പാപ്പർ അപേക്ഷയുമായി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്
പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും അതുകൊണ്ട് പാപ്പര്‍...
ആളിപ്പടരുന്ന തീയില്‍ നിന്നും കുഞ്ഞങ്ങളെ രക്ഷിച്ച ഗര്‍ഭിണിയായ യുവതി അഗ്നിക്കിരയായി
27 കാരിയായ ഫാത്തിമയാണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍...
ആലപ്പാട് ജനങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി എന്ന് ഇ പി ജയരാജന്‍
ആലപ്പാട്ടെ ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട്...
സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടി
സിനിമയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി...
മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് കേന്ദ്രബജറ്റ് ; ആദായനികുതിയില്‍ വന്‍ഇളവ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാരിന്റെ...
ഗാന്ധിവധം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍
രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവര്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍...
തിരഞ്ഞെടുപ്പ് ; ബിജെപിയുടെ പരിഗണനയില്‍ മോഹന്‍ലാലും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുമെന്ന് ബിജെപി. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ...
അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം
പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. രാജസ്ഥാനിലും...
മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് എന്നിവയ്ക്ക് വില കൂടും ; ബജറ്റ് അവതരണം പൂര്‍ത്തിയായി
നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്‍കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ്...
ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി
നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ആസ്പത്രി അധികൃതര്‍. അടുത്ത ദിവസം വെന്റിലേറ്ററില്‍ നിന്നും...
ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റി
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റി. രാഷ്ട്രീയവിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ...
കളിക്കാരുടെ ഭാര്യമാരുടെ തമ്മിലടിയില്‍ നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ്
ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പ്രതിസന്ധിയും നാണക്കേടും സൃഷ്ടിച്ച് ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാര്‍...
ഓര്‍മ്മ ദിനത്തില്‍ ഗാന്ധിജിയെ വീണ്ടും ‘വെടിവച്ച്’ ഹിന്ദു മഹാസഭാ (വീഡിയോ)
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെക്ക് ജയ് വിളിച്ച് മഹാത്മാ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത്...
സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍...
വിവാദങ്ങളില്‍ കുടുങ്ങി ; നടി അമ്പിളി ദേവിയുടെ പുനര്‍വിവാഹം
സീരിയല്‍ നടി അമ്പിളി ദേവിയുടെ പുനര്‍വിവാഹവിവാദം അവസാനിക്കുന്നില്ല. അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്...
സ്പൈഡർമാൻ പോലീസിന്റെ പിടിയില്‍
ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന അലെയ്ന്‍ റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനിലയില ഏറ്റവും...
ബാലഭാസ്ക്കറിന്റെ മരണം ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കാട്ടി...
പ്രളയത്തില്‍ സര്‍വ്വവും നശിച്ചവര്‍ക്ക് നേരെ ജപ്തി നടപടിയുമായി ബാങ്കുകള്‍ ; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പ്രളയത്തില്‍ ജീവിതം വഴിമുട്ടിയവരെ മരണത്തിലേയ്ക്ക് തള്ളി വിട്ട് സര്‍ക്കാരും ബാങ്കുകളും. ഇടുക്കി തോപ്രാംകുടിയില്‍...
തിരുവനന്തപുരത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം ; നാലുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെയാണ് തേനീച്ച...
രാഹുല്‍ഗാന്ധി കൊച്ചിയില്‍; യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം
കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...



