സുരേഷ് ഗോപി അല്ല വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി
വയനാട്ടില്‍ സുരേഷ്‌ഗോപിക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത്...
ജലന്ധർ രൂപതയിൽ നിന്ന് പഞ്ചാബ് പൊലീസ് പണം മോഷ്ടിച്ചെന്ന ആരോപണവുമായി കെന്നഡി കരിമ്പിൻകാലായിൽ
ജലന്ധര്‍ രൂപതയില്‍ നിന്നും പഞ്ചാബ് പൊലീസ് ആറ് കോടിയോളം രൂപ മോഷ്ടിച്ചുവെന്ന ആരോപണവുമായി...
വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും...
മനസാക്ഷി മരവിക്കുന്ന ക്രൂരത ; കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് പട്ടിണിക്കിട്ട് കൊന്നു
കൊല്ലത്ത് നിന്നാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍...
ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍ ; വെന്റിലേറ്ററില്‍ നിന്നും മാറ്റിയേക്കും
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...
മത്സരിക്കണമെന്ന ആവശ്യം ന്യായം ; തീരുമാനം എടുത്തിട്ടില്ല : രാഹുൽ ഗാന്ധി
കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ മത്സരിക്കുന്നതില്‍ ഇതുവരെ തീരുമാനം...
കുഞ്ഞിനെ മര്‍ദിച്ച രണ്ടാനച്ഛന്റെ ചിത്രങ്ങള്‍ പുറത്ത് ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ ചിത്രങ്ങള്‍ പുറത്ത്....
രാഹുൽ വരാതിരിക്കാൻ ചിലര്‍ നാടകം നടത്തുന്നു എന്ന് മുല്ലപ്പള്ളി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങിയിട്ടും, രാഹുല്‍ വരുമെന്ന്...
യു പിയില്‍ ബി ജെ പി എം പി കോണ്ഗ്രസില്‍ ചേര്‍ന്നു
മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയുമായ അശോക്...
ജീവനുവേണ്ടി മല്ലടിച്ച് തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ ; മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി...
വിഴിഞ്ഞം തുറമുഖം ; നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി അദാനി സര്‍ക്കാരിനെ സമീപിച്ചു. വിഴിഞ്ഞം...
ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ രണ്ടര മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി
ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് മാനേജ്‌മെന്റ് പെരുമാറിയത് മൃഗീയമായി. ആലുവ സെറ്റില്‍മെന്റ്...
ഏഴ് വയസ്സുകാരന് പിതാവിന്‍റെ ക്രൂരമര്‍ദ്ദനം; തലപൊട്ടി തലച്ചോര്‍ പുറത്തു വന്ന കുട്ടി ഗുരുതരാവസ്ഥയില്‍
തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് രണ്ടാനച്ചന്റെ ക്രൂരമര്‍ദ്ദനം. തലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ കുട്ടി...
സംസ്ഥാനത്ത് ഇന്ന് സൂര്യാതപമേറ്റത് 65പേര്‍ക്ക് ; ചൂട് ഒരാഴ്ച കൂടി തുടരുമെന്ന് മുന്നറിയിപ്പ്
കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഒന്നര വയസുകാരനുള്‍പ്പെടെ 65പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു. കോഴിക്കോട്...
ഓച്ചിറ സംഭവം: പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് ബന്ധുക്കൾ
ഓച്ചിറയില്‍ നിന്നും ഇതര സംസ്ഥാന പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ...
സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി റിമാന്റില്‍
കോഴിക്കോട് : ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്മായ പ്രകാശ് ബാബു റിമാന്റില്‍....
രാഹുൽ അടുത്ത പ്രധാനമന്ത്രി ; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എ ഐ സി സി...
മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനം ; പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായോ എന്ന് പരിശോധിക്കുവാന്‍...
സംസ്ഥാനത്ത് ഇന്ന് 46 പേര്‍ക്ക് സൂര്യാതപമേറ്റു, രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു ; ചൂട് ഒരാഴ്ച്ച കൂടി തുടരും
കൊടുംചൂടില്‍ സംസ്ഥാനത്ത് ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. ഇപ്പോഴത്തെ നിലയില്‍...
ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പരാതി നൽകിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പ്രണയം നടിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി...



