ഇറ്റലിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മലയാളികളുടെ സ്ട്രിങ്സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം ശ്രദ്ധേയമായി
ജെജി മാന്നാര്‍ റോം: ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡര്‍ ഹേര്‍ എസ്സിലന്സി...
ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് നവസാരഥികള്‍
വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് (AKCC) ജോബി മാറമംഗലം പ്രസിഡന്റായി പുതുയ...
ടോമി തൊണ്ടാംകുഴി പ്രസിഡന്റ്, രതീഷ് രാമനാഥന് ജനറല്‍ സെക്രട്ടറി, വിവേക് നമ്പ്യാര്‍ ട്രഷറര്‍; ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡിന് നവ നേതൃത്വം
അസോസിയേഷന് പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അറിയപ്പെടുന്ന...
ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായി
സ്‌നേഹ സാബു കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികര്‍മ്മത്തിന്റെ തുടര്‍ച്ചയാണെന്ന്...
ദുബായില്‍ നടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വെന്ഷന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
ദുബായ്: ലോകത്തിലെ 167 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ്...
വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍ പുതിയ പ്രൊവിന്‍സ്
റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍...
ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന് ഇടവക സംവിധാനം നിലവില്‍വന്നു
വിയന്ന: പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ വിയന്ന അതിരൂപതക്കുള്ളില്‍ ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി...
ലീഗ് സിറ്റി മലയാളി സമാജം ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി
ജീമോന്‍ റാന്നി ലീഗ് സിറ്റി, ടെക്‌സാസ്: ഭവനരഹിത4ക്ക് സൗജന്യ ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യ...
പീസ് പാര്‍ലമെന്റും പുരസ്‌കാര നിശയും കേരളത്തില്‍
സ്‌നേഹ സാബു കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ്...
ഐ എസ് സി വിയന്ന ടൈറ്റന്‍സിന് ഉജ്ജ്വല വിജയം
വിയന്ന: ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ...
‘അവേക്ക് അയര്‍ലണ്ട് 2025’ ന് (AWAKE IRELAND 2025) ഒക്ടോബര്‍ 25-ന് തിരിതെളിയും
എസ്.എം.വൈ.എം അയര്‍ലണ്ടിന്റെ നാഷണല്‍ യുവജന സമ്മേളനം ഡബ്ലിനില്‍ ഡബ്ലിന്‍: സീറോ മലബാര്‍ യൂത്ത്...
‘ആര്‍ട്ടിസ്റ്റ്’ നാടകം നവംബര്‍ 21ന് സൈന്റോളജി സെന്ററില്‍
ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചട്‌സ്ടൗണ്‍ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി...
സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്‌കാരം വിയന്നയിലെ സീബന്‍ഹിര്‍ട്ടന്‍ സെമിത്തേരിയില്‍ നടക്കും
വിയന്ന: സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ മൃത സംസ്‌കാരശുശ്രുഷകള്‍ വിയന്നയിലെ 23-മത്തെ ജില്ലയിലുള്ള...
വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ നിര്യാതയായി
വിയന്ന: ബിജു മാളിയേക്കലിന്റെ പ്രിയ പത്‌നി ബിന്ദു മാളിയേക്കല്‍ (46) നിര്യാതയായി. രണ്ട്...
പ്രവാസികള്‍ക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക
തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് നോര്‍ക്ക....
ഓസ്ട്രിയയിലെ ദേശീയ വോളീബോള്‍ വേദികള്‍ കയ്യടക്കാന്‍ ഐ.എസ്.സി വിയന്നയ്ക്ക് പുതിയ ചാപ്റ്റര്‍
വിയന്ന: കഴിഞ്ഞ 45 വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്ന...
ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം
വിയന്ന: കൊട്ടാരക്കര കലാ സാഹിത്യ സംഘത്തിന്റെ, ചലച്ചിത്രേതര വിഭാഗത്തിലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം...
സ്വര്‍ണ്ണകുന്നേല്‍ ലോനപ്പന്റെ കഥയും വിചിന്തനവുമായി കാപ്പിപ്പൊടിയച്ചന്‍ വിയന്നയില്‍
വിയന്ന: ചിരിയും ചിന്തയുമായി കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന വാര്‍ഷിക...
25-മത് പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് വര്‍ണ്ണോജ്വല സമാപനം
വിയന്ന: വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം....
Watch Now: ക്രിസ്മസ് ആല്‍ബം: ശാന്തി പൊഴിയും ഗാനം റിലീസായി
വിയന്ന: യൂറോപ്പിലെ ക്രിസ്മസ്‌കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ...



