ഉദയകുമാര്‍ ഉരുട്ടിക്കൊല ; പ്രതികളായ പോലീസുകാര്‍ക്ക് വധശിക്ഷ
ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഉരുട്ടിക്കൊലക്കേസില്‍ ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് വധശിക്ഷ. കെ ജിതകുമാര്‍,...
കോഴിക്കോട് പേരാമ്പ്രയില്‍ കരിമ്പനി ; രോഗം പടര്‍ത്തുന്ന മണലീച്ചയെ കണ്ടെത്താനായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് പേരാമ്പ്രയില്‍ കരിമ്പനി സ്ഥിരീകരിച്ചു. സൂപ്പിക്കടയില്‍ ഉള്ള ഒരു മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്....
ബ്ലാസ്റ്റേഴ്‌സിനെ അടിച്ചൊതുക്കി മെല്‍ബണ്‍ സിറ്റി
കളികാണാന്‍ എത്തിയ ആയിരങ്ങളുടെ മുന്‍പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഫുട്‌ബോള്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം ; അമ്മയും കാമുകനും അറസ്റ്റില്‍
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും...
അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യ അതിഥി ; അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മന്ത്രി എ കെ ബാലന്‍
വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ...
ഹിന്ദു യുവതിയെ കല്യാണം കഴിക്കാന്‍ എത്തിയ മുസ്ലീം യുവാവിനെ കോടതിക്കുള്ളില്‍ വെച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു
ലഖ്‌നൗ : ഹിന്ദു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ മുസ്‌ലിം യുവാവിനെ...
സിനിമാ മേഖലയില്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് ഇന്ദ്രന്‍സ്
മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ സിനിമാ മേഖലയില്‍ എന്തോ ചില കളികള്‍ നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ...
വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി
കോട്ടയം കല്ലറക്കടുത്ത് കരിയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ട്...
വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനില്‍ പാമ്പ് വാങ്ങിയ സ്ത്രീയെ പാമ്പ് കടിച്ചു കൊന്നു
പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി...
ഗ്രൂപ്പ് അംഗം ദേശവിരുദ്ധ സന്ദേശം അയച്ചു ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ വിദ്യാര്‍ത്ഥി അഞ്ചുമാസമായി ജയിലില്‍
ഭോപ്പാല്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളില്‍ ഒരാള്‍ ദേശവിരുദ്ധ സന്ദേശം അയച്ചതിന്റെ പേരില്‍ ഗ്രൂപ്പ്...
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ,...
സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന നൂതന ആശയം വിപണിയില്‍ ; പീ ബഡി
യാത്രകളിലും മറ്റും സ്ത്രീകളെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് ശരിയായ രീതിയിൽ മൂത്രമൊഴിക്കാനുള്ള സൗകര്യക്കുറവ്....
വാട്സ് ആപ്പ് വ്യാജ സന്ദേശം ; മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
വ്യാജ വാട്സ് ആപ്പ് പ്രചാരണത്തിനെ തുടര്‍ന്ന്‍ മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു....
പത്തനംത്തിട്ട സ്വദേശിനി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുമ്പസാര രഹസ്യം പരസ്യമാക്കിയത് ; പരാതിയുമായി ബന്ധുക്കള്‍
മൂന്ന് വര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമായത് കുമ്പസാര രഹസ്യം പരസ്യമാക്കിയത്...
കൈയ്യില്‍ കാമുകിയുടെ പേര് പച്ചകുത്തി ; ഭര്‍ത്താവിനെ നടുറോഡില്‍ ഭാര്യ പഞ്ഞിക്കിട്ടു (വീഡിയോ വൈറല്‍)
കോയമ്പത്തൂര്‍: വിവാഹത്തട്ടിപ്പ് വീരനെ ഭാര്യ നടുറോഡില്‍ പഞ്ഞിക്കിട്ടു. കോയമ്പത്തൂരിലെ സായി ബാബ ക്ഷേത്രത്തിനു...
പുരാവസ്തു വകുപ്പ് തടഞ്ഞിട്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഒരു രാത്രികൊണ്ട് പൊളിച്ചു നീക്കി അധികൃതര്‍
നെയ്യാറ്റിന്‍കരയിലെ Immaculate Conception Church ആണ് സര്‍ക്കാര്‍ തടഞ്ഞിട്ടും പള്ളി അധികാരികള്‍ ഒരു...
പശുക്കടത്ത് ; കൊല്ലപ്പെട്ട യുവാവിനെ രക്ഷിക്കാന്‍ പോലീസ് തയ്യാറായില്ല ; യുവാവിനെ ആശുപത്രീലാക്കാതെ ആദ്യം പശുക്കളെ ഗോശാലയിലെത്തിച്ചു
പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാനിലെ അല്‍വാറില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ യുവാവ്...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് 107 പേർ ഒപ്പിട്ട നിവേദനം
കോഴിക്കോട് : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് പുതിയ വിവാദം....
ചിക്ക് ഫില്ലേ റസ്റ്റോറന്റില്‍ ജനിച്ച കുഞ്ഞിനു ആജീവനാന്ത സൗജന്യ ഭക്ഷണവും ജോലിയും
പി.പി. ചെറിയാന്‍ സാന്‍അന്റോണിയോ: ഭാര്യയും ഭര്‍ത്താവും സാന്‍അന്റോണിയോ യൂണിവേഴ്സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കിയാണ് അതിവേഗം...
കാര്‍ഡിയോളജിസ്റ്റും, പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലൂ. ബുഷിന്റെ ഡോക്ടറുമായിരുന്ന മാര്‍ക്ക് ഹസ്‌ക്കനെച്റ്റ് വെടിയേറ്റ് മരിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ടെക്സസ് മെഡിക്കല്‍ സെന്ററിന് സമീപം ബൈസൈക്കിളില്‍ യാത്ര ചെയ്തിരുന്ന അറിയപ്പെടുന്ന...



