ആധാറും വോട്ടേഴ്സ് ഐഡിയുമായി ബന്ധിപ്പിച്ചു ; കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞു
അടുത്ത ഇലക്ഷന് മുതല്‍ സംസ്ഥാനത്ത് പരേതന്മാരുടെ വോട്ടിങ് അവസാനിക്കും എന്ന് കരുതാം. കാരണം...
കല്യാണത്തിന് ക്ഷണിക്കാത്തവരും ഇടിച്ചുകയറി ; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍
ക്ഷണിക്കാത്ത വിവാഹത്തിന് പോയ് തിന്നു മുടിക്കുന്നവരുടെ വാര്‍ത്തകള്‍ ഇടയ്ക്ക് നാം പത്രമാധ്യമങ്ങളില്‍ കാണാറുണ്ട്....
ഒരു ആധാര്‍ കാര്‍ഡ് വെച്ച് എത്ര സിം വാങ്ങാം…?
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അടിസ്ഥാനത്തില്‍ രാജ്യത്തു ഒരു ആധാര്‍ കാര്‍ഡ്...
തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചവയില്‍ ആധാര്‍ കാര്‍ഡുകളും ഇന്‍ഷുറന്‍സും
തിരുവനന്തപുരം കാട്ടാക്കടയില്‍ ആണ് സംഭവം. ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ച പഴയ പേപ്പറുകള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡുകളും....
ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം
ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ നമ്പര്‍ തെറ്റിയാല്‍ ഇനി 10,000 രൂപ പിഴയടയ്ക്കേണ്ടി വരും....
ആധാര്‍ വിവരങ്ങള്‍ ഇപ്പോഴും ചോരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍
ആധാര്‍ രേഖകള്‍ ഇപ്പോഴും ചോരുന്നു എന്ന് വെളിപ്പെടുത്തല്‍. ആധാര്‍ രേഖ സുരക്ഷിതമാണെന്ന് അധികാരികള്‍...
500 രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭ്യം ; കച്ചവടം നടക്കുന്നത് ഓണ്‍ലൈന്‍ വഴി ; ജനങ്ങളുടെ സുരക്ഷ അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി : ‘ദ ട്രിബ്യൂണ്‍’ വാര്‍ത്താസംഘമാണ് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട്...
ഫേസ്ബുക്ക് ആരംഭിക്കാന്‍ ആധാര്‍ വേണമെന്ന വാര്‍ത്ത വ്യാജം ; നടന്നത് വെറും പരീക്ഷണം
മുംബൈ : പുതിയ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണം എന്ന...
ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ബാങ്ക് അക്കൗണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന്...
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച വീട്ടമ്മക്ക് പണികിട്ടി; ഇപ്പൊ ശമ്പളം മൊബൈല്‍ കമ്പനിക്ക്
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടുകയാണ് കോഴിക്കോട് നടന്ന ഈ സംഭവം....
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്ബന്ധമാക്കുന്നത്തിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി...
വിവാഹം കഴിയ്ക്കാനും ഇനി ആധാര്‍ നിര്‍ബന്ധം
രാജ്യത്ത് ഇനി നിയമ പരമായി വിവാഹിതരാകുവാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. വിവാഹ രജിസ്ട്രേഷന് ആധാറുമായി...
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തിരക്കിട്ടോടണ്ട; അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ...
വാര്‍ത്ത വ്യാജം: ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനമിറക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
1950ന് ശേഷമുള്ള മുഴുവന്‍ ഭുരേഖകളും ആധാറുമായി ബന്ധിപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും...
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി, ഡിസംബര്‍ 31നു ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും
ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതുവഴി...
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും
ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും e-KYC റീ വെരിഫിക്കേഷന്...



