കിടക്കപങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷന്മാര്‍ ; ഇന്നസെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിമാ കലിങ്കല്‍
കൊച്ചി : സിനിമയിലെ സ്ത്രീകളെ പറ്റിയുള്ള നടനും എം പിയുമായ ഇന്നസെന്റിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്ക്...
ട്രംപിന്റെ സ്വാതന്ത്ര്യദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241-ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ്...
ജീവന് ഭീഷണി ; തന്‍റെ മരണമൊഴി എടുക്കണം എന്ന് പള്‍സര്‍ സുനി
കൊച്ചി : പോലീസില്‍ നിന്നും താന്‍ അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി...
മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍ ; തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്
വാഷിങ്ടണ്‍: കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. എ.എഫ്.പി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര...
ജീവന്‍ തിരിച്ചു കിട്ടും എന്ന് കരുതി ഭര്‍ത്താവിന്‍റെ മൃതദേഹം ഭാര്യ സൂക്ഷിച്ച് വെച്ചത് അഞ്ചു മാസം ; സംഭവം മലപ്പുറത്ത്
ജീവന്‍ തിരിച്ചു കിട്ടും എന്ന് കരുതി ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളായി വീടിനുള്ളില്‍ സൂക്ഷിച്ച...
അശ്രദ്ധയല്ല അഹങ്കാരമാണ് എല്ലാം വരുത്തിവെയ്ക്കുന്നത്
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അനാഥമാക്കപ്പെടുന്ന ജീവിതങ്ങളുണ്ട് ഈ ഭൂമിയില്‍. 100 പേരെ...
റിസോര്‍ട്ട് മാഫിയയ്ക്കു വേണ്ടിയാണ് ശ്രീറാമിനെ മാറ്റിയതെന്ന് ചെന്നിത്തല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യം
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയത്...
പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില...
‘ശത്രു’ സംഹാരത്തിന് പൊങ്കാലയിട്ട് മലയാളികള്‍; ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് കമന്റുകള്‍ നിറച്ചയച്ച് മലയാളി
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ...
സ്ഥലം മാറ്റിയ നടപടി ശരിവെച്ച് റവന്യൂ മന്ത്രി; നടപടി സ്വാഭാവികം മാത്രം
ദേവീകുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് ഡയറക്ടറാക്കി സ്ഥലം മാറ്റിയ സര്‍ക്കാര്‍...
ഇത് മധുര പ്രതികാരമോ?… കുടുംബചിത്രങ്ങള്‍ പങ്കുവെച്ച് നിഷാല്‍ ചന്ദ്ര
തന്റെ കുടുംബ ചിത്രം നാളുകള്‍ക്ക് ശേഷം എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍ ചന്ദ്ര....
പഠിപ്പിക്കാന്‍ പണമില്ല; ഭര്‍ത്താവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും അടിച്ചു കൊന്നു
മക്കളുടെ വിദ്യാഭ്യാസ ചെലവ് കണ്‍െത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ഭാര്യയെയും രണ്ട് പെണ്‍...
കെ സുധാകരനോട് കെപിസിസി വിശദീകരണം തേടും; സുധാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്നു അംഗങ്ങള്‍
നെഹ്‌റു ഗ്രൂപ്പുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന് കെ. സുധാകരനോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി....
നോര്‍ത്ത് കൊറിയായുടെ മിസൈല്‍ പരീക്ഷണം ബുദ്ധി ശൂന്യമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചു നോര്‍ത്ത് കൊറിയ വീണ്ടും ബല്ലിസ്റ്റിക് മിസൈല്‍ പരീക്ഷണം...
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി...
ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു; പ്രതികരണവുമായി ഡബ്ലുസിസി
താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിമാരുടെ കൂട്ടായ്മയായ വിമെന്‍...
പാറ്റൂര്‍ കേസിലെ പ്രതിപട്ടികയില്‍ ഉള്ളവര്‍ യഥാര്‍ഥ പ്രതികളാണോ എന്ന് വിജിലന്‍സിനോട് ഹൈക്കോടതി
പാറ്റൂര്‍ ഭൂമി കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ചില കളളക്കളികള്‍...
നടിയെ ആക്രമിച്ച കേസ് ; പോലീസ് ചോദ്യം ചെയ്ത സിനിമാ നടി താനല്ല എന്ന് മൈഥിലി
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് തന്നെ ചോദ്യം ചെയ്തു...
വിമാനാപകടം: സൈന്യം വീട്ടിലെത്തിച്ചത് കാലി ശവപ്പെട്ടി, സൈനികന്റെ മൃതദേഹമില്ല, മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍
അസമിലെ തേസ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്...
ഇതിലും സുരക്ഷ ഒരുക്കാനില്ല ; പ്രധാന മന്ത്രി ഇസ്രായേലില്‍ താമസിക്കുന്നത് തകര്‍ക്കാന്‍ സാധിക്കാത്ത മുറിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താമസം ഒരുക്കി ഇസ്രായേല്‍. ജറുസലേമിലെ കിങ്...



