നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ ; സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണമെന്നും ഹൈക്കോടതി
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണമെന്നും ഹൈക്കോടതി...
ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍
ദിലീപിനെ ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ അഞ്ച് മണി...
ട്രയല്‍ റണ്‍ ഇന്നു : കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ
കൊച്ചി മെട്രോ ഇന്ന് നഗര ഹൃദയത്തിലേക്ക്. പാലാരിവട്ടം മുതല്‍ എം.ജി. റോഡിലെ മഹാരാജാസ്...
‘മീനാക്ഷിയെവിടെ.. ?,കാവ്യ കരഞ്ഞോ..?,മഞ്ജു ചിരിച്ചോ..?’ എന്നൊക്കെ കാര്യമില്ലാത്തത് എഴുതി മാധ്യമങ്ങള്‍ പി.ആര്‍. പണി എളുപ്പത്തിലാക്കുന്നു;
നടന്‍ ദിലീപിന് അനുകൂലമായി പലകോണുകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു തുടങ്ങിയതോടെ പ്രമുഖമാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും...
‘ ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ തിരിച്ചുവരും ‘ ആത്മവിശ്വാസം വീണ്ടെടുത്ത് ദിലീപ്
പഴയതു പോലെ തിരിച്ചുവരുമെന്ന് നടന്‍ ദിലീപ്. ‘ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍...
അമേരിക്കയെ തോല്‍പ്പിച്ച് ഫേസ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്
ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഒന്നാമതെ ത്തി. 241 കോടി സജീവ...
പ്ലാച്ചിമടയില്‍ കൊക്കകോള ഇനി പ്ലാന്റ് തുറക്കില്ല
ന്യൂ ഡല്‍ഹി: പാലക്കാട് പ്ലാച്ചിമടയില്‍ അടച്ചുപൂട്ടേണ്ടി വന്ന പ്ലാന്റ് ഇനി തുറക്കാന്‍ പദ്ധതിയില്ലെന്ന്...
ഷവറെടുക്കുന്നിതിനിടെ സെല്‍ഫോണ്‍ ഉപയോഗിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു
പി.പി. ചെറിയാന്‍ ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി...
ലൈംഗികാതിക്രമ കേസുകള്‍: മാധ്യമങ്ങള്‍ നിയമം കാറ്റില്‍ പറത്തുന്നുവെന്ന് വനിതാ പത്രപ്രവര്‍ത്തകര്‍
നിലവിലുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് മാധ്യമങ്ങള്‍ ലൈംഗിക...
തെളിവെടുപ്പിനിടയിലെ കൂവിവിളിക്കലിനു പിന്നില്‍ ; ഫാന്‍സ് അസോസിയേഷനുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉള്ള നടന്‍...
ദിലീപിനെതിരെ മാധ്യമവിചാരണ; പൊതുജനം പ്രതികരിച്ചു തുടങ്ങുന്നു, നിയമം അനുശാസിക്കുന്ന ഒന്നും ദിലീപിനു ലഭിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍
നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മാധ്യമ വിചാരണകള്‍ക്ക് എതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നു....
സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ ?.. മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെകെ ശൈലജ
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ...
ബ്ളാറ്ററുടെ ” അന്തകൻ “, അന്തരിച്ചു …!
ഡോ. മുഹമ്മദ് അഷ്‌റഫ് മുൻ ഫീഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്ററുടെ സകല ഇടപാടുകളും...
എംഎല്‍എ ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളത്തേറി; സംഭവം പക്ഷെ വിവാദമായി (വിഡിയോ)
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബി.ജെ.ഡി. എം.എല്‍.എയെ അണികള്‍ തോളിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വിവാദത്തില്‍....
അഭിമാനസമെട്രോ’: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം
കൊച്ചി: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം ഒരുങ്ങുന്നു. കൊച്ചി മെട്രോയില്‍...
നടനുമായി സൗഹൃദമില്ല, ചില പ്രശ്‌നങ്ങള്‍കൊണ്ട് ഒഴിവാക്കിയതാണെന്ന് നടി
നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ...
നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും; ഖേദ പ്രകടനത്തിന് നിയമ സാധുതയില്ലെന്നും പോലീസ്
നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു...
ഇത് ജനങ്ങളോടുള്ള വെല്ലുവിളി: തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളുടെ ഭീഷണി
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജുമെന്റുകളുടെ ഭീഷണി. ശമ്പള വര്‍ധന...
പുതുവൈപ്പിനു പിന്നാലെ നഴ്‌സുമാരുടെ സമരത്തിനു പിന്നിലും തീവ്രവാദി ബന്ധമാരോപിച്ച് മുന്നോട്ടു പോകാന്‍ പോലീസ്
സര്‍, ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. കത്തിച്ചാമ്പലാക്കിയേനെ എല്ലാം. കാരണം അത്രയേറെ...
കലാഭാവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് : സിബിഐ അന്വേഷണമാരംഭിച്ചു, പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍
കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ആരോപണം. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ ഗുരുതര...



