KSRTC പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ജോമോന്‍
വടക്കഞ്ചേരി വാഹനാപകടത്തിന്റെ മുഖ്യ ഉത്തരവാദിയായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ വടക്കഞ്ചേരിയിലെത്തിച്ചു. അതേസമയം...
ചോരക്കറ ഉണങ്ങാതെ കേരളത്തിലെ റോഡുകള്‍ ; ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 26,407 പേര്‍
മലയാളികളുടെ കുരുതിക്കളമായി മാറി പൊതു നിരത്തുകള്‍. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍...
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്ര ബസ് KSRTC ബസ്സില്‍ ഇടിച്ചു ; 9 മരണം
ദേശീയ പാതയില്‍ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ചു 9...
ഉത്തരാഖണ്ഡില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ...
ബ്രേക്കിന് പകരം അമര്‍ത്തിയത് ക്ലച്ച്: സ്ത്രീയുടെ ഡ്രൈവിംഗ് പഠനം 19-കാരന്റെ ജീവനെടുത്തു
40 കാരിയായ ഒരു സ്ത്രീയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് 19 കാരനായ ഒരു ചെറുപ്പക്കാരന്റെ...
9 ദിവസത്തിനിടെ സംസ്ഥാനത്ത് മുങ്ങി മരിച്ചത് 13 പേര്‍
സംസ്ഥാനത്ത് മുങ്ങിമരണം വര്‍ദ്ധിക്കുന്നതായി അഗ്‌നിരക്ഷാസേനയുടെ റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി മൂന്നു പേര്‍...
ലിഫ്റ്റ് വാതിലുകളുടെ ഇടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ്...
ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ ദേശീയപാതയില്‍ പുന്നയൂര്‍ക്കുളത്ത് ആണ് ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ്...
ഓണാഘോഷ സമയത്ത് സംസ്ഥാനത്ത് റോഡില്‍ പൊലിഞ്ഞത് 29 ജീവന്‍
മലയാളികള്‍ ഓണം അടിച്ചു പൊളിച്ചതിന്റെ ഇടയില്‍ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍...
അപകട പരമ്പര ; സംസ്ഥനത്ത് ഇന്ന് നിരത്തില്‍ പൊലിഞ്ഞത് 4 ജീവന്‍
സംസ്ഥാനത്ത് വീണ്ടും അപകട പരമ്പര. ഇന്നുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു....
തൂത്തുക്കുടിയില്‍ വാഹനാപകടം ; നാല് തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു
തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു....
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-...
ചോരക്കളമായി റോഡുകള്‍ ; സംസ്ഥാനത്ത് 11 വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു ; 33 പേര്‍ക്ക് പരിക്ക്
കേരളത്തിലെ റോഡുകളിലെ രക്ത ചൊരിച്ചില്‍ മാറുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11...
ബസ് മറിഞ്ഞ് 6 ഐടിബിപി ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ്...
സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തി ആറ് പേര്‍ മരിച്ചു
സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ രണ്ടു കുട്ടികള്‍ക്ക്...
സ്‌കേറ്റിംഗ് ബോഡില്‍ ഇന്ത്യന്‍ പര്യടനം ; ലക്ഷ്യം പൂര്‍ത്തിയാക്കാതെ അനസ് മടങ്ങി , മരണമെത്തിയത് ട്രക്കിന്റെ രൂപത്തില്‍
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റിംഗ് ബോഡില്‍ യാത്ര ചെയ്യാന്‍ പുറപ്പെട്ട മലയാളി...
പെരുമ്പാവൂരില്‍ ഇരുനില വീട് ഭൂമിക്ക് അടിയിലേക്ക് ഇടിഞ്ഞുതാണു ; പതിമൂന്നുകാരന്‍ മരിച്ചു
പെരുമ്പാവൂര്‍ : കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു....
വീട് കത്തി നശിക്കാന്‍ കാരണം കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചത്
കുട്ടികളുടെ കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചു പടിഞ്ഞാറന്‍ സിഡ്നിയില്‍ ഒരു വീട് കത്തി നശിച്ചു. അപകട...
റോഡിന്റെ പേരില്‍ തല്ലുകൂടുന്ന രാഷ്ട്രീക്കാര്‍ അറിയാന്‍ ; കേരളത്തില്‍ ഇന്ന് റോഡില്‍ പൊലിഞ്ഞത് ഏഴു ജീവന്‍
റോഡിലെ കുഴികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്ന...
തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം ; അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിംഗിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍...



