കോഴിക്കോട് ; പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു
കോഴിക്കോട് നിര്‍മലൂര്‍ പാറമുക്ക് വലിയ മലമുക്ക് കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു....
ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചു ; ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി
ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പോയ ഗോ എയര്‍ വിമാനമാണ് പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കകം ആകാശത്ത്...
നെഞ്ചിലൂടെ കമ്പി കയറി മുതുകിലൂടെ പുറത്തെത്തി ; എന്നിട്ടും മൊബൈലില്‍ ചാറ്റിങ് നിര്‍ത്താതെ യുവാവ് (വീഡിയോ വൈറല്‍)
ബെയ്ജിംഗ് : ഡ്രൈവിങ്ങിനിടയില്‍ കാര്‍ അപകടത്തില്‍ പെട്ടിട്ടും തന്റെ മൊബൈലില്‍ കളിച്ചിരിക്കുന്ന യുവാവിന്റെ...
പാക്കിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിച്ചു
ന്യൂയോര്‍ക്ക് : പാക്കിസ്ഥാനു നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. ഭീകരതയ്‌ക്കെതിരായ...
കേരളത്തിലെ അണക്കെട്ടുകള്‍ ജലബോംബുകളോ ; ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി
തിരുവനന്തപുരം : പ്രളയം കഴിഞ്ഞു എങ്കിലും കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത...
പിണറായി അമേരിക്കയിലിരുന്ന് കേരളം ഭരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം : അമേരിക്കയില്‍ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഭരണം നിയന്ത്രിക്കും...
റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഒരു ഹോട്ടല്‍ (വീഡിയോ)
ജപ്പാനിലാണ് ഈ അടിപൊളി ഹോട്ടല്‍ ഉള്ളത്. ഹെന്‍ നാ എന്ന പേരുള്ള ഈ...
കളിത്തോക്ക് കയ്യില്‍ വെച്ചു ; ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു കൊന്നു
ഹോളിവുഡ് നടി വനേസ മാര്‍ക്കസ് ആണ് കളിത്തോക്ക് കയ്യില്‍ വെച്ചിരുന്നത് കാരണം പോലീസ്...
ഇന്ധന വില വര്‍ധിക്കാന്‍ കാരണം അമേരിക്ക എന്ന് പെട്രോളിയം മന്ത്രി
ഭുവനേശ്വര്‍ : കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് അന്താരാഷ്ട്ര വിപണിയില്‍...
പ്രളയ ദുരിതം ; മന്ത്രിമാര്‍ വിദേശയാത്രകള്‍ മാറ്റിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി
പ്രളയത്തില്‍ നിന്നും കേരളം മുക്തി നേടി എങ്കിലും അതിനെ തുടര്‍ന്ന് ഉണ്ടായ ദുരിതങ്ങള്‍...
ആരോഗ്യ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; ഇന്ത്യൻ വംശജയായ ഡോക്ടർക്ക് യുഎസിൽ അഞ്ച് വർഷം തടവ്
ന്യൂയോര്‍ക്ക്: ആരോഗ്യ സംരക്ഷണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക്...
അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു , ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബിജെപിയില്‍ ചേര്‍ന്നു
പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളും അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്ന് ആരോപിച്ച് ത്രിപുരയില്‍ മുതിര്‍ന്ന...
ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ് നല്‍കിയില്ല ; യുവാവിനെ ജയിലില്‍ അടച്ചു
ലണ്ടന്‍: പോലീസ് ആവശ്യപ്പെട്ടിട്ടും ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്ത യുവാവിന് ജയില്‍ശിക്ഷ....
പ്രളയം ; പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍
പ്രളയത്തെ തുടര്‍ന്ന്‍ പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. സംരക്ഷണഭിത്തിയിലും...
കേരളത്തില്‍ പിരാനാ മത്സ്യത്തിന്റെ സാന്നിധ്യം ഇല്ല ; കണ്ടെത്തിയത് പിരാന അല്ല
കേരളത്തില്‍ പിരാനാ മത്സ്യത്തിന്റെ സാന്നിധ്യം ഇല്ല എന്നും കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍...
ശനിയാഴ്ച്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും പ്രവര്‍ത്തിദിനം
സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന്‍...
സര്‍ക്കാരിന് ആശ്വസിക്കാം ; ജിഡിപിയില്‍ രാജ്യത്തിന് വമ്പന്‍ കുതിപ്പ്
ജിഎസ്ടി നടപ്പിലാക്കിയതും, നോട്ട് നിരോധനവും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക മേഖല...
ശ്രമിച്ചത് രാജീവ് ഗാന്ധിയെ കൊന്നത് പോലെ മോദിയെ വധിക്കാന്‍ ; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ പുതിയ തിരക്കഥയുമായി മഹാരാഷ്ട്ര പൊലീസ്
നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ അമര്‍ഷം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക് ; ഇതുവരെ എത്തിയത് 1027 കോടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ...
നോട്ട് നിരോധനം സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള ഏറ്റവും വലിയ അഴിമതി : രാഹുല്‍ഗാന്ധി
നിരോധിക്കപ്പെട്ട 500 , 1000 രൂപ നോട്ടുകളുടെ 99 .3 ശതമാനം തിരിച്ചെത്തിയതായി...



