ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ല : ഇന്ത്യ
ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നു ഇന്ത്യ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളിയ ഇന്ത്യ പാക്കിസ്ഥാന്‍ വീണ്ടും തെളിവ്...
കേരളാ പോലീസില്‍ ഇതാ ഒരു യന്തിരന്‍ എസ് ഐ
ഇന്ത്യന്‍ അല്ല ലോകത്തില്‍ ആദ്യമായി ഒരു റോബോട്ട് പോലീസ് ചാര്‍ജ്ജ് എടുത്തിരിക്കുകയാണ് നമ്മുടെ...
തന്നില്‍ നിന്നും അത്ഭുതമൊന്നും പ്രതീക്ഷിക്കരുത് എന്ന് പ്രിയങ്കാ ഗാന്ധി
വരുന്ന തിരഞ്ഞെടുപ്പില്‍ തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം...
പെരിയ ഇരട്ട കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി
കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ്...
കാസര്‍കോട് ഇരട്ടകൊലപാതകം ; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം ; കടയ്ക്ക് തീവച്ചു
കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ...
മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു ; സംഭവം ആലപ്പുഴയില്‍
സ്ഥിരമായി മകളെ ശല്യം ചെയ്തു വന്ന യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. വാടക്കല്‍...
ഭീകരവാദികളുമായി ഇനി ചര്‍ച്ച ഇല്ല എന്ന് മോദി
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദികളുമായി ഇനി ചർച്ചയില്ലെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും പധാന...
കാസര്‍ഗോഡ് ഇരട്ടകൊലപാതകം ; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ...
പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍വെച്ചു ; നടപടി പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍
ജമ്മു കശ്മീരില്‍ പി ഡി പിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പുല്‍വാമ...
കാസര്‍ഗോഡ് ; ആക്രമണത്തില്‍ പരിക്കേറ്റ യുവാവും മരിച്ചു ; നാളെ ഹര്‍ത്താല്‍
പെരിയയില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോഷി...
കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; പിന്നില്‍ സിപിഎം എന്ന് ആരോപണം
കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് (19)...
പാകിസ്താന്റെ സ്വപ്നം നടക്കില്ല; ചെയ്തത് വലിയ തെറ്റ്; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി....
മകന്‍ കയ്യില്‍ നിന്നും വിഷം കലര്‍ന്ന പാല്‍ കുടിച്ച് അമ്മ മരിച്ചു: സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി...
ഓണ്‍ലൈന്‍ തട്ടിപ്പ് ; നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍
കടലാസ് ഡോളറാക്കുന്ന രാസലായനി നല്‍കാമെന്നു വിശ്വസിപ്പിച്ച് രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍...
പിളര്‍പ്പിലേയ്ക്ക് വീണ്ടും കേരളാ കോണ്ഗ്രസ് ; മത്സരിക്കാൻ തയ്യാറായി പി ജെ ജോസഫ്
കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസ് ; കോടതി വിധി നാളെ
വിവാദമായ കൊട്ടിയൂര്‍ പീഡനകേസില്‍ കോടതി നാളെ വിധി പറയും. ഫാ റോബിന്‍ വടക്കുംചേരിയാണ്...
പുല്‍വാമയില്‍ ആക്രമികള്‍ ഉപയോഗിച്ചത് ആര്‍ ഡി എക്സ് ; പുതിയ വിവരങ്ങള്‍ പുറത്ത്
പുല്‍വാമയില്‍ ചാവേറാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന...
അമേരിക്കയില്‍ അടിയന്തരാവസ്ഥ ; നീക്കം മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍...
ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം ; മരിച്ച ജവാന്മാരുടെ എണ്ണം 42 ആയി
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരണസംഖ്യ...
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം ; 18 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....



