കൊച്ചിയില്‍ പോത്തിസിന്റെ പണി നടക്കുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു ; മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് പണിതുകൊണ്ടിരുന്ന പോത്തീസിന്റെ പുതിയ കെട്ടിടമാണ് ഇടിഞ്ഞുതാണത്. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്....
നോട്ട് ക്ഷാമം ; നോട്ടുകളുടെ അച്ചടി 24 മണിക്കൂറാക്കുന്നു ; രണ്ടായിരം രൂപാ നോട്ടുകള്‍ കാണ്മാനില്ല
രാജ്യത്തെ പല സംസ്ഥാനങ്ങളിലും തുടരുന്ന നോട്ട് ക്ഷാമം പരിഹരിക്കാന്‍ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ...
ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളില്‍ 500 ശതമാനം വര്‍ധന
ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യൂ (CRY) എന്ന...
ആശുപത്രിയില്‍ നിന്നും ഇറങ്ങിപോയ ഗര്‍ഭിണിയെ കണ്ടെത്തി
തിരുവനന്തപുരം എസ്എടിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. വര്‍ക്കല മടവൂര്‍ സ്വദേശിയായ ഷംനയെ...
ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ; പിന്നിലാക്കിയത് ഫ്രാന്‍സിനെ
ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. യു എസ്,...
പോലീസിലെ മോശം സ്വഭാവക്കാരെ പിരിച്ചുവിടുമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ.പ്രതികള്‍ക്ക് നേരെ മൂന്നാം...
സൗത്ത് കാരലൈനാ ജയിലില്‍ കലാപത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്കു പരുക്ക്
പി.പി.ചെറിയാന്‍ സൗത്ത് കാരലൈന: സൗത്ത് കാരലൈനായിലെ കൊടുംക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ഏറ്റവും സുരക്ഷിതത്വമുള്ള ജയില്‍...
ആര്യയുടെ റിയാലിറ്റി ഷോ തട്ടിപ്പ് ; തന്നെ ചതിച്ച കാമുകിക്ക് വേണ്ടിയുള്ള മറുപടി എന്ന് ആരാധകര്‍
പ്രേമവും വിവാഹവാഗ്ദാനവും തേയ്പ്പും എല്ലാം ഇക്കാലത്ത് സര്‍വ്വസാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. ഒരു തെയ്പ്പ്...
സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ബോണി ജോസ് ടോമിന്
സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ബോണി...
ബ്ലൂ വെയിലിനു പിന്നാലെ യുവാക്കളുടെ ജീവന്‍ എടുക്കാന്‍ ഒരു ബൈക്ക് റൈഡ് ഗെയിം ; മലയാളി യുവാവ് ലോറിയിടിച്ചു മരിച്ചു
ബ്ലൂവെയില്‍ ചലഞ്ച് എന്ന ആളെക്കൊല്ലി ഗെയിമിനു ശേഷം യുവാക്കളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരു...
വാരാപ്പുഴ കസ്റ്റഡിമരണം ; മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സന്തോഷ്,...
മഹാഭാരതകാലത്ത് ഭാരതത്തില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന് ബിജെപി മുഖ്യമന്ത്രി
ബി.ജെ.പി നേതാവും തൃപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേബ് കുമാറാണ് മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍...
22 മത് സിപിഐഎം പാര്‍ട്ടി കോണ്ഗ്രസിന് തുടക്കമായി
22-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദ്രാബാദില്‍ തുടക്കമായി. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ...
ലോകം നേരിടുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട് ശാസ്ത്രലോകം
ലോകം നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. കാലം എത്ര കഴിഞ്ഞാലും...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി അന്തരിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു. രാത്രി 7.30ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു...
ട്രെയിനുകള്‍ മുഖാമുഖം ; കൊല്ലം ചെങ്കോട്ട പാതയില്‍ ഒഴിവായത് വന്‍ദുരന്തം
അടുത്തിടെ ഉത്ഘാടനം നടന്ന പുതിയ പാതയായ കൊല്ലം ചെങ്കോട്ട റെയില്‍പാതയിലാണ് വന്‍ദുരന്തം ഒഴിവായത്....
വിവാഹം കഴിക്കാന്‍ സാരി നിര്‍ബന്ധം ; വാര്‍ത്ത തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ
സഭയിലെ വിവാഹങ്ങള്‍ക്ക് എത്തുന്ന വധു വിവാഹവേഷമായി സാരി തന്നെ ധരിക്കണമെന്നും ഗൗണ്‍ അടക്കമുള്ള...
വാട്സ് ആപ്പ് ഹര്‍ത്താലിന് പിന്നിലെ അക്രമം ; തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കും
മലപ്പുറം : കത്വവയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്‌സ്...
സ്വന്തം മക്കളെക്കാള്‍ വലുത് ഫേസ്ബുക്കും,വാട്സ്ആപ്പും ; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പല കുടുംബങ്ങള്‍ക്കും സുഹൃത്ത് ബന്ധങ്ങള്‍ക്കും വില്ലനായിക്കൊണ്ടിരിക്കുകയാണ്. അരികില്‍ ഉള്ളവരേക്കാള്‍...
അമേരിക്കയില്‍ കാറപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം ലഭിച്ചു
അമേരിക്കയില്‍ കാണാതായ നാലംഗം മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ആണ്‍കുട്ടിയായ സിദ്ധാര്‍ത്ഥന്റെ...



