മോഹന്‍ലാല്‍ സിനിമയിലെ യുവനടിയുടെ കാര്‍ അപകടത്തില്‍ പെട്ടു ; കാഴ്ച്ചക്കാരായി പൊതുജനം ; സഹായം എത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ്
മോഹന്‍ലാല്‍ നായകനാകുന്ന നീരാളി എന്ന സിനിമയിലെ നടിയായ മേഘ മാത്യുവാണ് ഒരു മണിക്കൂറോളം തലകീഴായി മറിഞ്ഞ കാറിനു ഉള്ളില്‍ ആരും...
സൈന്യത്തിനെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണം : ബി ജെ പി എം പി
സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. ഇത്തരം ചെറിയ...
കിം ജോങ്ങിന് വഴി ഒരുക്കി ഒരു പരുവമായി ചൈന
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചക്കായി സിങ്കപ്പൂരിലെത്തിയ കിമ്മിന് യാത്രയക്ക്...
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറി ഇന്ത്യ
ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറി....
ഗോള്‍ വേട്ട ; സുനില്‍ ചേത്രിയും മെസിയും ഒപ്പത്തിനൊപ്പം
രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍...
നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തിയ ഗ്ലോറിയ വില്യംസിന് 18 വര്‍ഷം ജയില്‍ ശിക്ഷ
പി.പി. ചെറിയാന്‍ ഫ്ളോറിഡാ: രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഫ്ളോറിഡാ ആശുപത്രിയില്‍ നിന്നും നവജാത...
ശക്തമായ മഴ ; മരണം പത്തായി ; ഭീതിയില്‍ മലയോര മേഖല
ശക്തമായ മഴയില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ...
വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സമയം പരീക്ഷ നടത്തുവാനുള്ള നടപടി യുണിവേഴ്‌സിറ്റിയുടെ പരിഗണനയില്‍
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുന്ന (എക്‌സാം ഓണ്‍ ഡിമാന്‍ഡ്) സമ്പ്രദായം നടപ്പാക്കാന്‍...
അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി എന്ന് റിപ്പോര്‍ട്ടുകള്‍
കടബാധ്യതയെ തുടര്‍ന്ന് തടവിലായിരുന്ന സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി...
സല്‍മാന്‍ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നായകന്‍ പിടിയില്‍
ബോളിവുഡ് മസില്‍മാന്‍ നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയ അധോലോക നേതാവ്...
ടെക്സസ് ചര്‍ച്ച് വെടിവെയ്പില്‍ 9 പേര്‍ നഷ്ടപ്പെട്ട കുടുംബം 225 മില്യന്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍
പി.പി. ചെറിയാന്‍ സാന്‍ അന്റോണിയൊ: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട...
മറന്നുവച്ച ഒരു മില്യന്‍ ഡോളര്‍ ലോട്ടറി ടിക്കറ്റ് തിരിച്ചു നല്‍കി; ഇന്ത്യന്‍ വംശജന് 1200 ഡോളര്‍ പ്രതിഫലം
പി. പി. ചെറിയാന്‍ കാന്‍സസ്: കടയില്‍ മറന്നുവച്ച ഒരു മില്യന്‍ ഡോളര്‍ ലോട്ടറി...
ദളിത് എന്ന വാക്കിന് നിരോധനം ഏര്‍പ്പെടുത്തി കോടതി
മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് കോടതി. മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍...
ജോസ് കെ മാണി കേരളാ കോണ്ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ...
കൊടുങ്ങലൂരില്‍ പാസ്റ്റ്‌ര്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം (വീഡിയോ)
സുവിശേഷ പ്രസംഗത്തിന് വന്ന പാസ്റ്റ്‌റിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം....
പട്ടാമ്പിയില്‍ ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു ; ഒഴിവായത് വന്‍ ദുരന്തം
പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം – ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ...
ആലുവ പോലീസ് മര്‍ദനം ; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കോണ്ഗ്രസ് എ നേതാവ് എന്ന് ആരോപണം
ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചത്...
രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവെച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് കേരളത്തിലെ സാധാരണ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്ന പത്തു ചോദ്യങ്ങള്‍
അഡ്വ : ടി ജി സുനില്‍ എല്ലാം നശിപ്പിച്ച ധൂര്‍ത്ത പുത്രനു വേണ്ടി...
രാഷ്ട്രപതി ഭവനിലെ മുറിയില്‍ ജീവനക്കാരന്റെ ജീര്‍ണിച്ച മൃതദേഹം
രാഷ്ട്രപതി ഭവന്‍ വളപ്പിലെ മുറിയില്‍നിന്ന് ജീവനക്കാരന്‍റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. രാഷ്ട്രപതിയുടെ ഓഫീസിലെ...
രാജിവ് ഗാന്ധിയെ കൊന്നത് പോലെ മോദിയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...



