഷന്‍ നല്‍കിയില്ല ; മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവവ്യവസായി
കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി...
കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞു വീണ് 17 പേര്‍ മരിച്ചു
പൂനയില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ ചുറ്റു മതില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് വന്‍...
സോഷ്യല്‍ മീഡിയ വഴി കുപ്രചരണം ; പാമ്പു പിടുത്തം മതിയാക്കാന്‍ തയ്യാറായി വാവ സുരേഷ്
പാമ്പുകളെ പിടിച്ചു വാര്‍ത്തകളില്‍ താരമായ വാവ സുരേഷ് ആ പണി നിര്ത്തുന്നു എന്ന്...
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നതിനും, രാജ്യത്തെ വിവിധ...
ബാലഭാസ്‌ക്കറിന്റെ മരണം ; സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല എന്ന് ക്രൈംബ്രാഞ്ച്
ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമില്ല എന്ന് ക്രൈം ബ്രാഞ്ച്. മരണത്തിനു...
ഇന്ത്യന്‍ കൊടുങ്കാറ്റില്‍ കടപുഴകി കരീബിയന്‍ പുലികള്‍
കരീബിയന്‍ ശൗര്യത്തെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെ എറിഞ്ഞിട്ട് ടീം ഇന്ത്യ. ബോളര്‍മാര്‍...
തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യവത്ക്കരണ തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന തീരുമാനത്തില്‍ ഉറച്ചു കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിക്ക് പാട്ടത്തിന്...
വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് റൂം നല്‍കി ; ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടന പൂട്ടിച്ചു
കോയമ്പത്തൂരിലാണ് സംഭവം. വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിനാണു ഓയോ ഹോട്ടല്‍ ഇടതുപക്ഷ...
ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാനാകില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി
അന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങള്‍ തുടരുന്ന സമയത്തും വ്യവസായിയുടെ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി...
കാലവര്‍ഷം കനിയുന്നില്ല ; മഴക്കാലത്തും കേരളം വരള്‍ച്ചയിലേക്ക്
കാലവര്‍ഷം കനിയാത്തതു കാരണം മഴക്കാലത്തും കടുത്ത വരള്‍ച്ചയെ നേരിടുകയാണ് കേരളത്തിലെ പല ജില്ലകളും....
37 വയസില്‍ നല്ല അച്ഛനാകാന്‍ ഹോം വര്‍ക്ക്
ബാംഗ്ലൂര്‍: തിരുവനന്തപുരം സ്വദേശിയും ബാംഗ്‌ളൂരില്‍ ഐ.ടി. ജീവനക്കാരനുമായ ശ്യാം കൃഷ്ണനാണ് തന്റെ സഹപ്രവര്‍ത്തകര്‍ക്കും,...
പ്രവാസികള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ഡബ്ല്യൂ.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: വിദേശത്ത് ജീവിക്കുമ്പോഴും ജന്മ നാടിന്റെ ഓര്‍മ്മകളില്‍ മുന്നോട്ടുപോകാനും, നാട്ടില്‍ തിരികെ എത്താനും,...
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് തിരിച്ചു. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20...
വെള്ളിയാഴ്ച മുതല്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വെള്ളിയാഴ്ച മുതല്‍ വിലക്ക്. ഹജ്ജ്...
ഏകദിന ക്രിക്കറ്റ് റാങ്കിങ് ; ഇന്ത്യ ഒന്നാമന്‍
ലോകക്കപ്പ് മത്സരങ്ങള്‍ പുരോഗമിക്കെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ 123 പോയന്റുകളുമായി ഇന്ത്യന്‍...



