ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ മസ്‌കീറ്റ് (ഡാളസ്): ഭൂതബാധയകറ്റാന്‍ രണ്ടു വയസ്സുകാരനെ മൂന്നാഴ്ച പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പാസ്റ്റര്‍ അരസെല്ലി മേസയെ (52)...
മെക്സിക്കോ സന്ദര്‍ശനത്തിനെത്തിയ നാലംഗ അയോവ കുടുംബം മരിച്ചനിലയില്‍
പി.പി. ചെറിയാന്‍ അയോവ: ഐഓവായില്‍ നിന്നും മെക്സിക്കോ സന്ദര്‍ശിക്കുന്നതിന് പോയ ഒരു കുടുംബത്തിലെ...
സഹായിച്ചവരെ തള്ളിപ്പറഞ്ഞു ശ്രീജിത്ത് ; സമരം തുടരുന്നതിന് പിന്നില്‍ ഗൂഡമായ ഉദ്ദേശം എന്ന് വിഷയം ലോകത്തിനെ അറിയിച്ച സോഷ്യല്‍ മീഡിയ ടീം
സഹോദരന്റെ കൊലപാതകികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എന്ന പേരില്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ കഴിഞ്ഞ...
യേശുക്രിസ്തു ലൈംഗിക പീഡനത്തിന്‍റെ ഇര എന്ന് ഗവേഷകര്‍ ; വിവാദം പുകയുന്നു
യേശുക്രിസ്തുവിനെ കുരിശില്‍ ഏറ്റുന്നതിന് മുന്‍പ് ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി എന്ന് കണ്ടെത്തല്‍....
നിയമസഭാ സമ്മേളനത്തിന് എം എല്‍ എമാര്‍ ഇനി പറന്നു വരും ; അതും സര്‍ക്കാര്‍ ചിലവില്‍
ശമ്പള വര്‍ധനവിന് പിന്നാലെ എം എല്‍ എമാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി...
ചൈന ബാധ്യതയായി ; ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
ചൈനീസ് നിക്ഷേപം കാരണം പെരുകിയ കടം തീര്‍ക്കാന്‍ ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച്...
ശബ്ദമലിനീകരണം തടയാന്‍ ഭര്‍ത്താവിനു കഴിവില്ല ; ഭാര്യ വിവാഹമോചനത്തിന് കോടതിയില്‍
ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് അംഗപരിമിതനായ രാകേഷ് എന്ന മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍...
കെ എസ് ആര്‍ ടി സി അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി....
കാവിമഞ്ഞില്‍ കുളിച്ച് യൂറോപ്യന്‍ മലനിരകള്‍ ; കാരണം സഹാറാ മരുഭൂമി എന്ന് കണ്ടെത്തല്‍
സഹാറ മരുഭൂമി കാരണം യൂറോപ്പിലെ മഞ്ഞു മലകളുടെ നിറം മാറി. തൂവെള്ള മാറി...
ആറ്റിങ്ങലില്‍ മിമിക്രി കലാകാരനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിനടുത്ത് മിമിക്രി കലാകാരനായ യുവാവിനെ വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷാണ്...
കര്‍ണ്ണാടക ; ഇലക്ഷന്‍ തീയതി മുന്‍കൂട്ടി ബി ജെ പി അറിഞ്ഞതായി ആരോപണം
കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം....
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മേയ് 12 നു ; രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
മേയ് 12നു കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും....
ആപ്പുകള്‍ എല്ലാം ശരിക്കും ആപ്പുകള്‍ തന്നെയാണ് ; സത്യത്തില്‍ ഒരു ആപ്പും ഇക്കാലത്ത് സുരക്ഷിതമല്ല
നമോ ആപ്പും എഐസിസിയുടെ ആപ്പും ഒക്കെ മനുഷ്യന് ആപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സത്യം...
പെട്രോള്‍ പമ്പില്‍ വെച്ച് തീ പിടിച്ച പെട്രോള്‍ ടാങ്കറിനെ ജീവന്‍ പണയം വെച്ച് പുറത്തെത്തിച്ച ഒരു ഡ്രൈവര്‍ (വീഡിയോ)
ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം. മധ്യപ്രദേശിലെ നരസിംഹപുരില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം....
കേരളാ പോലീസിന് എതിരെ മന്ത്രി എം എം മണി രംഗത്ത്
പോലീസിനെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം. എം. മണി രംഗത്ത് ....
പിന്‍വലിച്ചത് ഉപയോഗത്തില്‍ ഇല്ലാത്ത ആപ്പ് എന്ന് കോണ്ഗ്രസ്
ആപ്പ് വിഷയത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴി ചാരുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍...
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി അല്ല ഇവിടുത്തെ വിഷയം : ഷോണ്‍ ജോര്‍ജ്ജ്
സിനിമാ താരം പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയ വാര്‍ത്ത മലയാളം മാധ്യമങ്ങളും...
ഡോക് ലാമില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന
ഡോക് ലാം വിഷയത്തില്‍ ഇന്ത്യ പാഠം പഠിക്കണം എന്ന് ചൈന. നിലവിലെ അവസ്ഥയ്ക്ക്...
പന്തില്‍ കൃത്രിമം ; സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു
പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്...



