താങ്ക്സ്ഗിവിങ്ങിന് വീട്ടിലേക്ക് പോയ കോളേജ് വിദ്യാര്‍ത്ഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തി
പി പി ചെറിയാന്‍ കോണ്‍കോര്‍ഡ് (ന്യൂ ഹാംഷയര്‍): താങ്ക്സ്ഗിവിങ്ങിന് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനായി ബോസ്റ്റണില്‍ നിന്ന് ടെക്‌സസിലേക്ക് വിമാനത്തില്‍ പോകാന്‍...
രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്: പുറത്തുവിട്ടാല്‍ തെളിവ് നശിപ്പിക്കുമെന്ന് കോടതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും...
കനേഡിയന്‍ പൗരത്വ നിയമത്തില്‍ പരിഷ്‌കരണം: വിദേശത്ത് ജനിച്ചവരുടെ മക്കള്‍ക്ക് ആശ്വാസം
പി പി ചെറിയാന്‍ ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള കനേഡിയന്‍ പൗരത്വ നിയമത്തില്‍ സുപ്രധാന...
സമാധാന കരാറിന് യുക്രൈന്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മില്‍ യുഎഇയില്‍ നിര്‍ണ്ണായക ചര്‍ച്ച
അബുദാബി: നാലു വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം...
ഷെയ്ഖ് ഹസീനയെ കൈമാറണം: ആദ്യമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോടെ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിന്റെ...
ഹോങ്കോങ്ങില്‍ ബഹുനില കെട്ടിടങ്ങളില്‍ വന്‍ തീപ്പിടിത്തം; നിരവധി മരണം
സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വന്‍ തീപ്പിടിത്തം. വടക്കന്‍...
യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു
വിയന്ന: ഓസ്ട്രിയയുടെയും യുകെയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും...
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ നാളത്തെ വാദത്തിനൊടുവില്‍ വിധി ഡിസംബര്‍ എട്ടിന്...
അധ്യാപകന്റെ കൈവെട്ട് കേസ്: തുടരന്വേഷണത്തിന് എന്‍ഐഎ
മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ തുടരന്വേഷണത്തിന് എന്‍ഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...
അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്
ന്യുയോര്‍ക്ക്:റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന്...
കര്‍ണാടകയിലെ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന്...
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയുടെ വീഡിയോ കിട്ടിയത് സ്വന്തം ഫോണില്‍ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോ.ഉമര്‍ നബി സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി...
ഡിസംബര്‍ 6-ന് ആക്രമണം നടത്താന്‍ നിരവധി കാറുകള്‍ വാങ്ങി; മുസമ്മിലിനൊപ്പമുള്ള ഷഹീന്റെ ചിത്രം പുറത്ത്
ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി അറസ്റ്റിലായ ഷഹീന്‍...
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രിയ വീണ്ടും ലോകകപ്പിലേക്ക്!
വിയന്ന: മിഖായേല്‍ ഗ്രിഗോറിഷിന്റെ മനോഹര ഗോളിലൂടെ ബോസ്‌നിയക്കെതിരെ സമനില പിടിച്ചു ഓസ്ട്രിയ ലോകകപ്പില്‍...
ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജ്യത്ത്...
യൂണിസെഫ് ഇന്ത്യ അംബാസഡറായി കീര്‍ത്തി സുരേഷ്
ന്യൂഡല്‍ഹി: യൂണിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി നടി കീര്‍ത്തി സുരേഷ് നിയമിതയായി....
ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഏത്...
ചെങ്കോട്ട സ്‌ഫോടനം: റോക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ച ഉമര്‍ നബിയുടെ സഹായി അറസ്റ്റില്‍
ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസില്‍, മുഖ്യപ്രതി ഉമര്‍ നബിയുടെ മറ്റൊരു സഹായിയെ കൂടി...
ബംഗ്ലാദേശ്; ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരണവുമായി ഇന്ത്യ
ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കോടതി...




