മകളെ ഞണ്ടു കടിച്ചു ; പ്രതികാരം ചെയ്യാന്‍ ആ ഞണ്ടിനെ അച്ഛന്‍ ജീവനോടെ തിന്നു
മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്നു പകവീട്ടിയ പിതാവിന് ഗുരുതര രോഗം. ചൈനയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകളെ...
സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; നിങ്ങളുടെ സ്വകാര്യ ഡാറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ട്
വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ...
മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി
ഒരു സ്വവര്‍ഗ്ഗ വിവാഹത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൗന്ദര്യ റാണിമാരായ മിസ്...
മ്യൂസിയത്ത് യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം ; സന്തോഷിനെ പിരിച്ചുവിട്ടു
മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍...
റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം
കൊച്ചി : യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക്...
ബംഗ്‌ളാദേശിനെ എറിഞ്ഞൊതുക്കി ; സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ
ജയ സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 5 റണ്‍സിന്റെ ജയവുമായി സെമി...
‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി ; ഭൂമിക്ക് ഭീഷണിയാകുമോ എന്ന ഭയത്തില്‍ ശാസ്ത്രലോകം
സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന ‘പ്ലാനറ്റ് കില്ലര്‍’ എന്ന് പേരുള്ള മൂന്ന് ഭീമാകാരമായ...
കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം , മകനും മരിച്ചു
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും...
ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിലെ വൈരാഗ്യം ; ദമ്പതികളെയും ജോലിക്കാരിയെയും പഴയ ജോലിക്കാര്‍ ക്രൂരമായി കൊലപ്പെടുത്തി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാ?ഗ്യം കാരണം ദമ്പതികളെയും വീട്ടുജോലിക്കാരിയെയും മുന്‍ ജോലിക്കാര്‍ ക്രൂരമായി...
ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ബസിലെ കിളിക്ക് ഒപ്പം നാടുവിട്ട യുവതിയെ പോലീസ് പൊക്കി
ഭര്‍ത്താവിന്റെ പുത്തന്‍ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി റിസ്വാന(27) എന്ന യുവതിയാണ്...
യുവാന്‍ ശങ്കര്‍രാജ മക്കയില്‍ ഉംറയ്ക്കായി പോകുന്നുവോ? ചിത്രം വൈറല്‍
പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ...
മ്യൂസിയം വളപ്പില്‍ വനിതയോട് ലൈംഗികാതിക്രമം ; പ്രതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ എന്ന് സംശയം
മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ...
വിഴിഞ്ഞം ; സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഐഎമ്മും ബിജെപിയും ഒരേ വേദിയില്‍
മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിന് എതിരെയുള്ള ജനകീയ കൂട്ടായ്മാ വേദിയില്‍ ഒറ്റക്കെട്ടായി സിപിഐഎമ്മും...
അടുക്കളയില്‍ കക്കാന്‍ കയറി ജനലില്‍ തല കുടുങ്ങിയ പൂച്ച സാറിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
കാഞ്ഞങ്ങാട് ആണ് സംഭവം. അവിടെ പുല്ലൂര്‍ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ അടുക്കളയില്‍ കക്കാന്‍...
‘വജ്രനിക്ഷേപം കണ്ടെത്തി’ എന്ന് പ്രചരണം ; കാട്ടില്‍ നിന്നും മണ്ണെടുക്കാന്‍ ജനങ്ങളുടെ തിരക്ക്
നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിന് സമീപം വജ്രനിക്ഷേപമുള്ള മണ്ണ് കണ്ടെത്തിയെന്ന പ്രചരണത്തിന് പിന്നാലെ മധ്യപ്രദേശിലെ പന്ന...
മുടി വില്‍പ്പന ; തിരുപ്പതി ക്ഷേത്രത്തിന് പ്രതിവര്‍ഷവരുമാനം 150 കോടി
മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്നു...
നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു ; പരിക്കേറ്റ മകള്‍ ആശുപത്രിയില്‍
പഴയകാല സൂപ്പര്‍ ഹീറോയിന്‍ രംഭയുടെ കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വെച്ചാണ് അപകടം...
സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; ടെക്കിന്‍സ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി
കൊച്ചി: ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍...
പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; എംടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പരമോന്നത...
കാട്ടില്‍ നിന്നും കടലിലേയ്ക്ക് ദേശാടനമായി ലക്ഷക്കണക്കിന് ഞണ്ടുകള്‍ (video)
ഒന്നും രണ്ടുമല്ല 65 മില്ല്യണിലധികം ചുവന്ന ഞണ്ടുകള്‍ ആണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വടക്ക്-പടിഞ്ഞാറ്...



