വയറിനുള്ളില്‍ 263 നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്, ശരിക്കുമൊരു ആക്രിക്കട തന്നെയെന്ന് ഡോക്ടര്‍മാര്‍
ഭോപ്പാല്‍: കടുത്ത വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കായെത്തിയ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടര്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം യുവാവിന്റെ വയറില്‍ കണ്ടത് ശരിക്കുമൊരു...
നിലപാടറിയിക്കാന്‍ ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കൊല്ലം...
തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ്; ബാലി വിമാനത്താവളം അടച്ചു,ആയിരക്കണക്കിന് സഞ്ചാരികള്‍ കുടുങ്ങി
ജക്കാര്‍ത്ത:ബാലിയിലെ അഗങ് അഗ്‌നി പര്‍വ്വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളം അടച്ചതോടെ...
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തല്‍: തൊടുപുഴ സ്വദേശി പിടിയില്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച...
രാഷ്ട്രീയ പാര്‍ട്ടി പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഹര്‍ജി
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍നിന്നു സിപിഐഎമ്മിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി...
ഹാദിയയുടെ ഡല്‍ഹി യാത്ര: പോലീസ് ചെയ്തത്
സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക്കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് കനത്തസുരക്ഷാക്രമീകരണങ്ങള്‍. വൈക്കം ടിവിപുരത്തെ...
ലഷ്‌ക്കര്‍ ഇ തൊയ്ബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: 2008 നവംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്‍മാരുടെ...
ഫ്‌ളോറിഡാ വിമാനത്താവളത്തില്‍ മാത്രം 2017 ല്‍ പിടികൂടിയത് 440 തോക്കുകള്‍
പി.പി. ചെറിയാന്‍ ഒര്‍ലാന്റൊ: 2017 നവംബര്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ...
സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു ; മൃതദേഹത്തിന്‍റെ പേരില്‍ പിടിവലി കൂടി സിപിഐഎമ്മും ബിജെപിയും ; നാളെ ഹര്‍ത്താല്‍
കയ്പമംഗലത്ത് സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. 45...
സ്വഞ്ചറിയില്‍ കോലിക്ക് റെക്കോര്‍ഡ് ; പിന്നിലാക്കിയത് റിക്കി പോണ്ടിങ്ങിനെ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പുതിയ ഒരു...
പിണറായി വന്നു എല്ലാം ശരിയായി ; കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലില്‍ രാജവാഴ്ച്ച എന്ന് റിപ്പോര്‍ട്ട്
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലില്‍ രാജവാഴ്ച്ച...
കനത്ത സുരക്ഷയില്‍ ഹാദിയ ഡല്‍ഹിയില്‍ ; കേരള ഹൗസിലേക്കുള്ള വഴി പോലീസ് അടച്ചു ; ഉറ്റുനോക്കി കേരളം
ന്യൂഡല്‍ഹി : സുപ്രീംകോടതിയിൽ ഹാജരാകാൻ ഡല്‍ഹിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ. കേരള ഹൗസിൽ...
പാക്കിസ്ഥാനില്‍ കലാപം വ്യാപിക്കുന്നു ; ഒരു മരണം ; ടിവി ചാനലുകള്‍ക്കു വിലക്ക്
ലാഹോര്‍ : പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം രൂക്ഷമായി. അക്രമം അടിച്ചമര്‍ത്താന്‍...
മോദിയെ പരിഹസിച്ച് വീണ്ടും പ്രകാശ് രാജ് ; മോദി തിരക്കിലാണോ എന്ന് ചോദ്യം
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം...
ഇരട്ടക്കൊലപാതകത്തിന് 39 വര്‍ഷം ശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയെന്ന്!
പി.പി. ചെറിയാന്‍ കലിഫോര്‍ണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാല്‍പതു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി...
ആപത്ഘട്ടത്തില്‍ 20 ഡോളര്‍ നല്‍കിയതിനു തിരിച്ചുനല്‍കിയത് 16,000 ഡോളര്‍
പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: കാമുകനെ സന്ദര്‍ശിക്കുന്നതിനാണ് കേറ്റ് മെക്ലയര്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും...
വിജയം തുടര്‍ക്കഥയാക്കാന്‍ ഗോവ;ആദ്യ ജയം തേടി മുംബൈ; ഐഎസ്എല്ലില്‍ ഇന്ന് കരുത്തന്മാരുടെ ആവേശപ്പോരാട്ടം
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ നാലിലെ അടുത്ത മല്‍സരത്തില്‍, മുംബൈ സിറ്റി...
ഹെല്‍മെറ്റ് വേട്ടക്ക് നിന്ന പോലീസുകാരന്‍ ബൈക്ക് യാത്രികന്റെ തല ലാത്തിക്കടിച്ച് പൊട്ടിച്ചു; ഞെട്ടിക്കുന്ന വീഡിയോ കാണാം
ചെന്നൈ:ഹെല്‍മറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചുവന്നയാളെ ലാത്തിക്ക് അടിച്ച് തലപൊട്ടിക്കുന്ന പോലീസുകാരന്റെ ക്രൂരതയാണ് ഇപ്പോള്‍...
കെ എസ്ആ ര്‍ ടി സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു
എം.സി റോഡില്‍ അടൂര്‍ അരമനപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28...



