വാട്സ് ആപ്പ് ഹര്‍ത്താല്‍ സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്രം

കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെ പറ്റി അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. വി...

അന്തസുള്ള ഹൈന്ദവ സ്ത്രീകള്‍ ആചാരങ്ങള്‍ തെറ്റിച്ച് ശബരിമലയില്‍ പോകില്ല: അഡ്വ. ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)

ശബരിമയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങള്‍ തുടരവേ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി...

അയ്യായിരം കൊടുത്തു വാങ്ങിയ ഫോണ്‍ കാരണം യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ പിന്നെ ജയില്‍ വാസവും

ഏഷ്യക്കാരനായ 32 കാരനാണ് 300 ദിര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം 5000...

തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനില്ലാത്ത അമ്മയുടെ കരങ്ങളില്‍ സുരക്ഷിതനായി രണ്ടുവയസുകാരന്‍

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആ കാഴ്ചകണ്ടു ഞെട്ടി....

വിമാനത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം ; അമ്മ തായ്‌ക്കോണ്ടോ താരമെന്ന് പോലീസ്

ന്യൂഡല്‍ഹി : എയര്‍ ഏഷ്യ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ...

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

ഇടുക്കി : അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട്...

70 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി കുരുന്ന് കണ്ടെത്തിയ അപൂര്‍വ്വ ഇനം വണ്ട് ഒക്‌സ്‌ഫോര്‍ഡ് മ്യൂസിയത്തില്‍

ഒരു പത്തുവയസുകാരി ഒരു വണ്ടിനെ കണ്ടെത്തുക എന്നുപറഞ്ഞാല്‍ ഒരുപക്ഷെ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച്...

ഡല്‍ഹി വിമാനത്തില്‍ നവജാത ശിശുവിന്‍റെ അജ്ഞാത മൃതദേഹം ; പ്രസവം നടന്നത് വിമാനത്തിലെ ടോയിലെറ്റില്‍

ന്യൂഡല്‍ഹി : ഇംഫാലില്‍നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത...

ഫുട്ബോളില്‍ മാത്രമല്ല ടെന്നീസിലും വര്‍ണ്ണ വിവേചനം എന്ന് സെറീന വില്യംസ്

കായികമേഖലയില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നതിനു വീണ്ടും തെളിവ്. ജര്‍മന്‍ ടീമിലെ വിവേചനത്തെ...

ചരിത്ര പുസ്തകത്തില്‍ നെഹ്റുവിന് പകരം സവര്‍ക്കര്‍ ; ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ പാഠ്യപരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം

ഗോവയിലെ പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് ചരിത്രത്തെ വളച്ചൊടിക്കുന്ന പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ തിരുകി...

തണ്ണീര്‍മുക്കം ബണ്ട് വിവാദം ; ഏഷ്യാനെറ്റ് വാര്‍ത്ത‍ വ്യാജം എന്ന് മുഖ്യമന്ത്രി

തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന ഏഷ്യാനെറ്റിന്റെ...

ആ വമ്പന്‍ തോല്‍വി ബ്ലാസ്റ്റേഴ്സ് ചോദിച്ചു വാങ്ങിയത് ; വിമര്‍ശനവുമായി ബെംഗളൂരു എഫ്.സി താരം

ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വമ്പന്‍ തോല്‍വി ക്ലബ്...

ശബരിമല സ്ത്രീ പ്രവേശനം ; ജൂലൈ 30 ന് അയ്യപ്പധര്‍മ സേനയുടെ ഹര്‍ത്താല്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30...

സോഷ്യല്‍ മീഡിയയില്‍ താരമായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി ; സിനിമയിലും അവസരം

ഒരു ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് പാലാരിവട്ടം തമ്മനം ജങ്ഷനില്‍ മീന്‍...

മാതൃകയായി തമിഴ്നാട് പോലീസ് ; ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് ഇറക്കാന്‍ മുതുക് ചവുട്ടുപടിയാക്കി (വീഡിയോ)

ചെന്നൈ : ട്രെയിനിന്‍റെ ഉള്ളില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയെ പുറത്തിറക്കാന്‍ പോലീസുകാര്‍ കാണിച്ച നടപടിക്ക്...

വിഎസ് സര്‍ക്കാര്‍ സ്ഥാപിച്ച മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അസാനിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

മൂന്നാര്‍ ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന പ്രത്യേക ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിറുത്താന്‍ മന്ത്രിസഭായോഗ...

പാകിസ്താനില്‍ വോട്ടെടുപ്പിനിടയില്‍ ചാവേര്‍ സ്ഫോടനം ; 31 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ വോട്ടെടുപ്പിനിടയില്‍ ക്വറ്റയിലെ പോളിംഗ് ബൂത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു....

പണപ്പെരുപ്പം മൂലം പൊറുതി മുട്ടി ഒരു രാജ്യം ; രണ്ട് ലിറ്റര്‍ പാലിന് വില 13 ലക്ഷം ; കൊടും പട്ടിണിയില്‍ ജനങ്ങള്‍

ഭരണാധികാരികളുടെ മണ്ടത്തരം കാരണം സമ്പത്തിന്റെ ഉന്നതിയില്‍ കഴിഞ്ഞിരുന്ന ഒരു ജനത ഇപ്പോള്‍ പട്ടിണിയുടെ...

ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ; പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേലിനും കൂട്ടാളികള്‍ക്കും രണ്ടുവര്‍ഷം തടവ്

പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് രണ്ടുവര്‍ഷം തടവ് ശിക്ഷ. വിസ്‌നഗര്‍ കോടതിയാണ്...

കാഷ് ഓണ്‍ ഡെലിവറി’ കച്ചവടം നിയമവിരുദ്ധമെന്ന് ആര്‍ബിഐ

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉത്പന്നം കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം...

Page 643 of 1043 1 639 640 641 642 643 644 645 646 647 1,043