തനി ഒരുവന്‍ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി വില്ലന്‍ എന്ന് തമിഴ് മാധ്യമങ്ങള്‍
തമിഴിലെ മെഗാഹിറ്റ് ചിത്രമായ മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍...
രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശിലും സംസ്ഥാന സര്‍ക്കാര്‍ എണ്ണവില കുറച്ചു
രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശില്‍ പെട്രോളിനും, ഡീസലിനും ലിറ്ററിന് 2 രൂപ കുറച്ചു. മുഖ്യമന്ത്രി...
വനിതാ കമ്മീഷന്‍ അല്ല പ്രധാനമന്ത്രി പറഞ്ഞാലും പേടിയില്ല എന്ന് പി സി ജോര്‍ജ്ജ്
ദേശിയ വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്ന് പിസി...
ചോദ്യങ്ങളുമായി അടുത്തുകൂടുന്ന അപരിചിതരെ സൂക്ഷിക്കണം എന്ന് ദുബായ് പോലീസ്
പുറത്തുപോകുമ്പോള്‍ നിങ്ങളുമായി സംസാരിക്കാനെത്തുന്ന ചില അപരിചിതരെ സൂക്ഷിക്കണമെന്ന അറിയിപ്പുമായി ദുബായ് പോലീസ്. ചില...
കന്യാസ്ത്രീയുടേത് മുങ്ങി മരണം ; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പത്തനാപുരം : കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസണ്‍...
ബന്ദിനിടയിലും പെട്രോളിന്റെ വില കൂടി ; ലിറ്ററിന് 89.97
ദിനംപ്രതി ഉയരുന്ന ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ ഇടയിലും പെട്രോളിന് വില...
യുവതിയുടെ സമ്മതം ലഭിച്ചാല്‍ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുമെന്ന് എം. എ ബേബി
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ സമ്മതം ലഭിച്ചാല്‍ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുമെന്ന് സിപിഎം...
ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധം ; അറസ്റ്റിനെതിരെ പ്രമുഖര്‍ രംഗത്ത്
കൊച്ചി : എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് സന്ദേശം നല്‍കുകയും സോഷ്യല്‍ മീഡിയ...
ലോകം മുഴുവന്‍ പ്രസംഗിക്കാന്‍ നടക്കുന്ന മോദി ഇന്ധനവിലയെ കുറിച്ച് മിണ്ടുന്നില്ല : രാഹുല്‍ഗാന്ധി
ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന...
മാപ്പു പറയാന്‍ തയ്യാറല്ല എന്ന് പി സി ജോര്‍ജ്ജ് ; സമരം നടത്താതെ കന്യാസ്ത്രീകള്‍ കേസിന് പോകണം
ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം...
സ്ഫടികം രണ്ട് ; ഇതെന്‍റെ റെയ്ബാന്‍ ഗ്ലാസ് ; സംവിധായകന് മറുപടിയുമായി ഭദ്രന്‍ രംഗത്ത്
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം....
മോദിയുടെ ഭരണത്തില്‍ ഏറ്റവും നേട്ടം എണ്ണക്കമ്പനികള്‍ക്ക് ; ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയത് 1,76,328.34 കോടി
മോദി സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ ശേഷം ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയിരിക്കുന്നത് എണ്ണ...
പീഡിപ്പിച്ച ബിഷപ്പിനെ തൊടാന്‍ പേടി ; പ്രസ്താവന നടത്തിയ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കേരളാ പോലീസ്
കോട്ടയം : ബിഷപ്പ് പീഡിപ്പിച്ചു എന്ന പേരില്‍ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ട്...
കന്യാസ്ത്രീ കിണറ്റില്‍ തൂങ്ങി മരിച്ച സംഭവം ; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹോദരി
കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസ്റ്റര്‍ സൂസണ്‍...
ബിഷപ്പിന്‍റെ അറസ്റ്റ് വൈകരുത് എന്ന് വി എസ് ; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ
തിരുവനന്തപുരം : പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്ന് വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിന്റെ...
തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ ലാഭ വിഹിതം ദുരിതാശ്വാസനിധിയിലേക്ക്
കേരളപിറവി ദിനത്തില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്...
സ്വവര്‍ഗ്ഗ രതി ആകാം വിവാഹം പാടില്ല ; നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗലൈംഗിക കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതിയുടെ സുപ്രധാന വിധി ലോകരാഷ്ട്രങ്ങള്‍ അടക്കം രണ്ടു കൈയ്യും നീട്ടിയാണ്...
ശശിയുടെ പീഡനം ; എ കെ ജി വിഷയം കുത്തിപൊക്കി സിപിഎമ്മിനെ ട്രോളി ബല്‍റാം
പി.കെ. ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാഴ്ത്തുമ്പോള്‍ എ.കെ.ജിക്കെതിരായ പഴയ...
പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവെച്ചു കൊന്നു കേസില്‍ യുവാവിന് വധശിക്ഷ
അസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിക്ക് കോടതി...
നേപ്പാളിനായി തുറമുഖങ്ങള്‍ തുറന്നു ചൈന ; അവസാനിക്കുന്നത് ഇന്ത്യന്‍ കുത്തക
ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി. നേപ്പാളിന്...



