സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണ്ണര്‍ ; നിയമനടപടിയുമായി കോണ്ഗ്രസ്
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ...
എം എല്‍ എമാര്‍ക്ക് ബിജെപി നൂറുകോടി വീതം വാഗ്ദാനം ചെയ്തു എന്ന് കുമാരസ്വാമി
കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ എംഎല്‍എമാരെ പണമെറിഞ്ഞ് വീഴ്ത്തുക എന്ന തന്ത്രം ബിജെപി പയറ്റുകയാണ്....
കൊച്ചിയില്‍ ധാന്യകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്ക് പീഡനം
കൊച്ചിയില്‍ ധ്യാന കേന്ദ്രത്തില്‍ വെച്ച് പതിനഞ്ച് വയസുകാരി പീഡനത്തിനിരയായതായി മൊഴി. ഭാര്യയെയും മൂന്ന്...
കോടിക്കണക്കിന് വ്യാജ അക്കൌണ്ടുകള്‍ക്ക് പൂട്ടിട്ട് ഫേസ്ബുക്ക് ; വ്യാജന്മാരെ ഒതുക്കുവാന്‍ നീക്കം
ഫെസ്ബുക്കിലെ വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് അധികൃതര്‍. ഇതിനെ തുടര്‍ന്ന് 583 മില്യണ്‍...
ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ പോലീസിന് കേസെടുക്കാന്‍ അധികാരം ഇല്ല എന്ന് ഹൈക്കോടതി
കൊച്ചി : വാഹനം ഓടിക്കുന്ന സമയം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ...
പ്രായപൂര്‍ത്തിയാകാത്ത മകളെ അനാശ്യാസ്യത്തിനു പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിലാണ് അമ്മയെ...
മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും ഇവിടെ ജീവിക്കണം എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ ; താന്‍ ഒരു സംഘിയാണ് എന്നും വെളിപ്പെടുത്തല്‍
മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്ന് മുതിര്‍ന്ന കോണ്ഗ്രസ്...
എം എല്‍ എമാര്‍ കൂടെയുണ്ട് ; സര്‍ക്കാര്‍ രൂപീകരിക്കും എന്ന് കോണ്ഗ്രസ്
എല്ലാ എം എല്‍ എമാരും ഒപ്പമുണ്ടെന്നും ആരെയും നഷ്ടപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ....
വീട്ടുകാരുടെ അവഗണന കാരണം രാജ്യത്ത് ഒരു വര്‍ഷം മരിക്കുന്നത് രണ്ടരലക്ഷം പെണ്‍കുഞ്ഞുങ്ങള്‍
ലിംഗവിവേചനം കാരണം ഇന്ത്യയില്‍ വര്‍ഷത്തില്‍ അഞ്ചുവയസ്സിന് താഴെയുള്ള രണ്ടരലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നതായി സര്‍വേ...
കര്‍ണ്ണാടക ; ഭരണം പിടിക്കാന്‍ കച്ചകെട്ടി ഇരു കക്ഷികളും രംഗത്ത്
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പി.യും ഫലപ്രഖ്യാപനത്തിനിടെ...
നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചാല്‍ മരിക്കുമോ ; തെളിവുമായി മംഗളം
കേരളത്തില്‍ നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചു രണ്ടു യുവതികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ...
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി കേന്ദ്രം
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി....
കേന്ദ്രമന്ത്രി സഭയില്‍ പുനസംഘടന ; സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുകള്‍ നഷ്ടമായി
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുകള്‍ നഷ്ടമായി. കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം...
പോലീസ് അസോസിയേഷന്‍ വിവാദത്തില്‍ ന്യായങ്ങള്‍ നിരത്തി മുഖ്യമന്ത്രി
പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്....
കണ്ണൂര്‍ : മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു
ലോകം മുഴുവന്‍ മാതൃദിനം ആഘോഷിക്കുന്ന അതേസമയം തന്നെ നമ്മുടെ കൊച്ചു കേരളത്തില്‍ മകന്‍...
കനത്ത പൊടിക്കാറ്റും മഴയും ; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
രാജ്യതലസ്ഥാനത്തെ ഭീതിയിലാഴ്ത്തി കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടു...
കല്യാണം കൂടാന്‍ വന്നവര്‍ സദ്യ ഒന്നോടെ അടിച്ചുമാറ്റി ; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിലാണ് സദ്യ വിളമ്പിയ...
തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരും കേസില്‍ കുടുങ്ങും
സംസ്ഥാനത്തിനു ഒന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ പ്രതിക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും...
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേര്‍ ആക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു
ഇന്‍ഡോനേഷ്യയിലെ സുരാംബയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ ആറുപേര്‍...
റഹ്മാന്റെ പേരില്‍ നാട്ടുകാരെ പറ്റിച്ച് ഫ്ലവേര്‍സ് ടിവി ; സംഗീതനിശ നടത്താന്‍ തിരഞ്ഞെടുത്തത് ചെളിക്കുണ്ട് ; കാശിന് വേണ്ടി ഇത്രയും തരംതാണ കളികള്‍ വേണോ എന്ന് സോഷ്യല്‍ മീഡിയ
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഗീത നിശ കാശുണ്ടാക്കുവാനുള്ള ഒരു ഉപാധി...



