ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ കരുത്തറിയിച്ച് ശ്രീകാന്ത്; ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സെമിയില്‍

ഒഡെന്‍സെ: ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് അട്ടിമറി വിജയം. ലോക ഒന്നാം നമ്പര്‍ താരം...

വിജയ് ചിത്രം മെര്‍സലിനെ വിമര്‍ശിച്ച ബിജെപിക്ക് സിനിമ സ്‌റ്റൈല്‍ മറുപടിയുമായി പി ചിദംബരം; ബിജെപിയുടെ വിമര്‍ശനം മെര്‍സലിന് ജനപ്രിയത കൂട്ടിഎന്ന് അണിയറക്കാര്‍

ചെന്നൈ: സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സിനിമ...

മലയാള സിനിമ പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം; പൂമരം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തും

  മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൂമരം. ജയറാമിന്റെ മകന്‍...

ഇന്ത്യക്കെന്നല്ല ഒരു രാജ്യത്തിനു വേണ്ടിയും ശ്രീശാന്തിന് കളിക്കാനാവില്ല; അവസാന ആണിയടിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ശ്രീശാന്തിനെതിരെ വീണ്ടും ബി.സി.ഐ. ഇന്ത്യക്കു വേണ്ടി...

ഇടതു മുന്നണിയുടെ ജനജാഗ്രത യാത്ര ഇന്നുമുതല്‍; പ്രകോപനങ്ങള്‍ക്കെതിരെ ജനകീയ ചെറുത്ത് നില്‍പ്പാണ് ഉദ്ദേശമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: വര്‍ഗ്ഗീയതക്കും, കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ച വിഷയം

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി...

ആംബുലന്‍സിനെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ കാസ്റ്റ്ഡിയില്‍ ; കാര്‍ പോലീസ് പിടിച്ചെടുത്തു ; ലൈസന്‍സ് റദ്ദാക്കി

ആലുവ : അത്യാസന്ന നിലയിലുള്ള നവജാത ശിശുവുമായി പോവുകായിരുന്ന ആംബുലന്‍സിനെ വഴിമുടക്കിയ സംഭവത്തില്‍...

ബി ജെ പിക്ക് പാരയായി ജി എസ് ടി വിവാദം കത്തി നില്‍ക്കുന്ന സമയം മെര്‍സല്‍ കാണാനെത്തിയ സംസ്ഥാന മന്ത്രി

തിരുവനന്തപുരം : തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌ നായകനായി റിലീസ് ആയ ഏറ്റവും പുതിയ...

അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം ; ഓരോ മിനിറ്റിലും അഞ്ചുമരണം

ന്യൂഡല്‍ഹി : രാജ്യത്തിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഇന്ത്യക്ക് ഒരു...

ആര്‍ത്തവ രക്തത്തിന്റെ നിറം നീലയാക്കി കാണിക്കുന്നവര്‍ കാണു ; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം, എന്തിനാണ് പറയാന്‍ മടിക്കുന്നത്

ആര്‍ത്തവത്തിന്റെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ വിവിധ തരത്തില്‍ വേട്ടയാടപ്പെടുകയും, ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യാറുണ്ട്....

ഇന്ത്യയില്‍ നടക്കുന്ന കൗമാര ലോകക്കപ്പില്‍ നേരത്തെ മുത്തമിട്ടവര്‍ ആരൊക്കെയെന്നറിയാമോ; ഇതാ മുന്‍ വിജയികള്‍,വീഡിയോ

ദില്ലി: അണ്ടര്‍17 ലോകകപ്പ് എന്ത് കൊണ്ടാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത് എന്ന് ചോദിച്ചാല്‍...

കൈക്കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഇരുട്ടും; ഗോവര്‍ധന്‍ പൂജയെന്ന പേരില്‍ കുട്ടികളോട് കാട്ടുന്നത് കൊടും ക്രൂരത

ബേതുല്‍:ആരോഗ്യവും രോഗങ്ങളില്‍ നിന്ന് രക്ഷയും ഉറപ്പാക്കുന്നതിന് പിഞ്ചു കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഗോവര്‍ധന്‍...

‘ബോത്തി’ ക്യാമറയുമായി എത്തുന്ന നോക്കിയ 7 ഏവര്‍ക്കും ശരിക്കും ‘ബോധി’ക്കും

ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ചുവടുമാറിയ നോക്കിയ പുറത്തിറക്കുന്നു ഫോണുകള്‍ക്ക് കുഴപ്പമില്ലാത്ത സ്വീകാര്യത ലഭിച്ചു വരുമ്പോള്‍...

ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പനടിയില്‍ കോലിയുടെ ഒന്നാം റാങ്ക് പോയി; പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം താഴേക്ക്

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന് ഒന്നാം സ്ഥാനം നഷ്ട്ടമായതിനു പിന്നാലെ...

പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന തുറമുഖത്തിന് നേരെ ഗ്രനേഡാക്രമണം

ക്വെറ്റ: പാകിസ്താനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു...

വിപ്ലവ നായകന് ഇന്ന് 94 വയസ്; പിറന്നാള്‍ നിറവില്‍ വി എസ്

മുന്‍ മുഖ്യമന്ദ്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന് ഇന്ന്...

തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം; മുന്ന് പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം. മുന്ന് പേരുടെ നില ഗുരുതമാണ് നാഗപട്ടണത്തിലെ...

വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഇനിമുതല്‍ കാക്കകള്‍ പെറുക്കിയെടുക്കും; സംശയിക്കേണ്ട പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്ത്

പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികള്‍ വഴിവക്കില്‍ വലിച്ചെറിയുന്നവരാണ് ഭൂരിഭാഗവും, എന്നാല്‍ അതുമൂലം പ്രകൃതിക്ക്...

അത്ഭുത ഗോള്‍ നേടി വീണ്ടും ഞെട്ടിച്ച് ആഴ്‌സണല്‍ താരം ജിറൗഡ്; ഇതാണ് വീണ്ടും കാണാന്‍ തോന്നുന്ന ആ വിസ്മയ ഗോള്‍

ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ ഒലിവര്‍ ജിറൗഡിന്റെ ഗോള്‍...

Page 833 of 1043 1 829 830 831 832 833 834 835 836 837 1,043