സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസെടുത്തു

ഹാദിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ അഭിഭാഷകനായ സിനീയര്‍ ഗവ. പ്‌ളീഡര്‍ പി...

സെക്സി ദുര്‍ഗ്ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി ; ഇനി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി : മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമയുടെ...

മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു

ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. ടേക്ക് ഓഫ് സിനിമയിലെ അഭിനയത്തിനാണ്...

സ്റ്റീവ് സ്മിത്തിനും ബ്രാഡ്മാനും ഇടയില്‍ വെറും 20 പോയിന്റ് അകലം; കൊഹ്ലി പോയിട്ട് സച്ചിന്‍ പോലും ഏഴയലത്തില്ല

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അപ്രമാദിത്വം തുടരുന്നു....

സുഡാപ്പികളെയും സങ്കികളെയും പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ; ട്രോളോടു ട്രോള്‍

ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിനുശേഷം സങ്കികള്‍ക്കും സുഡാപ്പികള്‍ക്കും സോഷ്യല്‍ മീഡിയ സമ്മാനിച്ചത്...

18 വയസ്സ് തികഞ്ഞവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്കും

പ്രായപൂര്‍ത്തി ആയ യുവാക്കളെ വോട് ചെയ്യുന്നതില്‍ പ്രേരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഫെയ്‌സ്ബുക്കും കൈ...

ഓറല്‍ സെക്‌സ് പരിശീലിപ്പിക്കാന്‍ പുതിയ ആപ്പ് ; അശ്ലീലമെന്ന് പറയാന്‍ വരട്ടെ; ആദ്യം കണ്ടു നോക്ക് ഈ വീഡിയോ

ഓറല്‍ സെക്‌സ് എന്ന വാക്ക് നാലാള് കൂടുന്നിടത്ത് ഉറക്കെ പറയാന്‍ മടിക്കുന്നവരാണ് മലയാളികളില്‍...

കളക്ടര്‍ ‘ബ്രോ’ ഇനി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി...

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു....

ഗാര്‍ലന്റില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു

പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ ഗാര്‍ലന്റിലെ വീടിന് തീ...

തിരുവഞ്ചൂരിന് ഭഗവാന്‍ കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എംഎം മണി; ‘കരിക്ക്’ കുടിക്കാന്‍ പോയ കാര്യം എല്ലാര്‍ക്കുമറിയാമെന്ന് പരിഹാസ വര്‍ഷം

ഇടുക്കി: സി.പി.ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പരിഹാസ വര്‍ഷവുമായി മന്ത്രി എം.എം...

അവയവദാനം സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍

ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പ്രക്രിയ കൂടുതല്‍ സുഗമമാക്കുമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും മുഖ്യമന്ത്രി...

രഞ്ജിയില്‍ ചരിത്രമെഴുതി കേരളം; ഹരിയാനക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍

ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കേരളം.ഹരിയാനയെ ഇന്നിങ്‌സിനും എട്ടു...

എന്റെ പൊക്കിള്‍ സദാചാരക്കാര്‍ക്ക് സെന്‍സെഷന്‍ ആയത് എന്തുകൊണ്ടാണ്; അമല പോള്‍

മലയാളക്കരയില്‍ മിന്നിത്തിളങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ താര സുന്ദരിയായ അമലാ പോളിനെതിരെ അതിശക്തമായ...

ഫോണ്‍കെണി വിവാദം: കേസ് ഹൈക്കോടതി മാറ്റിവെച്ചു; ശശീന്ദ്രന്റെ തിരിച്ചുവരവ് നീളും

കൊച്ചി: എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദകേസ് പിന്‍വലിക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി...

ബി ജെ പിയുടെ പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ; ഭാരതാംബ ഇനി ഗോത്രവനിത

അടുത്ത മാര്‍ച്ചില്‍ ത്രിപുര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി ഭാരതാംബ...

ജയില്‍ വളപ്പിലെ ചെടികള്‍ തിന്ന് നശിപ്പിച്ചതിന് കഴുതകളെ നാലുദിവസം ജയിലിലടച്ച് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നോ:വീട്ടില്‍ നാം നല്ല രീതിയില്‍ പരിപാലിക്കുന്ന ഒന്നാണ് ചെടികള്‍ എന്നത്. വീടും പരിസരവും...

സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു

സിനിമ, നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു.70കളിലും 80കളിലും മലയാള സിനിമയുടെ...

ബ്രഹ്മപുത്ര കലങ്ങി ഒഴുകുന്നു;ചൈന കൂറ്റന്‍ തുരങ്ക നിര്‍മ്മാണം തുടങ്ങിയതായി സംശയം

ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം...

Page 791 of 1043 1 787 788 789 790 791 792 793 794 795 1,043