ഓഖി ദുരന്തം ; കാണാതായ മൂന്ന് ബോട്ടുകള്‍ തിരിച്ചു വരുന്നു ; തിരികെ എത്തുന്നത് 34 പേര്‍
കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 34 പേര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ട്. ഇവര്‍ കൊച്ചിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്....
പലിശ നല്‍കാത്തതിന് ബിജെപി നേതാവ് സ്‌കൂളില്‍ കയറി അധ്യാപികയുടെ കരണത്തടിച്ചു-വീഡിയോ പുറത്ത്
പലിശ നല്‍കാത്തതിന് ബി.ജെ.പി നേതാവ് അധ്യാപികയെ സ്‌കൂളില്‍ കയറി അമര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ബംഗ്ലൂരുവിലെ...
സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; ആദ്യ ട്വന്റി20 ഇന്ന് കട്ടക്കില്‍; ബേസില്‍ തമ്പി കളിച്ചേക്കും
കട്ടക്:ശ്രീലങ്കയ്‌ക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാകും. ലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സമ്പൂര്‍ണ്ണ വിജയമാണ്...
ബിജെപിയെ മുട്ടുകുത്തിച്ച മേവാനി പണി തുടങ്ങി; ആദ്യദിനം,ആദ്യ ഷോ;വൈറലായി ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ്
അഹമ്മദാബാദ്: എം.എല്‍.എയായ ശേഷമുള്ള ആദ്യദിനത്തിലെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം വീഡിയോ ട്വീറ്റാക്കി ദളിത്...
ഓഖി ദുരന്തം:ലക്ഷദ്വീപില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍...
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി
തിരുവനന്തപുരം:കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍...
സിനിമാ മേഖലയിലെ വിശ്വസ്തര്‍ ഒന്നടങ്കം ദിലീപിനെതിരായി മൊഴി നല്‍കി: അനുകൂലിച്ചത് കാവ്യ മാത്രം;അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ദിലീപ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കി ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴി.സംഭവുമായി ബന്ധപ്പെട്ട്...
വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വയ്ക്കേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
വിവാഹ വാര്‍ഷിക സമ്മാനവുമായിഹാദിയയെ കാണാന്‍ ഷെഫിന്‍ വീണ്ടുമെത്തി
കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ കാമ്പസിലുള്ള ഹാദിയയെ...
ജയലളിതയുടെ ആശുപത്രി ദൃശ്യം പുറത്ത്;തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാവശേഷിക്കെ ദിനകരന്റെ നിര്‍ണ്ണായക നീക്കം
ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ടി.ടി.വി.ദിനകരന്‍...
രാജ്യസ്‌നേഹമില്ലാത്തവരാണ് കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ബിജെപി നേതാവ്; ഇന്ത്യയെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇരുവരും ഇറ്റലിയില്‍ വെച്ച് വിവാഹം നടത്തിയത്.
ഭോപ്പാല്‍:ഈയിടെ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ്മദമ്പതികള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി...
എംപി വീരേന്ദ്ര കുമാര്‍ രാജ്യ സഭ എംപി സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി:എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. നേരത്തെ മുന്‍നിശ്ചയിച്ച പ്രകാരമാണ് രാജി.രാവിലെ...
സര്‍ക്കാരിനെതിരെ വിമര്‍ശനം: ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം:വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനു സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള...
സൈന്യത്തിന് ആയുധവുമില്ല ഫണ്ടുമില്ല: കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശം
ന്യൂഡല്‍ഹി:സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കാത്തത്തിന് കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ വിമര്‍ശം.അയല്‍...
ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണക്കാരി: കാവ്യാ മാധവന്റെ മൊഴി പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കാവ്യ മാധവന്‍.സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ...
ഓഖി ദുരന്തം ; അടിയന്തിര സഹായമായി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേന്ദ്രം 325 കോടി...
ഫോട്ടോ എടുക്കാന്‍ നേരം മോദിയുടെ മുന്‍പില്‍ കയറി നിന്നു ; കണ്ണന്താനത്തിനെ സുരക്ഷാ ഭടന്മാര്‍ തള്ളി മാറ്റി
തിരുവനന്തപുരം : ഓഖി ദുരിത ബാധിതതരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍...
അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കാറുണ്ട് എന്ന് വെളിപ്പെടുത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ; സര്‍ക്കാര്‍ എല്ലാം ഒളിച്ചു വെക്കുന്നു
വാഷിംഗ്‌ടണ്‍ : ശാസ്ത്രം പുരോഗമിച്ച കാലം മുതല്‍ മനുഷ്യന്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്...
ആന ഇടഞ്ഞ പോലെ ലോറി ഇടഞ്ഞാല്‍ എന്താകും അവസ്ഥ – വീഡിയോ കണ്ടാല്‍ മസ്സിലാകും
ആന ഇടഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ ഭീകരാന്തരീക്ഷം മനസ്സിലോര്‍ക്കാത്തവരായി ആരുമുണ്ടാകില്ല.കാരണം ആന ഇടയുമ്പോഴുണ്ടാകുന്ന...
പ്രധാനമന്ത്രി മോദി പൂന്തുറ സന്ദര്‍ശിച്ചു; മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പൂന്തുറയില്‍...



