തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് ആലത്തൂര്‍ എം പി രമ്യ ഹരിദാസ്
തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം വിശ്വസിക്കരുതെന്ന് അപേക്ഷയുമായി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ദീപ നിശാന്തിനെ ട്രോളിക്കൊണ്ട് ‘നന്ദിയുണ്ട്...
സംസ്‌കരിക്കാന്‍ സമ്മതിക്കാതെ സംഘപരിവാര്‍ ; ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം പതിമൂന്ന് ദിവസമായി മോര്‍ച്ചറിയില്‍
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തര്‍ക്കം മൂലം ദളിത് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം പതിമൂന്നാം...
തിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം ; മുഖ്യമന്ത്രി പദം രാജിവെക്കാന്‍ തയ്യാറെന്ന് മമത ബാനര്‍ജി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പദം രാജിവെക്കാന്‍ സന്നദ്ധയായി മമത ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പില്‍...
തോല്‍വിക്ക് കാരണം ശബരിമല അല്ല എന്ന് പിണറായി
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി...
തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രന്‍സില്‍ നേതാക്കളുടെ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്വം...
തോല്‍വിക്ക് പിന്നാലെ ആരോപണങ്ങളുമായി ഇടത് സ്ഥാനാര്‍ഥി എം ബി രാജേഷ്
തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം...
ഇന്ത്യാക്കാരുടെ പേരും നമ്പറും ട്രൂകോളര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു എന്ന് വാര്‍ത്ത
രാജ്യത്തെ പ്രമുഖ കോളര്‍ ഐഡന്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളര്‍ ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ...
ശബരിമലയുടെ പേരില്‍ വോട്ടു പിടിച്ചിട്ടും കേരളത്തില്‍ താമര വിരിഞ്ഞില്ല
ശബരിമല വിഷയം ചര്‍ച്ചയാക്കി ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും നേരിട്ട...
കേരളം കൈവിട്ട കമ്മ്യൂണിസത്തിനെ ഏറ്റുവാങ്ങി തമിഴ് നാട്
കേരളത്തില്‍ ഏറ്റ തിരിച്ചടിക്ക് ആശ്വാസമായി തമിഴ്‌നാട്ടില്‍ മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാര്‍ട്ടികള്‍ വിജയിച്ചു....
രാജ്യം ബി ജെ പിയുടെ കൂടെ ; കേരളത്തിൽ യുഡിഎഫ്
എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാളും തിളക്കമാര്‍ന്ന ജയത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നു. 349 സീറ്റുകളിലെ...
നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹർജി പരിഗണിക്കുക ജൂലൈ മൂന്നിന് ശേഷം
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതി ദിലീപിന്റെ അപ്പീല്‍ പരിഗണിക്കുന്നത്...
ഫലം അറിയുന്നതിന് മുന്നേ എൻഡിഎ 2.0 സർക്കാരിനൊരുങ്ങി ബിജെപി
ഫലം അറിയുന്നതിന് മുന്നേ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ എന്‍ഡിഎ – 2...
നോമ്പെടുത്തില്ല; കുട്ടിയുടുപ്പിട്ടു : നടി ഫാത്തിമ സന ശൈഖിനു നേരെ സൈബർ ആക്രമണം
മുസ്ലീമായിട്ടും നോമ്പെടുത്തില്ല പോരാത്തതിന് കുട്ടിയുടുപ്പിട്ടു അതിന്റെ കൂടെ ആഹാരവും കഴിച്ചു പോരെ പൂരം....
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ...
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക ; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി
റിസള്‍ട്ട് വരുന്നതിനു മുന്നേ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്...
അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍
അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍. ഡാമുകള്‍ തുറന്നതാണ് കേരളത്തില്‍...
തിരുവനന്തപുരത്തെ തീ പിടിത്തം : സ്ഥാപനത്തില്‍ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല എന്ന് ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരത്ത് പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ...
ഇതിഹാസ താരം നിക്കി ലൗഡ വിടവാങ്ങി
വിയന്ന: ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ താരം നിക്കി ലൗഡ 70 ാം വയസ്സില്‍...
ചെയര്‍മാന്‍ കസേരയ്ക്ക് വേണ്ടി കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ...
കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ല ; മധ്യപ്രദേശില്‍ കരുനീക്കങ്ങളുമായി ബി.ജെ.പി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടന്‍...



