ഓസിസിനെ കീഴടക്കി ഒടുവില്‍ ആ നേട്ടവും ടീം ഇന്ത്യ കൈപ്പിടിയിലാക്കി; അടുത്ത ലക്ഷ്യം ട്വന്റി-20യിലെ ഈ നേട്ടം
ബംഗളൂരു: ഇന്‍ഡോര്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു അപൂര്‍വനേട്ടംകൂടി സ്വന്തമാക്കി. വിജയത്തിനൊപ്പം...
ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 11 നാള്‍ കാത്തിരിപ്പ്; കൊച്ചി സ്റ്റേഡിയം ഫിഫക്കു കൈമാറി
കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി 11 നാള്‍...
വിജയങ്ങളില്ലാതെ 13 കളി; നാണം കെട്ട് ആസ്ട്രേലിയ, സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിച്ചേക്കും
ഇന്‍ഡോര്‍: സമകാലീന ക്രിക്കറ്റില്‍ ഏറ്റവും അതികം താരതമ്യപ്പെടുന്ന രണ്ടു താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍...
ധോണിക്ക് പിന്നാലെ പിവി സിന്ധുവിനും പദ്മഭൂഷണ്‍ നാമ നിര്‍ദേശം
ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര...
ഏകദിനത്തിലെ നമ്പര്‍ വണ്ണായി നമ്മുടെ ടീം ഇന്ത്യ
സംഗീത് ശേഖര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ പോലും 350 എന്ന...
പരിക്കില്‍ വലഞ്ഞ ഫിഞ്ച് സെഞ്ച്വറിക്കരുത്തില്‍; ഇന്ത്യക്കെതിരായ മത്സരത്തില്‍ ആസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേയ്ക്ക്
പരിക്കില്‍നിന്നു മുക്തനായി തിരിച്ചെത്തിയ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍...
ക്രിസ്റ്റ്യാനോ മെസ്സി നെയ്മര്‍ അന്തിമ പട്ടികയായി; ആരാണ് മികച്ചവനെന്ന് അടുത്ത മാസം 23-ന് അറിയാം
സ്വിസ്സര്‍ലന്റ്: ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമപട്ടിക ഫിഫ പ്രഖ്യാപിച്ചു....
ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, മൂന്നാം മത്സരത്തില്‍ ‘അടിച്ചു’ വീഴ്ത്തുമോ; മൂന്നാം ഏകദിനം നാളെ
ഇന്‍ഡോര്‍ : കഴിഞ്ഞ രണ്ട് മത്സരത്തിലും ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, നാളെ...
അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്റ്റേഡിയം ഫിഫക്ക് കൈമാറുക തിങ്കളാഴ്ച, കാല്‍പ്പന്താരവത്തിന് കൊച്ചി ഒരുങ്ങി
കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്ന്...
അവസാന ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്തും ജപ്പാന്‍ ഓപ്പണില്‍ നിന്ന് പുറത്ത്
ജപ്പാന്‍ ഓപ്പണ്‍ സീരിസിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷയായ കെ.ശ്രീകാന്തും ക്വര്‍ട്ടറില്‍ പോരാട്ടമവസാനിപ്പിച്ചു. ക്വര്‍ട്ടര്‍...
ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 17 മുതല്‍ തുടക്കമാകും;ആദ്യ മത്സരം കേരളബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്....
അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കെ.പി രാഹുല്‍ ടീമിലെ മലയാളി സാന്നിധ്യം
കൊല്‍ക്കത്ത:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു....
സിന്ധുവിന് പിന്നാലെ സൈനയും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്ത്; പരാജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്
ന്യൂഡല്‍ഹി: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയ്ക്കിന്ന് നിരാശയുടെ ദിനം. ഒളിമ്പിക്‌സ് വെള്ളി...
ഒകുഹാരെയും സിന്ധുവും ബദ്ധവൈരികളാകുന്നു; ഇത്തവണ സിന്ധു മുട്ടുമടക്കി, ഇനി ആധിപത്യം എന്ന്
ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി....
രണ്ടാം ഏക ദിനം; ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ
കൊല്‍ക്കത്ത:ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏക ദിനത്തില്‍ ഇന്ത്യക്കു മോശം തുടക്കം. ടോസ് നേടി ബാറ്റിങ്...
സിക്‌സുകളില്‍ സെഞ്ച്വറി; ടി-ട്വന്റിയില്‍ ഗെയിലിന് പുതിയ റെക്കോര്‍ഡ്
ഡേറം: ട്വന്റി-20 എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഉളില്‍ ആദ്യം തെളിഞ്ഞു വരുന്നത്...
അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിലെ കടമുറികള്‍ മുറികള്‍ ഒഴിയണം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി
കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി...
ധോണിയുടെ ആ നോട്ടത്തില്‍ ജാദവ് ദഹിച്ചുപോയി, അടുത്ത പന്തില്‍ വിക്കറ്റും പോയി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന സംഭവം ഇങ്ങനെ
ചെന്നൈ: പ്രായം കൂടും തോറും വീര്യം കൂടി വരുന്ന താരങ്ങളുടെ ഗണത്തിലാണ് ഇന്ത്യയുടെ...
സൂപ്പര്‍ സിന്ധു; കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു ഫൈനലില്‍
കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേത്രി...
ഇന്ത്യ-ആസ്ട്രേലിയ ആദ്യ പോരാട്ടം നാളെ നടക്കും
ചെന്നൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയില്‍ തുടക്കമാവും. ലങ്കക്കെതിരായ പരമ്പരയില്‍...



