അശ്ലീല പോണ്‍ സൈറ്റുകള്‍ക്ക് വിലങ്ങിട്ട് ജിയോ
പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ അശ്ലീല പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ...
നൂറു വയസുകാരിയെ ബലാല്‍സംഗം ചെയ്ത ഇരുപതുകാരന്‍ പിടിയില്‍
നൂറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ...
ജര്‍മനിയില്‍ കുട്ടിയെ റാഞ്ചി ട്രെയിന്റെ മുന്‍പില്‍ ചാടിയ ഇന്ത്യാക്കാരന്റെ വിചാരണ തുടങ്ങി
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ജര്‍മനിയെ ഞെട്ടിച്ച കേസിന്റെ വിചാരണയ്ക്ക് ഇവിടെ തുടക്കമായി....
മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം ; ബോര്‍ഡ് ക്ഷേത്രത്തിന്‍റെ ഉടമയല്ല
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കോയ്മ...
പിണറായി വിചാരിച്ചാല്‍ മാറുന്നതല്ല ശബരിമലയിലെ ആചാരങ്ങള്‍ : രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ശബരിമലയില്‍ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി...
റോമിലെ മെട്രോ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതിലധികം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്കേറ്റു
ജെജി മാത്യു മാന്നാര്‍ റോം: റോമിലെ തിരക്കേറിയ റിപ്പബ്ലിക്ക മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്റര്‍...
കണ്ണൂര്‍ വിമാനത്താവളം : എയർഇന്ത്യ എക്സ്പ്രസിന്റെ ബുക്കിങ് ആരംഭിക്കുന്നു
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിക്കുന്നു. എയര്‍ഇന്ത്യ...
ശബരിമല തിരികെ വേണമെന്ന ആവശ്യവുമായി മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കുന്നു
ശബരിമല വിഷയത്തില്‍ പുതിയ ഒരു വിവാദം കൂടി. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ...
സിപിഎം കാല്‍നട പ്രചരണ ജാഥ ; യോഗങ്ങളില്‍ സജീവമായി പി.കെ ശശി എംഎൽഎ
സിപിഎം കാല്‍നട പ്രചരണ ജാഥക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ശശി എംഎല്‍എ മുന്നൊരുക്ക യോഗങ്ങളില്‍...
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉന്നതതല പോലീസ് യോഗം ഇന്ന്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന്....
ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ
തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിക്കിടെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി...
പേടിഎം സ്ഥാപകനെ ബ്ലാക്ക് മെയില്‍ ചെയ്ത് സെക്രട്ടറി തട്ടാന്‍ ശ്രമിച്ചത് 20 കോടി
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേടിഎം സ്ഥാപകന്‍ വിജയ് ശേഖര...
ഫെഫ്ക, ഫിലിം ചേംബർ സംഘടനകൾക്ക് ഹൈ കോടതിയുടെ നോട്ടീസ്
മലയാള സിനിമയിലെ പ്രമുഖ സംഘടനകളായ ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവയ്ക്ക് ഹൈ കോടതി...
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്...
കാരവന്‍ മാര്‍ച്ച് തടയുന്നതിന് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിങ്ടന്‍: സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും അഭയം തേടി അമേരിക്കന്‍ അതിര്‍ത്തിയിലേക്കു...
‘പ്ലാസ്റ്റിക്ക് വേണ്ട’: ബസ്റ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍
സോണി കല്ലറയ്ക്കല്‍ വാഴക്കുളം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍...
ദിലീപിന്‍റെ രാജി ; മോഹന്‍ലാലിന്റെ വാദങ്ങള്‍ക്ക് എതിരെ ദിലീപിന്‍റെ കത്ത്
ദിലീപിന്റെ രാജി സംബന്ധമായ മോഹന്‍ലാലിന്റെ വിശദീകരണം തെറ്റെന്നു ദിലീപിന്റെ കത്ത്. താരസംഘടന അമ്മ...
ശബരിമലയില്‍ പിന്നോട്ടില്ല ; സുപ്രീംകോടതി വിധി നടപ്പാക്കും ; വിശ്വാസികളെ വെല്ലുവിളിച്ച് പിണറായി
ശബരിമല സ്ത്രീ പ്രവേശനത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍...
അമേരിക്കയില്‍ പ്രചാരത്തില്‍ മുന്നേറി ഒരു ഇന്ത്യന്‍ ഭാഷ
വാഷിങ്ടണ്‍: അമേരിക്കയില്‍ വേഗത്തില്‍ വളരുന്ന ഭാഷകളില്‍ ഇന്ത്യയില്‍ നിന്നും തെലുങ്ക് ഒന്നാമന്‍.അമേരിക്കയില്‍ 2010...
രാഹുല്‍ ഈശ്വറിന് ജാമ്യം
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ...



