മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക ഇല്ല
വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. നേരത്തെ വാരാണസിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നധത അറിയിച്ചിരുന്നു....
പ്രധാനമന്ത്രി ആയതിനുശേഷം ആദ്യ വാര്‍ത്തസമ്മേളനത്തിന് തയ്യറായി മോദി
2014ല്‍ പ്രധാനമന്ത്രി എന്ന അധികാരമേറ്റെടുത്തതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി വാര്‍ത്തസമ്മേളനം നടത്തുമെന്ന്...
തന്‍റെ ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നു നരേന്ദ്ര മോദി
സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നല്‍കാറുള്ളതെന്നും...
ഇറാനെ പൂര്‍ണമായി ഉപരോധിക്കാന്‍ അമേരിക്ക ; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും
ഇറാനെ പൂര്‍ണമായി ഉപരോധിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കിയാതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍...
ശ്രീലങ്കൻ സ്‌ഫോടനം ; ചാവേറുകളില്‍ ഒരു സ്ത്രീയും
ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തില്‍ ചാവേറായവരില്‍ ഒരു സ്ത്രീയും. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍...
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു ചാക്കിലാക്കി കുഴിച്ചിട്ടു
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. ആറയൂരില്‍ ബിനു എന്നയാളുടെ മൃതദേഹമാണ്...
ഏറ്റവുമധികം തവണ ഡക്കായതിന്‍റെ റെക്കോർഡുമായി രാജസ്ഥാൻ റോയൽസ് താരം ആഷ്ടൺ ടേണർ
രാജസ്ഥാന്‍ റോയല്‍സ് താരം ആഷ്ടണ്‍ ടേണര്‍ ആണ് ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ...
കനത്ത പോളിംഗ് ; ഇരുട്ട് വീണിട്ടും ക്യൂവിൽ നൂറ് കണക്കിന് പേര്‍; ബൂത്തുകൾക്ക് മുന്നിൽ അനിശ്ചിതാവസ്ഥ
സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് ശതമാനം 2014ലെ പോളിങ്ങിനെ മറികടന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍...
പരസ്യ ചട്ടങ്ങള്‍ ലംഘിച്ചു ; തോമസ് ചാഴിക്കാടന് എതിരെ പരാതിയുമായി യുവജനപക്ഷം
തിരഞ്ഞെടുപ്പ് പരസ്യചട്ടങ്ങള്‍ ലംഘിച്ചു എന്ന് കാട്ടി കേരള യുവ ജനപക്ഷം കോട്ടയം പാര്‍ലമെന്‍ന്റ്...
ശ്രീലങ്ക സ്ഫോടനം ; കൊല്ലപ്പെട്ടവരില്‍ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ കുടുംബവും
ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മക്കളും. പോവല്‍സന്‍...
പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം ; ആരോപണം ശരിയെന്ന് വെളിപ്പെടുത്തല്‍
വോട്ടിംഗ് നാളെ നടക്കാനിരിക്കെ ആറ്റിങ്ങലിലും പത്തനംതിട്ടയിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫിന്റെ...
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് ; പരാതി ശരിവച്ച് ജില്ലാ കലക്ടര്‍
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച് ജില്ലാ കലക്ടര്...
യാത്രക്കാരെ മര്‍ദിച്ച സംഭവം ; കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി
യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. സുരേഷ് കല്ലട...
ഭീകരാക്രമണം; മരണ സംഖ്യ 290 ; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിനിസേനയാണ് ഇന്ന്...
കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; കല്ലേറിൽ രമ്യ ഹരിദാസ് ആശുപത്രിയിൽ ; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടി
ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കമായ കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍...
ശ്രീലങ്കൻ സ്ഫോടനം: മരണം 207 ആയി ; 500 ലേറെപ്പേർക്ക് പരിക്ക്
ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. സംഭവത്തില്‍ 500ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയെങ്കിലും ടിക് ടോക്ക് ഇവിടെ ഉണ്ട്
ആരാധകരെ വിഷമത്തില്‍ ആക്കിയ കോടതി വിധിക്ക് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍...
സിനിമയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ്...
അഭിനന്ദൻ വർധമാന് കശ്മീരില്‍ നിന്ന് സ്ഥലം മാറ്റം
പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ രാജ്യത്തിനു അഭിമാനമായ ഇന്ത്യന്‍ വ്യോമസേന...
പോലീസിന്റെ ഭാഗത്ത് കടുത്ത നീതി നിഷേധമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് തനിക്ക് കടുത്ത നീതി നിഷേധമെന്ന് ആലത്തൂരിലെ യുഡിഎഫ്...



