പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ല എന്ന് വാസിം അക്രം ; പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മോദി
ഇന്ത്യ-പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്ന് വ്യക്തമാക്കി മുന്‍ പാക് ക്രിക്കറ്റ് താരവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ...
മലയാളി വൈദികന്‍ മഹാരാഷ്ട്രയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനെ മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിലാബാദ്...
കനത്ത ജാഗ്രത ; ഡല്‍ഹി മെട്രോയില്‍ റെഡ് അലേര്‍ട്ട്
അതിര്‍ത്തിയിലെ കടന്നുകയറ്റത്തിന്റെ പാശ്ചാതലത്തില്‍ ഡെല്‍ഹി മെട്രോയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്റ്റേഷന്‍ കണ്‍ട്രോളന്‍മാര്‍...
പാക് കസ്റ്റഡിയില്‍ ഉള്ളത് ഇന്ത്യന്‍ വൈമാനികന്‍ തന്നെ ; സ്ഥിരീകരിച്ച് ഇന്ത്യ
പാക് കസ്റ്റഡിയില്‍ ഉള്ളത് ഇന്ത്യന്‍ വൈമാനികന്‍ എന്ന് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ്...
പിതാവിനെ വധിച്ച് ഫ്രീസറില്‍ തള്ളിയ മകന് ജീവപര്യന്തം
പി.പി. ചെറിയാന്‍ പ്ലാനോ(ഡാളസ്): പിതാവിനെ ഇരുമ്പു റോഡു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം നീല...
അവാര്‍ഡില്‍ നിന്നും ദിലീപിനെ തഴഞ്ഞു ; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആരാധകര്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ ദിലീപിനെയും സിനിമയായ കമ്മാരസംഭവത്തെയും തഴഞ്ഞു എന്നാരോപിച്ച് ദിലീപിന്റെ...
കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍
പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ . വിശാഖപട്ടണം ബോഗസമുദ്രം...
ഇന്ത്യന്‍ പൈലറ്റിനെ പിടികൂടി എന്ന് പാക്കിസ്ഥാന്‍ ; സൈനികന്‍ അല്ല പിടിയിലായത് ആട്ടിടയന്‍ എന്ന് ഇന്ത്യ
ഒരു ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യാക്കാരനായ പൈലറ്റിനെ...
വ്യോമാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക്
ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയിലെ ഒരു ചിത്രവും പാക്കിസ്ഥാനില്‍ റിലീസ്...
കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചു ; ജാഗ്രതാനിര്‍ദേശം
ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച നടന്‍ ജയസൂര്യയും സൗബിനും, നടി നിമിഷ സജയന്‍
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍മാരായി ജയസൂര്യയും, സൗബിന്‍...
ഇന്ത്യാ പാക്ക് പ്രശ്നത്തില്‍ ഇടപെട്ട് ചൈന ; സംയമനം പാലിക്കാന്‍ നിര്‍ദേശം
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. ഇരു രാജ്യങ്ങളും സംയമനം...
പക വീട്ടാന്‍ തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ശ്രീ റെഡ്ഡി
പ്രശസ്ത സിനിമാ താരങ്ങളായ റാണയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു...
അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍ ; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത
ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു. കശ്മീരിലെ നൗഷെരയിലും...
ഭീകരക്യാമ്പ് ആക്രമണം ; ഇന്ത്യന്‍ മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങള്‍ പിന്‍വാങ്ങി
പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യന്‍ സൈന്യം നടത്തിയ രണ്ടാം മിന്നലാക്രമണത്തെ പ്രതിരോധിക്കാന്‍ പാക്...
മോദിയുടെ ശ്രമം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ : കോടിയേരി ബാലകൃഷ്ണന്‍
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
ജപ്തി നടപടിയുമായി ബാങ്കുകള്‍ ; ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു
ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതിനിടയില്‍ ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പെണ്‍മക്കളുടെ...
ലോട്ടറി വില്‍പനയില്‍ ലോട്ടറിയടിച്ചു കേരള സര്‍ക്കാര്‍
ലോട്ടറി വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ ലോട്ടറിയടിച്ചു കേരളസര്‍ക്കാര്‍. 2018-19 സാമ്പത്തിക വര്‍ഷം ഇതുവരെ 9,262.04...
ഭീകര ക്യാമ്പ് ആക്രമണം ; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം
ഭീകരര്‍ക്ക് എതിരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന്...
ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം തകർത്തു തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ മറുപടി. കൃത്യം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ...



