തെന്നിന്ത്യന്‍ സിനിമാതാരം നമിത വിവാഹിതയായി
തെന്നിന്ത്യന്‍ സിനിമ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ എന്ന വീരേന്ദ്ര ചൗധരിയാണ് വരന്‍. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്....
തിരുവനന്തപുരത്ത് ക്വാറി അപകടം: ഒരാള്‍ മരിച്ചു;നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് പാറമടിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....
ഡല്‍ഹിയില്‍ ധൂം-2 മോഡല്‍ മോഷണം നടത്തി മുങ്ങി; മോഷ്ട്ടാക്കളെ പോലീസ് കൈയ്യോടെ പൊക്കി
ന്യൂഡല്‍ഹി:ബോളിവുഡ് ചിത്രം ധൂം 2-ല്‍ നിന്ന് പ്രചോദിതരായി കോടിക്കണക്കിന് രൂപ വില വരുന്ന...
സേലത്തെ ഓട്ടോക്കാര്‍ക്കെതിരെ മലയാളിയുടെ പരാതി പോയത് അമേരിക്കന്‍ പൊലീസിന്; സംഭവം അന്താരാഷ്ട്ര പ്രശ്നമായി; വൈറലായി മലയാളിയുടെ ട്വീറ്റ്
ചെന്നൈ: തമിഴ്നാട്ടിലെ സേലം പോലീസിന് ലഭിക്കേണ്ട പരാതിയാണ് പക്ഷെ പരാതി നേരെ പോയത്...
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു മരണം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്‍...
എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപരുരം:മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായ ദിനം....
സിനിമയുടെ മതവും രാഷ്ട്രീയവും…..
ലോക ചരിത്രത്തില്‍ തന്നെ കലകള്‍ക്ക് ഉള്ള പ്രാധാന്യം വളരെ വലുതാണ്. പല സംസ്ക്കാരങ്ങളുമായി...
നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം ആദായ നികുതി സമ്പ്രദായം ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍
നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം രാജ്യത്തെ ആദായ...
എ.കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ; തീരുമാനം ഉടന്‍
തിരുവനന്തപുരം : ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക്...
ആറുലക്ഷം രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ്-മ്യാന്‍മാര്‍ ധാരണ
ധാക്ക : രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് ബംഗ്ലാദേശും മ്യാൻമറും ധാരണയിലെത്തി. മ്യാൻമറിന്‍രെ തലസ്ഥാനമായ...
എംഎല്‍എയുടെ പൊതുപരിപാടിക്ക് പോസ്റ്റിന് ചായം പൂശി ലീഗ് പ്രവര്‍ത്തകര്‍; പോസ്റ്റ് വൃത്തികേടാക്കിയതിന് കേസെടുത്ത് പോലീസും
എംഎല്‍എ കെ എം ഷാജി പങ്കെടുക്കുന്ന പൊതു പരിപാടിക്ക് ആവേശം പകരാന്‍ പ്രവര്‍ത്തകര്‍...
ഐഎസ്എല്‍ ആവേശം;വിജയ ദാഹത്തോടെ ചെന്നൈയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കളത്തില്‍
ഐ.എസ്.എല്‍ ആവേശപ്പോരാട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും...
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7000 കോടി നീക്കിവെച്ച് ഭാരതി ഗ്രൂപ്പ്
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 7000 കോടി നീക്കിവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ്....
നാളത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷഡ്പൂര്‍ എഫ്സി സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്
നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷദ്പൂര്‍ എഫ്.സി അസിസ്റ്റന്റ്...
ഓപ്പറേഷന്‍ തിയറ്ററില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു
തലശേരി ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. കതിരൂര്‍ സ്വദേശികളായ രതീഷ്,...
ദിലീപിനെതിരായ കുറ്റപത്രം കണ്ട് ‘ഞെട്ടി’; പോലീസിനെതീരെ പരിഹാസ വര്‍ഷവുമായി അഡ്വ.സംഗീത ലക്ഷ്മണ്‍
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായി പോലീസ് കോടതിയില്‍...
കുട്ടിയാനയെ രക്ഷിച്ച മനുഷ്യര്‍ക്ക് നന്നിഅറിയിച്ച് കാട്ടാനക്കൂട്ടം; വൈറല്‍ വീഡിയോ
മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാകുന്ന നമ്മുടെ നാട്ടില്‍ നിന്ന് മനംകവരുന്ന ഒരു...
തുടരെ തുടരെ മത്സരങ്ങള്‍ ; ബിസിസിഐയ്‌ക്കെതിരെ വിരാട് കോലി രംഗത്ത്
മുംബൈ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങും മുമ്പ് പരിശീലനത്തിന് സമയം ലഭിച്ചില്ലെന്ന ആരോപണവുമായി ഇന്ത്യന്‍...
അങ്കമാലിക്കു ശേഷം ഈ.മ.യൗവുമായി ലിജോ ജോസ് പെല്ലിശ്ശേരി; ടീസര്‍ പുറത്ത് വിട്ടു
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച വീട്ടമ്മക്ക് പണികിട്ടി; ഇപ്പൊ ശമ്പളം മൊബൈല്‍ കമ്പനിക്ക്
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടുകയാണ് കോഴിക്കോട് നടന്ന ഈ സംഭവം....



