കെവിന്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു ; കെവിനെ കൊന്നത് ഓടിച്ച് പുഴയില്‍ വീഴ്ത്തി
വിവാദമായ കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും...
മന്ത്രിയുടെ ജര്‍മന്‍ യാത്ര: തങ്ങളുടെ സംഘടനക്ക് ബന്ധമില്ലെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍
പ്രളയ കെടുതിയില്‍ കോട്ടയത്തിന്റെ ചുമതല ഉണ്ടായിരുന്നിട്ടും ജര്‍മ്മനിയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ മന്ത്രി...
ജര്‍മ്മന്‍ യാത്ര; മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി; കെ രാജു വീണ്ടും പ്രതിരോധത്തില്‍
സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ സമയം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍...
ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിൽ, പെണ്‍മക്കളുടേത് സ്യൂട്ട്‌കേസിലും അലമാരയിലും ; ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
അലഹബാദിലെ ദുമംഗജിലാണ് ഗൃഹനാഥനേയും ഭാര്യയേയും മൂന്നു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനെ...
ദുരിതാശ്വാസ സഹായത്തില്‍ കേന്ദ്രത്തിനെ കടത്തിവെട്ടി യു എ ഇ ; കേരളത്തിന് നല്‍കുന്നത് 700 കോടി
പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നു...
കോളേജുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ; പ്രതിഷേധം വ്യാപകം
തമിഴ്നാട്ടിലെ കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ്...
പ്രളയജലം ഇറങ്ങി ; മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍ ; അങ്കമാലിയില്‍ അമ്പതുപേര്‍ക്ക് കടിയേറ്റു
പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍...
ജയലളിതയുടെ ബയോപിക് വരുന്നു ; എം ജി ആര്‍ ആകാന്‍ മോഹന്‍ലാലിന് ക്ഷണം എന്ന് റിപ്പോര്‍ട്ട്
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ വീണ്ടും തമിഴ് മെഗാതാരവും മുന്‍ മുഖ്യമന്ത്രിയുമായ എം ജി...
ഭക്ഷ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫീസിലെത്തിക്കാന്‍ സി പി എം ശ്രമം; തടയാന്‍ ചെന്ന പോലീസിന് ഭീഷണി; അവസാനം നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ തടിയൂരി (വീഡിയോ)
വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി...
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത മുന്‍സൈനികന് എതിരെ കേസെടുക്കാന്‍ പോലീസ്
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുന്‍ സൈനികനെതിരെ പോലീസ് കേസ്. പത്തനംതിട്ട കടമ്മനിട്ട...
കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു ; സര്‍വീസ് നേവല്‍ ബേസില്‍ നിന്ന്
കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ...
കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ....
മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം ; വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു. മുഴുവന്‍ ആളുകളെയും...
പ്രളയ ദുരിതാശ്വാസനിധി ; വാഗ്ദാനം 450 കോടി ; ലഭിച്ചത് 164 കോടി
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450...
മഴക്കാലത്തെ വൈദ്യുതി അപകടങ്ങള്‍ ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
പേമാരിയുടെയും പ്രളയത്തിന്റെയും പിടിയിലായ കേരളത്തില്‍ വൈദ്യുതി മൂലമുള്ള അപകടമരണങ്ങള്‍ തുടര്‍കഥയാണ്. പ്രളയക്കെടുതിയ്ക്കിടെ വൈദ്യുതി...
കേരളത്തിലെ പ്രളയത്തിനെ തഴഞ്ഞ് ദേശിയ മാധ്യമങ്ങള്‍ ; പ്രളയത്തെയും ഒന്ന് പരിഗണിക്കു എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരോട് അഭിലാഷ് മോഹന്‍
ചരിത്രത്തിലില്ലാത്ത തരത്തില്‍ ഏറ്റവും വലിയ പ്രളയത്തെ കേരളം അഭിമുഖീകരിക്കുമ്പോള്‍ അതിനെതിരെ മുഖം തിരിച്ച്...
പമ്പയും ശബരിമലയും ഒറ്റപ്പെട്ടു ; ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്
കനത്ത മഴയില്‍ ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍...
കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....
എ ടി എമ്മില്‍ പണം നിറയ്ക്കുന്നതിനു കര്‍ശന നടപടികളുമായി സര്‍ക്കാര്‍
രാജ്യത്തെ എടിഎമ്മില്‍ പണം നിറക്കുന്നതുമായി ബന്ധപ്പെട്ട്പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. നഗരങ്ങളില്‍ രാത്രി...
കനത്ത മഴ ; നെടുമ്പാശ്ശേരി നാലു ദിവസത്തേയ്ക്ക് അടച്ചു
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ്...



