ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു
ഉത്തരാഖണ്ഡിലെ ദ്രൗപതിദണ്ഡയില്‍ ഉണ്ടായ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു .നാല് പേരുടെ മൃതദേഹം പുറത്തെടുത്തു. എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി...
കാല്‍ നടയായി ഹജ്ജിന് പുറപ്പെട്ട മലയാളി വാഗാ അതിര്‍ത്തിയില്‍ കുടുങ്ങി
കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടു വാര്‍ത്തകളില്‍ നിറഞ്ഞ മലപ്പുറം സ്വദേശി വാഗാ അതിര്‍ത്തിയില്‍ കുടുങ്ങി...
മഹാത്മാഗാന്ധിയുടെ മുഖചിത്രം ഒരുക്കി 1200 വിദ്യാര്‍ഥികള്‍
കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍....
ജയില്‍ വകുപ്പ് ഡിജിപിയെ കുഴത്തറുത്ത് കൊലപ്പെടുത്തി ; വീട്ടുജോലിക്കാരന്‍ പിടിയില്‍
ജമ്മു കശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച...
ചരിത്ര നിമിഷം ; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി ; രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും
രാജ്യത്തെ മുന്‍നിര ചാനലുകളായ സീയും സോണിയും ഒന്നിക്കുവാന്‍ അനുമതി ലഭിച്ചു. സീ എന്റര്‍ടൈന്‍മെന്റ്...
യൂറോപ്പ് സന്ദര്‍ശനം ; മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യ യാത്ര നോര്‍വേയിലേക്ക്
യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ്...
800 രൂപയും ചെലവും തന്നാല്‍ കെഎസ്ആര്‍ടിസി ഓടിച്ചു കളക്ഷന്‍ ഉണ്ടാക്കുന്നത് കാണിക്കാം എന്ന് പ്രൈവറ്റ് ബസ് ഡ്രൈവര്‍
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയെ കുറിച്ച് ഇപ്പോള്‍ ധാരാളം പരാതികളും...
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ ജജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക്...
വൃത്തിയില്ലാത്തവരുടെ നാടായി കേരളം മാറുന്നു ; ശുചിത്വ സര്‍വേയില്‍ കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഇല്ല
മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമാണ്. എന്നാല്‍ അത് പറച്ചിലില്‍ മാത്രമാണ് ഇപ്പോള്‍ എന്ന്...
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന NIA റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്
കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക്...
വിതുര കല്ലാറില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
പൊന്മുടിക്ക് സമീപം വിതുര കല്ലാര്‍ വട്ടകയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു....
കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരനിലയില്‍
കേരളാ തമിഴ് നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതള പാനിയം കുടിച്ച്...
കൊതിയൂറും വിഭവങ്ങള്‍ അണിനിരത്തി ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
ഭക്ഷണ പ്രിയരായ യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയില്‍ കുശാല്‍. പുതിയ ഭക്ഷണ മെനു...
ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു
തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി പെടോള്‍ ഒഴിച്ചു കത്തിച്ചു...
റോഡ് തകര്‍ന്നടിഞ്ഞു ; പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു
മഴയില്‍ റോഡ് ഇടിഞ്ഞു വീണതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണമായും...
അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവും നടനുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ്...
ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു ; ഏഴുവയസുകാരന് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഏറെപ്പേര്‍ പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ഇലക്ട്രിക്...
കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം...
അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സില്‍’ ; കൊടിയേരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു ഷോണ്‍ ജോര്‍ജ്
അന്തരിച്ച പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു പി...
കാനഡയിലേക്ക് വിസ തട്ടിപ്പ് ; കൊച്ചിയില്‍ യുവതി പിടിയില്‍
വിസ തട്ടിപ്പ് കേസില്‍ കൊച്ചിയില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍...



