കേരള എക്‌സൈസ് – തൊഴില്‍ മന്ത്രി ടി.പി. രാമകൃഷണനുമായി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധി സംഘം ചര്‍ച്ച നടത്തി
കേരള എക്‌സൈസ് – തൊഴില്‍ മന്ത്രി ടി.പി. രാമകൃഷണനുമായി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധികള്‍ ഫര്‍വാനിയ ക്രൗണ്‍...
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍-കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം
ഇന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും, അത് വിദേശ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വര്‍ഷക്കാലത്തിലധികമായി...
പ്രവാസി സംരംഭം: ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു
അബുദാബി: ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഗീത കൂട്ടായ്മ യായ...
ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേ ആയ ജൂണ്‍ 14 അര്‍ദ്ധരാത്രി 12 മണിയ്ക്ക്...
ഓ എന്‍ സി പി ഇഫ്താര്‍ സംഗമം 2018
ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2018 ജൂണ്‍...
റംസാന്റെ സന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം മുബാറസ് മേഖലയുടെ ഇഫ്താര്‍
അല്‍ഹസ്സ: പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം വിളമ്പി, നവയുഗം സാംസ്‌കാരികവേദി...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായവേള്‍ഡ് മലയാളി ഫെഡറേഷന്‍കുവൈറ്റ് ചാപ്റ്റര്‍ 2018...
ദുരിതത്തിലായ തമിഴ്‌നാട് സ്വദേശി മുരുകന്‍ പ്ലീസ് ഇന്ത്യയുടെ സഹായത്താല്‍ നാടണഞ്ഞു
ഹുസാം വള്ളികുന്നം റിയാദ്: രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ House ഡ്രൈവര്‍ വിസയില്‍...
ഡബ്ലിയു.എം.എഫ് വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
എന്‍ സി പി കേരള സംസ്ഥാന പ്രസിഡണ്ട് ചുമതല ഏറ്റെടുത്ത് കുവൈറ്റില്‍ വന്ന മുന്‍ മന്ത്രി തോമസ് ചാണ്ടി MLAയ്ക്ക് സ്വീകരണം നല്‍കി- ഓ എന്‍ സി പി (ONCP) കുവൈറ്റ്
പുതിയ എന്‍ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുന്‍ മന്ത്രി ശ്രീ...
ദമ്മാം/കൊല്ലം: വൃക്ക രോഗം മൂലം ജീവിതം വഴിമുട്ടിലായ മുന്‍ പ്രവാസിയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ചികിത്സധനസഹായം കൈമാറി
ഖത്തറില്‍ പ്രവാസിയായിരുന്ന കുന്നിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് ആറുമാസം മുന്‍പാണ് ഗുരുതരമായ വൃക്കരോഗത്താല്‍...
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു
ബഹ്റൈന്‍ ലാല്‍ കെയെര്‍സ് പത്മശ്രീ ലെഫ്റ്റ്. കേണല്‍ മോഹന്‍ലാലിന്റെ ജന്മദിനം സല്മാബാദില്‍ അല്‍...
സൗദിയുടെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ സംഗമോത്സവത്തിന് പ്രൗഢഗംഭീര സമാപനം
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയയിലെ...
സ്പോണ്‍സറുടെ നിരന്തരമായ പീഡനത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി മുജീബ് പ്ലീസ് ഇന്ത്യയുടെ സഹായത്താല്‍ നാടണഞ്ഞു
ഹുസാം വള്ളികുന്നം ദമാം: സൗദി അറേബ്യായിലെ അല്‍ ഹസ്സയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ജോലിചെയ്തിരുന്ന...
അല്‍ഖര്‍ജ് മലയാളികള്‍ക്ക് പുതനുണര്‍വ്വ് നല്‍കി വര്‍ണ്ണോത്സവം 2018
അല്‍ഖര്‍ജ്: റിയാദ് അല്‍ഖര്‍ജ് മലയാളികളുടെ കണ്ണിനും മനസ്സിനും കുളിരേകി വേള്‍ഡ് മലയാളി ഫെഡറേഷന്‍(WMF)...
സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് അബുദാബിയില്‍
അബുദാബി: രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശദാബ്ദി...
ടീം തളിപ്പറമ്പ പഠന യാത്ര നടത്തി
അബുദാബി: തളിപ്പറമ്പ് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ടീം തളിപ്പറമ്പ അബുദാബി’...
ആയിരക്കണക്കിന് വരുന്ന കലാസ്വാധകരുടെ മുന്നില്‍ വച്ചു അധാരി പാര്‍ക്ക് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന...
സുനില്‍ മുഹമ്മദിന്റെ മിന്നുന്ന വിജയം മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെ ഫലം: നവയുഗം
ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഏക മലയാളി...
മരതകം ബ്രോഷര്‍ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ നാല് സാംസ്‌കാരിക കൂട്ടായ്മ കളുടെ നേതൃത്വത്തില്‍ മുസ്സഫയിലെ മലയാളി സമാജത്തില്‍...



