ഒരു മലയാളി ബിസിനസുകാരന്‍ കൂടി ദുബായില്‍ ആത്മഹത്യ ചെയ്തു
ദുബായില്‍ ഒരു മലയാളി വ്യവസായി കൂടി ജീവനൊടുക്കി. സ്‌പെയ്‌സ് സൊല്യൂഷന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടറായ അജിത് തയ്യിലാണ് തിങ്കളാഴ്ച ഷാര്‍ജ...
ഡബ്ല്യു.എം.എഫ് ഫ്രാന്‍സിന്റെ വെബ്സൈറ്റ് മന്ത്രി എ.കെ.ബാലന്‍ ലോഞ്ച് ചെയ്തു
പാരീസ്: ആഗോള മലയാളികളുടെ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ് ഘടകത്തിന്റെ വെബ്സൈറ്റ്...
മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണം നടത്തി
പി.പി. ചെറിയാന്‍ പെയര്‍ലാന്‍ഡ് (ഹൂസ്റ്റണ്‍): പിയര്‍ലാന്‍ഡ് മീനാക്ഷി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ...
വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി...
സര്‍ക്കാരിന്റെ ഉദ്ദേശം നല്ലത്, പക്ഷേ പ്രായോഗികമല്ല: നവോദയ റിയാദ്
കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നല്ല...
തമിഴ്‌നാട് സ്വദേശിയ്ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍
അല്‍ -ശിഫയിലെ നിസാറിന്റെ വീഡിയോ വൈറല്‍ ആയതിനാല്‍ ആണ് തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ...
ഗുരുദേവനെ ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമികള്‍
പി പി ചെറിയാന്‍ ഡാളസ്: ലോകമെമ്പാടുമുള്ള ആശ്രമബന്ധുക്കളുടെയും ഗുരുദേവ ഭക്തരുടെയും മനസ്സില്‍ ഭക്തിയുടെയും...
ഇന്ത്യന്‍ എംബസ്സികളിലെ വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്‍ഹതപ്പെട്ടത്-റ്റി പി ശ്രീനിവാസന്‍
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഇന്ത്യന്‍ എംബസ്സികളില്‍ കുന്നുകൂടികിടക്കുന്ന, പ്രവാസികളില്‍ നിന്നു തന്നെ...
സൗദി അറേബ്യയില്‍ നിന്നും പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിയ്ക്കുക; നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രാലയത്തിനും നിവേദനം നല്‍കി
ദമ്മാം: സൗദി അറേബ്യയില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍...
151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടനയായി ഡബ്ല്യു.എം.എഫ്
വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) എന്ന മലയാളി...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ...
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും,...
റവ ഡോ. ബിജി മാര്‍ക്കോസ് ചിറത്തിലാട്ടു അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30ന്
ഫാ. ജോഷി വെട്ടിക്കാട്ടില്‍ 2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ചിറത്തിലാട്ടു...
ന്യൂജേഴ്സി: ലോക്ക് ഡൗൺ കാലത്ത് പ്രവാസികളുമായി കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ്
മെയ് 23 ന് രാവിലെ 10.30ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ...
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു: മലയാളികള്‍ക്ക് സഹായകകരമായ വിവരങ്ങള്‍ നല്‍കികൊണ്ട് കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് മെയ് 23ന്...
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
പൊതുമാപ്പിനെ തുടര്‍ന്ന് കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി...
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്‍ച്ചിക്കാന്‍ സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
പി പി ചെറിയാന്‍ ഡാളസ്: ഭാരതീയ തത്വചിന്തയായ അദ്വൈതത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ...
നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് മലബാര്‍ ഗോള്‍ഡ് 11 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് സഹായഹസ്തവുമായി മലബാര്‍ ഗോള്‍ഡ് കമ്പനി....
അമ്മയ്ക്കാരുമ്മ: ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി ഗാനസമര്‍പ്പണം
”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍...




