ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി....
എന്നു തീരും ഈ ദുര്‍ഗതി; വെള്ളക്കെട്ടിലകപ്പെട്ട വയോധികരെ രക്ഷിച്ചത് ഫയര്‍ ഫോഴ്‌സ്, കലുങ്ക് നിര്‍മ്മാണം ഇഴയുന്നു
കൊല്ലം: മണര്‍കാട് കവലയ്ക്ക് സമീപം നാലു മാസത്തോളമായി പിഡവ്‌ലൂഡിയുടെയുടെ കീഴില്‍ പണി നടക്കുന്ന...
ഐജി അറിയാതെയാണ് ബി സന്ധ്യ ചോാദ്യം ചെയ്തത്; ദിലീപ് മൊഴി നല്‍കുമ്പോള്‍ വീഡിയോ ക്യാമറ ഓഫ് ചെയ്തു, ജാമ്യ ഹര്‍ജിയില്‍ വാദങ്ങള്‍ ഏറെ
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. ബി.സന്ധ്യയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി...
മട്ടന്നൂര്‍ വിജയം മറയ്ക്കാന്‍; ദളിത് യുവതിയെ മര്‍ദ്ദിച്ചിട്ടില്ല, പാര്‍ട്ടിയ്ക്കും പോലീസിനും പരാതിയൊന്നും ലഭിച്ചിട്ടില്ല
മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവുമായ കെ. ഭാസ്‌കരനെതിരെ ഉയര്‍ന്ന...
ഇന്ത്യയിലും പിടിമുറുക്കി ബ്ലൂവെയില്‍; കെട്ടിടത്തില്‍ നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ അധ്യാപകന്‍ രക്ഷപ്പെടുത്തി
ഇന്ത്യയില്‍ ബ്ലൂവെയില്‍ പിടിമുറുക്കി. ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ...
ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു അധികാരമേറ്റു
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍...
ന്യൂസ് 18 ചാനല്‍ അവതാരക ആത്മഹത്യക്ക് ശ്രമിച്ചു ; കാരണം തൊഴില്‍ പീഡനവും ജാതി പറഞ്ഞു ആക്ഷേപവും എന്ന് ആരോപണം
റിലയന്‍സിന്റെ മാധ്യമസ്ഥാപനമായ ന്യൂസ് 18 കേരളയിലെ വനിതാ ജേര്‍ണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാധ്യമസ്ഥാപനത്തിലെ...
കോടികളുടെ തട്ടിപ്പ്: സംവിധായകന്‍ പറ്റിച്ചത് സര്‍ക്കാര്‍ സംവിധാനത്തെ, രക്ഷകരായി ഉന്നതര്‍, പീഢനക്കേസിലും പ്രതി സ്ഥാനത്ത്
കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍...
പോലീസിനെതിരെയും വിമര്‍ശനവുമായി ദിലീപ്; പള്‍സറിന്റെ കത്ത് ഉടനെ ഡിജിപി ബഹ്‌റയ്ക്ക് കൈമാറിയിരുന്നു
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ ഗൂഢാലോചനാക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...
യുഡിഎഫ് തുണച്ചു 29, ബജെപി രണ്ടാം സ്ഥാനത്ത് 34; ആരോഗ്യ മന്ത്രിയുടെ വാര്‍ഡില്‍ രണ്ടാം സ്ഥാനം പ്രചരണത്തിന്റെ വസ്തുത ഇതാ…
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി...
ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു; ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ...
മഞ്ചേശ്വരം കള്ള വോട്ട് ; കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുത്- കെ സുരേന്ദ്രന് കോടതിയുടെ കടുത്ത വിമര്‍ശനം
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി...
ആര്‍ത്തവകാലത്തെ അശുദ്ധി കല്‍പ്പിക്കല്‍ ഇനി ക്രിമിനല്‍ കുറ്റം
കാഠ്മണ്ഡു : സാനിറ്ററി പാഡിന് നികുതി കുറയ്ക്കുവാന്‍ സ്ത്രീകള്‍ സമരവുമായി തെരുവില്‍ ഇറങ്ങിയ...
സ്തനങ്ങള്‍ ലവ് ചിന്ഹത്തില്‍ ആക്കി ഫോട്ടോ പോസ്റ്റ് ചെയ്യാമോ? ചലഞ്ച് ഇങ്ങനെ, ബ്ലുവെയിലിനും മറിയത്തിനും പിന്നാലെ, ഉന്നം വെയ്ക്കുന്നത് പെണ്‍കുട്ടികളെ
സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചതോടെ ഒരുപാടു ചലഞ്ചുകളാണ് ദിനം പ്രതി ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഐസ്...
ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന് സുപ്രീംകോടതി
മുംബൈ : വൈവാഹിക ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന്...
ആരധകരേ..സ്ത്രീകളുടെ മാനമാണ് തനിക്ക വലുതെന്ന് ഇളയ ദളപതി; എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അത് മാനിക്കണമെന്നും വിജയ്
ഇളയദളപതി വിജയിയുടെ സുറ എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് വനിതാ...
വിവാദമായ ഗുരുവായൂരിലെ വിവാഹം ; പരാതി ലഭിച്ചാല്‍ വരനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുവാന്‍ വനിതാ കമ്മീഷന്
വിവാഹ മണ്ഡപത്തില്‍ വെച്ച് വരനെ വേണ്ടാ എന്ന് പറഞ്ഞു താലി മാല ഊരി...
ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; സുനിയെ മുഖപരിചയം പോലുമില്ല ജാമ്യാപേക്ഷയില്‍ ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും...
മറിയം വന്നു വിളിക്കുമോ ?… പോകരുതെന്ന് നിര്‍ദ്ദേശo, ബ്ലൂ വെയിലിനു പിന്നാലെ ഭയപ്പെടുത്തി മറിയം
മരണ ഗെയിമാണ് ഇന്ന് എല്ലായിടത്തും ചര്‍ച്ച ഇതു സംബന്ധിച്ച് കേരളത്തിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശവും...
ബ്ലൂവെയിലിന് പിന്നാലെ കുട്ടികളെ അപായപ്പെടുത്താനായി ഒരു ഗെയിം കൂടി ; മറിയം എന്ന് പേരുള്ള ഗെയിമിന്‍റെ ജന്മദേശം സൌദി
ബ്ലൂവെയില്‍ ഗെയ്മിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം തന്നെ ഇതാ സമാനമായ മറ്റൊരു...



