മഹാപ്രളയത്തിന് കാരണം അതിവര്‍ഷം ; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍
കേരളത്തിനെ മുക്കിയ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ വാദം....
എക്സിറ്റ്പോള്‍ ഫലത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
എന്‍ഡിഎ സര്‍ക്കാറിന് തുടര്‍ ഭരണം എന്ന എക്സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ...
നടനും സംവിധായകനുമായ മധുപാലിന് എതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
സംവിധായകനും നടനുമായ മധുപാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ്...
ഇ.വി.എം തട്ടിപ്പ് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്. മെയ്...
കേരളത്തില്‍ ഇടതുപക്ഷം വിജയിക്കും എന്ന് ആവര്‍ത്തിച്ചു പിണറായി
കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി...
ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയുടെ ക്വട്ടേഷന്‍ ; സംഭവം കൂത്താട്ടുകുളത്തു
കുത്താട്ടുകുളത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി . മണ്ണത്തൂര്‍ സ്വദേശി നിഷയാണ്...
കോഴിക്കോട് പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു
കോഴിക്കോട് നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ ആണ് നാട്ടുകാര്‍ക്ക് നേരെ കുറുക്കന്റെ ആക്രമണം ഉണ്ടായത്. പത്ത്...
ചെങ്കൊടി പാറില്ല ; ആലത്തൂരിൽ രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം
ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ...
കേദാർനാഥ് യാത്ര ; മോദി പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന് പരാതി
വിവാദങ്ങളില്‍ കുടുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്രയും. യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച്...
മോദി വീണ്ടും ഭരണത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ; കേരളത്തില്‍ യുഡിഎഫ് തരംഗം
ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ്...
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഓസ്ട്രിയ സര്‍ക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം
വിയന്ന: ഒളികാമറ വിവാദത്തില്‍ കുടുങ്ങി ഓസ്ട്രിയന്‍ സര്‍ക്കാര്‍. വിവാദത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ തീവ്രവലതുപക്ഷ...
കാഞ്ചന ഹിന്ദി റീമേക്കില്‍ നിന്നും ലോറന്‍സ് പിന്മാറി
തമിഴിലെ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകനും...
വടകരയിലെ സ്വതന്ത്ര വിമത സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു
വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി പി എം പ്രവര്‍ത്തകന്‍...
ഗുഹയിലെ ധ്യാനത്തില്‍ നിന്ന് മഞ്ഞുപാതയിലേക്ക് ഏകാകിയായി (ക്യാമറമാനൊപ്പം) മോദി
നമ്മുടെ പ്രധാനമന്ത്രി തൊടുന്നത് എല്ലാം അബദ്ധം ആകുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
ഹിന്ദു എന്ന് ആദ്യം വിളിച്ചത് മുഗളന്മാർ ; പുതിയ വിവാദത്തിനു തിരി കൊളുത്തി കമൽ ഹാസൻ
ഹിന്ദു തീവ്രവാദി എന്ന വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പ് പുതിയ വിവാദത്തിനു തിരി...
ജര്‍മനിയില്‍ ഇംഗ്ലീഷിലും സൗജന്യമായും പഠിക്കാന്‍ സുവര്‍ണ്ണ അവസരം
ബെര്‍ലിന്‍: പുതിയ വിദേശ കുടിയേറ്റ നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തുടക്കമായ സാഹചര്യത്തില്‍,...
ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തുന്ന മലേഷ്യയില്‍ ഹോട്ടല്‍ മുതലാളിയായ മലയാളി അറസ്റ്റില്‍
റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് പിടിയിലായപ്പോള്‍ പോലീസും ഞെട്ടി. തൃശൂരില്‍...
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ മര്‍ദ്ദിച്ച സംഭവം ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരസ്യപ്രചാരണത്തിന്റെ...
സഹകരണസംഘങ്ങളില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധസമരപരിപാടികള്‍ ശക്തമാക്കും: സംയുക്തസമരസമിതി
പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ്, പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച പണം തിരികെ...
മോദിക്ക് ക്ലീൻ ചിറ്റ് ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത
അടിക്കടി ഉണ്ടായ പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും...



