കത്തിക്കയറി സിമന്‍റ് വില ; കൂടിയത് 60 മുതൽ 70 രൂപ വരെ
സംസ്ഥാനത്ത് സിമന്റ് വിലയില്‍ വന്‍ വര്‍ധന. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച...
എഡിജിപിയുടെ വീട്ടില്‍ കേരളാ പോലീസിന് അടിമപ്പണി : വെളിപ്പെടുത്തലുമായി പരിക്കേറ്റ ഡ്രൈവര്‍
തിരുവനന്തപുരം : : എ.ഡി.ജി.പി.യുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കാനായി കേസുമായി...
കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ട് മലയാളി ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ച് സിങ്കപ്പൂര്‍ എയര്‍ലൈന്‍
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെ കയറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലയാളി ദമ്പതിമാര്‍ക്ക് യാത്ര നിഷേധിച്ച്...
ഈദ് ആഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പോയ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു
ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്...
വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു
മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ പകലിരവുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. പെരുന്നാള്‍...
അഞ്ചടിച്ച് സൌദിയെ തകര്‍ത്ത് റഷ്യ തുടങ്ങി
സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ തുടങ്ങി. പകുതി സമയത്ത്...
പെട്രോള്‍ വില ഒമ്പത് രൂപവരെ ഇളവ് നല്‍കി ജനങ്ങള്‍ക്ക് രാജ് താക്കറെയുടെ പിറന്നാള്‍ സമ്മാനം
തന്‍റെ ജന്മദിനത്തില്‍ ജനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് നാല് രൂപമുതല്‍ ഒന്‍പത് രൂപവരെ...
തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍
തെലുങ്കിലെ മുന്‍നിരയില്‍ ഉള്ള നടിമാരെ ഉള്‍പ്പടെ അമേരിക്കയില്‍ എത്തിച്ച ശേഷം ലൈംഗികമായി ചൂഷണം...
നാലു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പി.പി. ചെറിയാന്‍ ഫ്ളോറിഡ: നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു....
ലാലേട്ടന്റെ പാട്ട് ദുരന്തം ; ന്യായീകരണവുമായി മമ്മൂട്ടി ഫാന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ രംഗത്ത്
ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയില്‍ വെച്ച് പാട്ടുപാടി അബദ്ധം പിണഞ്ഞ പ്രമുഖ താരം മോഹന്‍ലാലിനു...
ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഏഴു മരണം
ഊട്ടി-കൂനൂര്‍ റോഡില്‍ മന്തലാടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. അപകടത്തില്‍...
നടിയെ ആക്രമിച്ച കേസ് സി ബി ഐക്ക് വിടണ്ട എന്ന് സര്‍ക്കാര്‍ ; എല്ലാം തന്ത്രം എന്ന് പ്രോസിക്ക്യൂഷന്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടന്‍ ദിലീപിന്റെ ആവശ്യത്തെ...
കനത്ത മഴ ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു ; 13 പേരെ കാണാതായി
കോഴിക്കോട് മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍...
എരുമകളെ മോഷ്ട്ടിച്ചു എന്ന പേരില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം....
ഹിന്ദു യുവതിയെ വിവാഹം ചെയ്തു ; ലവ് ജിഹാദ് എന്ന പേരില്‍ മുസ്ലീം യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹമ്മൂദ് എന്ന 27 കാരനാണ് ഭാര്യയെ വിട്ടു...
ക്ഷേത്രത്തിനു പുറത്തു നടത്തുന്ന പൂജകള്‍ക്ക് ഭഗവാന്‍ പ്രസാധിക്കില്ല എന്ന് സര്‍ക്കുലര്‍
ദക്ഷിണ കന്നഡയിലെ കുക്കേ സുബ്രമണ്യ ക്ഷേത്രത്തിലെ ക്ഷേത്ര സമിതിയാണ് ക്ഷേത്രത്തിന് പുറത്ത് ചെയ്യുന്ന...
കെവിന്‍റെ ഓര്‍മ്മകളുമായി ; അവന്‍റെ ഭാര്യയായി നീനു കോളേജില്‍ പോയി തുടങ്ങി
കെവിന്‍റെ ഓര്‍മ്മകളുമായി നീനു വീണ്ടും കോളേജിലെയ്ക്ക്. കെവിന്‍കൊലപാതകം നടന്ന് 17 ാം ദിവസമായിരുന്നു...
നടുറോഡില്‍ യുവാവിനു മര്‍ദനം ; ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്
യുവാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു. ദേഹോപദ്രവം...
നിയമസഭയില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് രാജഗോപാലിനോട് അഭ്യര്‍ത്ഥനയുമായി ശിവന്‍കുട്ടി
നിയമസഭയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് മണ്ഡലത്തിനെ കൂടി നാണം കെടുത്തരുത് എന്ന് ഒ...
ഡി സി സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം ; യൂത്ത്കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
എറണാകുളത്തുള്ള ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്...



