ഇന്ത്യയുമായി യുദ്ധമില്ല ; വിശദീകരണവുമായി പാക് സൈന്യം
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നില്ല എന്ന വിശദീകരണവുമായി പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍...
അഴിമതിയില്‍ മുങ്ങിക്കുളിച്ചു വനം വകുപ്പ് ; തടിലേലത്തിലൂടെ ഉദ്യോഗസ്ഥരും ഇടനിലക്കാരും വെട്ടിച്ചത് ലക്ഷങ്ങൾ
വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേന്ന് തടിലേലത്തില്‍ അഴിമതി നടത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച...
വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് അമിത് ഷാ
മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ...
ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണം എന്ന് സച്ചിന്‍
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ...
ഇന്ത്യയില്‍ നടക്കുവാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് വിദഗ്ധന്‍
2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന്...
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കേണ്ട ; സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളി
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് എതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിരോധം തീരുന്നില്ല. ഷാരൂഖ് ഖാന്...
കേരള സംസ്ഥാന അവാർഡ് ; മികച്ച നടനുള്ള പോരാട്ടം ഫഹദ്, മോഹൻലാൽ,ജയസൂര്യ എന്നിവർ തമ്മില്‍
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ ആദ്യഘട്ട സ്‌ക്രീനിംഗ് അവസാനിച്ചു. മികച്ച നാടാണ് വേണ്ടിയുള്ള...
കേരളത്തില്‍ ചൂട് കൂടുന്നു ; താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചു
കനത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ...
പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ കുടുംബത്തെ ഉപേക്ഷിച്ച് മലയാളി മുങ്ങി ; ശ്രീലങ്കക്കാരിയായ അമ്മയും നാല് മക്കളും ദുബായില്‍ ദുരിതത്തില്‍
ദുബായ് : പെണ്‍കുട്ടികളെ പ്രസവിച്ചു എന്ന പേരില്‍ മലയാളിയായ പ്രവാസി ഉപേക്ഷിച്ച ഭാര്യയും...
പെരിയ ഇരട്ടക്കൊലപാതകം : അഞ്ചുപേര്‍ കൂടി അറസ്റ്റില്‍ ; അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍ കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഐ.ജി. എസ്. ശ്രീജിത്തിന്റെ...
കോട്ടയം നസീര്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം മോഷണം എന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത്
നടനും മിമിക്രി കലാകാരുമായ കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കുട്ടിയച്ചന്‍...
കാസര്‍ഗോഡ് ഇരട്ടകൊലപാതകം ; സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗം പുറത്ത്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം...
പുല്‍വാമ ആക്രമണവിവരം അറിഞ്ഞ സമയം മോദി ഫിലിം ഷൂട്ടിങ്ങില്‍ ; ആരോപണവുമായി കോണ്ഗ്രസ്
പുല്‍വാമയിലെ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നു എന്ന...
കാസര്‍കോട് ഇരട്ടകൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി...
ജഗതിയുടെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജുകള്‍ വ്യാജമെന്ന് മകള്‍
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ നിലവിലുള്ള ഫേസ്ബുക്ക് പേജുകള്‍ വ്യാജമെന്ന് മകള്‍ പാര്‍വതി...
ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം
ഭീകരതയ്‌ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന്...
കാസര്‍കോട് ഇരട്ടക്കൊലപാതക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം എന്ന് വി ടി ബല്‍റാം
മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുതെന്നു വി.ടി....
ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി ; പീതാംബരന് നേരെ ആക്രോശവുമായി ജനം
കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. യുവാക്കളെ ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാളും മൂന്ന്...
പബ് ജി ആരാധകര്‍ക്ക് ഉത്സവമായി പുതിയ ‘സോംബി മോഡ്’
ലോകമെമ്പാടും കോടിക്കണക്കിനു ആരാധകര്‍ ഉള്ള പബ്ജി മൊബൈലിന്റെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ആരാധകര്‍...
ടിക്ക് ടോക്ക് ചെയ്യാന്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാക്കളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു
ടിക്ക് ടോക്ക് ഭ്രാന്ത് കാരണം ജീവന്‍ പണയംവച്ച യുവാക്കള്‍ക്ക് മത്സ്യതൊഴിലാളികള്‍ രക്ഷകരായി. ടിക്ക്...



