കുടുബ വഴക്ക് ; കോട്ടയത്തു ഭര്‍ത്താവ് യുവതിയുടെ കൈകള്‍ വെട്ടി മാറ്റി
കോട്ടയം : ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു...
‘ദൈവം മറുപടി തരും’; പരാതിക്കാരിക്ക് എല്‍ദോസിന്റെ വാട്സ്ആപ്പ് സന്ദേശം
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ സോഷ്യല്‍...
പിപിഎ കിറ്റ് അഴിമതി ; മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം.ലോകായുക്തയുടേതാണ്...
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം ; നെഞ്ചിലും മുഖത്തും ഉള്‍പ്പെടെ കുത്തേറ്റു
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. ശുഭം ഗാര്‍ഗ് എന്ന വിദ്യാര്‍ത്ഥിക്ക് ആണ്...
മകളെ കാമുകന്‍ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു ; സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു
ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടുകൊന്ന സംഭവം അറിഞ്ഞ പിതാവ്...
വീണ്ടും ഉപതെരഞ്ഞെടുപ്പ് കാഹളം ; പോരാട്ടം 11 ജില്ലയിലെ തദ്ദേശ വാര്‍ഡുകളില്‍
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംഗങ്ങളുടെ ഒഴിവ് വന്ന...
കണ്ണില്ലാത്ത ക്രൂരത ; വയറ്റില്‍ വായു കുത്തിവെച്ച് നഴ്സ് കൊന്നത് ഏഴ് കുഞ്ഞുങ്ങളെ
2015-16 കാലഘട്ടത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍...
ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന് ഷാഫി
രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടു വന്നു പീഡിപ്പിച്ചതായി മുഖ്യ പ്രതി...
സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത് ; പുസ്തകത്തില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും
ശിവശങ്കറിന്റെ അശ്വത്ഥമാവ് വെറും ഒരും ആന എന്ന പുസ്തകത്തിന് മറുപടിയുമായി സ്വപ്ന സുരേഷിന്റെ...
പ്രണയ നൈരാശ്യം ; അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തിയ പ്രതി കീഴടങ്ങി
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കേസിലെ...
നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ കഴുത്തില്‍ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ കഴുത്തില്‍ കമ്പ് കുത്തി കയറ്റിയതിനെ...
ഭര്‍ത്താവിനെ കുടുക്കാന്‍ ഭാര്യ വെച്ച കെണിയില്‍ എല്‍ഡിഎഫിന് നഷ്ടമായത് ഒരു പഞ്ചായത്ത്
ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായി. കാമുകനുമായി ജീവിക്കാന്‍...
ഹിജാബ് കേസില്‍ ഭിന്നവിധി ; ജസ്റ്റിസ് ഗുപ്ത നിരോധനം ശരിവച്ചപ്പോള്‍ ധൂലിയ തള്ളി
ഹിജാബ് കേസില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹര്‍ജിയാണ് കോടതി...
ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് ; ചാറ്റുകള്‍ എല്ലാം പരിശോധിക്കുന്നു
ഇലന്തൂര്‍ ഇരട്ട നരബലി കേസിനു കാരണമായ ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക്...
വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനു വധശിക്ഷ
പി.പി ചെറിയാന്‍ ഹണ്ടസ് വില്ല (ടെക്സസ്) ന്മ വിവാഹ മോചനത്തെ തുടര്‍ന്നു കുട്ടിയുടെ...
സഹപ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ മലയാളി യുവാവ് വീണു മരിച്ചു
കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തേക്കില്‍ കുഞ്ഞിമുക്ക്...
സക്കര്‍ബര്‍ഗിന്റ ഫേസ്ബുക്ക് ഫോളോവേഴ്സില്‍ ഇടിവ് , 11.9 കോടിയില്‍ നിന്ന് 9,995 ലേക്ക്
ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫോളോവേഴ്സ് 11.9 കോടിയില്‍ നിന്ന് 9,995 ആയി...
എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ഫോണ്‍ പരാതിക്കാരി മോഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ...
പാചകവാതക വില നിയന്ത്രിക്കല്‍ ; എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ ഗ്രാന്‍ഡ് നല്‍കുമെന്ന് കേന്ദ്രം
രാജ്യത്തെ പാചക വാതകവില നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 22000 കോടി...
നരബലിക്ക് കാരണമായത് ഭഗവല്‍ സിംഗിന് ശ്രീദേവിയോടുള്ള കടുത്ത പ്രണയം
കേരളം ഞെട്ടിയ നരബലിക്ക് തുടക്കം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍. ശ്രീദേവിയെന്ന...



