കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്ന്
എറണാകുളത്ത് 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസ് പിടികൂടി. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ്...
ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു
വിവാഹരാത്രിയില്‍ തന്നെ യുവതിക്ക് കൂട്ടബലാത്സംഗം. ഹരിയാണയിലെ യമുനാനഗറിലാണ് ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന്...
മറ്റു പുരുഷന്മാരുമായി ഫോണില്‍ സംസാരം ഭര്‍ത്താവ് തടഞ്ഞതില്‍ മനംനൊന്ത് മൂന്ന് കുട്ടികളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്തു
മറ്റുള്ള പുരുഷന്മാരുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ചതിന്റെ പേരില്‍ മൂന്ന് മക്കളെ...
ലൈംഗിക പീഡനം പെണ്‍കുട്ടിക്ക് പരാതിയില്ല ; പികെ ശശിക്കെതിരെ കേസെടുക്കില്ല
തിരുവനന്തപുരം : പാര്‍ട്ടിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പികെ ശശിക്കെതിരായി കേസെടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്....
ഭൂകമ്പത്തിനു പിന്നാലെ സുനാമിയും ; ഇന്തോനേഷ്യയില്‍ മരണം നാന്നൂറ് കടന്നു
ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഉണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചു....
ശബരിമല ; സര്‍ക്കാരിനും ദേവസ്വത്തിനും വെല്ലുവിളിയായി സൌകര്യങ്ങള്‍
കോടതി പ്രവേശനം അനുവദിച്ചു എങ്കിലും നവംബര്‍ മധ്യത്തോടെ മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷയും...
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലപ്പുറത്ത് 15കാരിയെ ബംഗാളി യുവാവ് കുത്തിക്കൊന്നു
മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 15കാരിയെ കുത്തിക്കൊന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ...
ബാലഭാസ്‌കറിന്റെ നിലയില്‍ പുരോഗതി: മകളുടെ മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ...
മുസ്ലീം വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി
ഇസ്ലാമിക വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി പുനഃപരിശോധിക്കില്ല എന്ന് സുപ്രീം കോടതി....
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീം കോടതി ; 497 -ാം വകുപ്പ് റദ്ദാക്കി
വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി . വിവാഹേതര ലൈംഗിക...
ആറ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
പ്രളയം തകര്‍ത്ത കേരളത്തെ വിലയിരുത്താന്‍ യുഎന്‍ സംഘം എത്തുന്നു
തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെയും...
മഹാപ്രളയത്തിന് ശേഷം വന്‍ വരള്‍ച്ച്; ജെ.എന്‍.യു. പഠന സംഘം കേരളത്തില്‍
എടത്വാ (ആലപ്പുഴ): ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട്...
സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കിയത് ആഘോഷമാക്കി ഇന്ത്യന്‍ ലസ്ബിയന്‍ ദമ്പതിമാര്‍
പി.പി. ചെറിയാന്‍ സാന്‍ ലിയാന്‍ഡ്രൊ: കാലിഫോര്‍ണിയ ഈസ്റ്റ് ബെസിറ്റിയിലെ കൂള്‍ഫി ക്രീമറിയുടെ സ്ഥാപകരായ...
ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയ 364 പേരില്‍ ആറ് ഇന്ത്യക്കാരും
പി.പി. ചെറിയാന്‍ ഷിക്കാഗോ: ഇല്ലിനോയ്സ്, ഇന്ത്യാന, കാന്‍സസ്, കെന്റുക്കി, മിസ്സോറി, വിസ്‌കോണ്‍സില്‍ തുടങ്ങിയ...
60 മിനിറ്റ്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മാത്രമല്ല ലോകത്തെല്ലാടവും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ...
രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണം എന്ന് കേന്ദ്രസര്‍ക്കാര്‍
തകര്‍ച്ച തുടരുന്ന രൂപയുടെ വിഷയത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി...
പിണറായി വിജയന്‍ കേരളത്തില്‍ നിയമവാഴ്ചയും ധാര്‍മ്മിക ബോധവും തകര്‍ത്തു എന്ന് സി.ആര്‍ പരമേശ്വരന്‍
കേരളത്തിലെ നിയമവാഴ്ചയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന്...
പെട്രോള്‍ 55 രൂപ ഡീസല്‍ 50 രൂപ ; സ്വപ്ന പദ്ധതിയുമായി കേന്ദ്രമന്ത്രി
ഇന്ധനവില ശരവേഗത്തില്‍ കുതിക്കുന്നതിന്റെ ഇടയില്‍ പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും...
ഇന്ധന നികുതി കുറയ്ക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ; രണ്ട് രൂപ കുറച്ചാൽ 30000 കോടി നഷ്ടം
ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര...



