അന്യജാതിക്കാരന്റെ കൂടെ മകള്‍ ഒളിച്ചോടി പോയതിനു മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
അന്യ ജാതിയില്‍പ്പെട്ട കാമുകനോടൊപ്പം മകള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. കോളജില്‍ സഹപാഠിയായ യുവാവുമായി പ്രണയബന്ധത്തിലായ...
മനസാക്ഷി ഇല്ലാതെ മലയാളികള്‍ ; സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം നിറച്ച് വിതരണം ചെയ്തു
കോഴിക്കോട് ബേപ്പൂരില്‍ വെളളം കയറിയ വീടുകളില്‍ കൊടുത്ത ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം....
വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം ; പരമ്പര
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍...
അമ്മയ്ക്കും മോഹന്‍ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ്...
ഗുര്‍ജ കൊടുമുടി കയറി തിരിച്ചിറങ്ങിയ എട്ട് പര്‍വതാരോഹകര്‍ ഹിമപാതത്തില്‍ മരിച്ചു
ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. സംഘം തങ്ങിയ...
മലപ്പുറം : മധ്യവയസ്കനെ അടിച്ചു കൊന്ന സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും അറസ്റ്റില്‍
മലപ്പുറം വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം...
ശബരിമല വിഗ്രഹത്തിൽ അവകാശമുണ്ട്: സ്ത്രീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി തന്ത്രി കുടുംബം
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയുമായി തന്ത്രി കുടുംബം. സുപ്രീംകോടതി...
ബംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരുവില്‍ മലയാളി യുവാവ് നടുറോഡില്‍ കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ്...
അമ്മയില്‍ നിന്നും വനിതാ താരങ്ങള്‍ കൂട്ട രാജിവെക്കാന്‍ നീക്കം ; തുറന്ന പോരിന് ഡബ്യുസിസി
മലയാള സിനിമാ താര സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരിന് തയാറെടുത്ത് സിനിമയിലെ വനിതാ...
ശബരിമല സ്ത്രീ പ്രവേശന വിവാദപ്രസ്താവന ; കൊല്ലം തുളസിക്ക് എതിരെ വനിതാ കമ്മീഷന് പിന്നാലെ പൊലീസിലും പരാതി
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രസ്താവന നടന്‍ കൊല്ലം തുളസിക്ക്...
പിറന്നാള്‍ പാര്‍ട്ടിക്ക് വന്ന പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
ഹോട്ടല്‍ റൂമില്‍വച്ച് പതിനഞ്ചുകാരിയെ സുഹൃത്തടക്കം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ...
യുവതികളും നവദമ്പതികളും ശബരിമല ദര്‍ശിച്ചിരുന്നെന്ന് അയ്യപ്പസേവാ സംഘം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ദര്‍ശനം നടത്തിയിരുന്നെന്ന് അയ്യപ്പ സേവാസംഘം....
മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ നിയമപരിഷ്ക്കരണവുമായി കേരള സര്‍ക്കാര്‍
ക്രിസ്ത്യാനികളുടെ പ്രധാന മതപരമായ ആചാരമായ കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍...
മുംബൈ : ഓണ്‍ലൈന്‍ ബാങ്കിംങ്ങില്‍ നുഴഞ്ഞു കയറി ഹാക്കര്‍മാര്‍ കവര്‍ന്നത് 143 കോടി
മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക്...
ശബരിമല ; എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം
ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍ പാര്‍ട്ടികളുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ വര്‍ഗ ബഹുജന സംഘടനകളിലൂടെ...
സംസ്ഥാനത്ത് വന്‍ എ ടി എം കൊള്ള ; കവര്‍ന്നത് 35 ലക്ഷം രൂപ
സംസ്ഥാനത്ത് തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി എടിഎമ്മുകളില്‍ നിന്നും കവര്‍ന്നത് 35 ലക്ഷത്തോളം...
ന്യൂയോര്‍ക്ക് അപകടത്തില്‍ മരിച്ച 20 പേരില്‍ നാല് സഹോദരിമാരും നവ വധൂവരനും
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആല്‍ബനിക്കടുത്ത് ഉണ്ടായ ലിമോ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട...
രണ്ടാമൂഴം ഉപേക്ഷിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുടുങ്ങിയതിന്റെ സത്യം പുറത്തു വരുമെന്ന് ഷോണ്‍ ജോര്‍ജ്ജ്
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നു...
പെര്‍ഫ്യൂം ഉപയോഗിച്ച് നരഭോജി കടുവയെ പിടികൂടാന്‍ ശ്രമം
പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് മഹാരാഷ്ട്രയിലെ പാണ്ഡ്‌വര്‍...
ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന് കാരണം ഹിപ്പൊപ്പൊട്ടോമോണ്‍സ്ട്രോസസ്‍ ക്യുപ്പിഡയലോഫോബിയ’ എന്ന് തരൂര്‍
ഇംഗ്ലീഷ് വാക്കുകള്‍ മറ്റുള്ളവരെ പരിചയപ്പെടുത്തി അവരെ കണ്ഫ്യൂഷനിലാക്കുക എന്നത് ഇപ്പോള്‍ ശശീ തരൂരിന്റെ...



