ഉദ്ഘാടനത്തിനു പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പോക്കറ്റടി
കണ്ണൂര്‍ വിമാനതാവളം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം അന്ന് തന്നെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. എയര്‍പോര്‍ട്ട് പൊലീസാണ് എറണാകുളം സ്വദേശിയുമായ...
അമീബ തലച്ചോര്‍ കാര്‍ന്നു തിന്നു ; 69കാരിക്ക് ദാരുണാന്ത്യം
അമേരിക്കയിലെ സിയാറ്റിലില്‍ ആണ് 69കാരി തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ...
ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നു ; സംയുക്ത സൈനിക പരിശീലനത്തിന് ചൊവ്വാഴ്ച്ച തുടക്കം
ഇടവേളയ്ക്ക് ശേഷം സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഒരു വര്‍ഷത്തെ ഇടവേളക്ക്...
പുതുവത്സരം ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം പൊടിക്കുന്നു ; തൃശൂരില്‍ വന്‍ മയക്കുമരുന്നു വേട്ട
പുതുവര്ഷാഘോഷങ്ങള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ മയക്കുമരുന്ന് കച്ചവടം പൊടിക്കുന്നു എന്ന് റിപ്പോര്‍ട്ട്....
ഓഖി പുനരധിവാസം ; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം
ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്ന്...
ഫ്രാന്‍സില്‍ കനത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ; 31,000 പേര്‍ തെരുവിലിറങ്ങി
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ശനിയാഴ്ച 31,000ത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവുകളില്‍ ഇറങ്ങി....
ബുലാന്ദ്ശഹര്‍ അക്രമം ; വെടിവെച്ച സൈനികനെ പോലീസിന് കൈമാറി
പശുവിനെ കൊലപ്പെടുത്തി എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഇന്‍സ്പെക്ടറെ...
ചൊവ്വയിലെ ശബ്ദവീചികള്‍ പുറത്തു വിട്ട് നാസ
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചൊവ്വാഗ്രഹത്തില്‍ നിന്നുമുള്ള ശബ്ദം പുറത്തുവിട്ടത്. നാസയുടെ ഇന്‍സൈറ്റ്...
മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് സേനക്ക് ദോഷം ; മുൻ സൈനിക ഉപമേധാവി
പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തെ സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ സൈനിക ഓപ്പറേഷന്...
കെ സുരേന്ദ്രൻ ജയില്‍ മോചിതനായി ; വമ്പന്‍സ്വീകരണം ഒരുക്കി ബി ജെ പി
ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 22...
ഇലക്ഷന് പിന്നാലെ രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞ രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷന്‍ഗഞ്ച്...
ബന്ധുനിയമന വിവാദം ; കെ ടി ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ...
വിധികർത്താവായി ദീപാ നിഷാന്തും കലോത്സവ വേദിയിൽ പ്രതിഷേധം
കവിത കോപ്പിയടിച്ച വിവാദത്തില്‍ പെട്ട ദീപ നിഷാന്തിനെതിരെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍...
താന്‍ ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ല എന്ന പുതിയ ന്യായവുമായി വിജയ് മല്യ
രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് നാടുവിട്ട മദ്യ വ്യവസായി വിജയ് മല്യ പുതിയ ന്യായീകരണവുമായി...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണം തട്ടിപ്പ് തുടരുന്നു
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള തട്ടിപ്പ് സംസ്ഥാനത്ത് തുടര്‍കഥ . പണം കൈമാറാനുള്ള മൊബൈല്‍...
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല ; സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുവാന്‍ തയ്യാറായി സനലിന്റെ ഭാര്യ
നെയ്യാറ്റിന്‍കര : സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തുവാന്‍ തയ്യറായി ഡിവൈഎസ്പി കാറിന് മുന്നില്‍...
ഫെബ്രുവരിയിൽ യു.എ.ഇ. സന്ദർശിക്കുവാന്‍ തയ്യറായി മാര്‍പ്പാപ്പ
ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യു.എ.ഇ. യിലെത്തും. ഫെബ്രുവരി മൂന്ന്...
വിനോദയാത്ര അന്ത്യയാത്രയായി ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി
കുടുംബത്തോടെയുല്‍ വിനോദയാത്ര അന്ത്യയാത്രയായി. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകന്റെ...
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ; ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തരം : ചെന്നിത്തല
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പദ്ധതി നടപ്പാകുവാന്‍ പ്രയത്നിച്ച മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍...
ശബരിമല വിവാദം ; സർക്കാരിന്‍റെ ഹർജികൾ ഉടൻ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി
ശബരിമലയില്‍ വിഷയത്തില്‍ മൂന്നംഗനിരീക്ഷണസമിതിയ്‌ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിയ്ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി....



