തൃശൂരില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു
തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട്...
ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കണം എന്ന പരിഹാസവുമായി സെൻകുമാർ
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്....
ജനങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് മുല്ലപ്പള്ളി
മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
പ്രളയകാലത്ത് ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി ; സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
കേരളത്തില്‍ പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്....
രാഹുലിനെതിരെയും മത്സരിക്കുവാന്‍ തയ്യറായി സരിത എസ് നായർ
വയനാട്ടില്‍ രാഹുലിനെതിരെയും മത്സരിക്കുവാന്‍ തയ്യറായി വിവാദ നായിക സരിത എസ് നായര്‍. എറണാകുളത്തിന്...
ഇന്ത്യന്‍ സൈന്യത്തെ മോദിസേനയാക്കി ; പരാമര്‍ശത്തിനെതിരെ മുന്‍നാവികസേനാ മേധാവി രംഗത്ത്
ഇന്ത്യന്‍ സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ്...
രാഖി അഴിക്കാത്തതിന്‍റെ പേരില്‍ കലോല്‍സവത്തിന് എത്തിയ മൃദംഗം കലാകാരന് എസ് എഫ് ഐക്കാരുടെ മര്‍ദ്ദനം
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍ തുള്ളലിന് മൃദംഗം വായിക്കാനെത്തിയ രാജീവ് സോനയെന്ന കലാമണ്ഡലം...
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ...
അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി ; ആരെയും അധിക്ഷേപിച്ചിട്ടില്ല എന്ന് വിജയരാഘവന്‍
വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ...
കോഴിക്കോട് ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ സാരി കുരുക്കി
കോഴിക്കോട് : റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിനെ കഴുത്തില്‍...
സീറോ മലബാര്‍ സഭ ഭൂമിയിടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി...
ബിഷപ്പിന്റെ പീഡനം ; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിക്കാന്‍...
ഇന്ത്യയുടെ മതേതരത്വത്തേയും നാനത്വത്തേയും മോദി അപമാനിക്കുന്നു എന്ന് കോണ്ഗ്രസ്
ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രസ്താവനയിലൂടെ...
രാഹുൽ ഗാന്ധി അമൂൽ ബേബി : വിഎസ് അച്യുതാനന്ദൻ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അമൂല്‍ ബേബി എന്ന് വിളിച്ചു പരിഹസിച്ച്...
യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി
കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ...
ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ വായിക്കാന്‍
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി....
വടകരയില്‍ സ്ഥാനാർത്ഥി കെ മുരളീധരൻ ; ഔദ്യോഗികമായി പ്രഖ്യാപിച്ചു
വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത്...
മർദ്ദന വിവരം മറച്ചുവച്ചു ; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ അമ്മയ്ക്ക് എതിരെയും കേസ്
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കുവാന്‍ പോലീസ് തീരുമാനം. മര്‍ദ്ദന...
രാഹുൽ കേരളത്തില്‍; വയനാട്ടിലേക്ക് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം
രണ്ടു പതിറ്റാണ്ടിനു ശേഷം നെഹ്‌റുകുടുംബാംഗം തെക്കേ ഇന്ത്യയില്‍ മത്സരിക്കാനെടുത്ത തീരുമാനം നിര്‍ണ്ണായക വഴിത്തിരിവാകുമോയെന്ന്...
ആര്‍എസ്എസ്സിന്റെ മുസ്ലിം മഞ്ച് യൂണിറ്റ് പിളര്‍ന്നു , നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആര്‍ എസ് എസ് ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) നാഗ്പൂരിലെ...



