മോഡലുകളുടെ മരണം ; No.18 ഹോട്ടലില്‍ അന്ന് സംഭവിച്ചത്…?
കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പ് ആയ പെണ്‍കുട്ടിയും കൊല്ലപ്പെട്ട...
മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമ അറസ്റ്റില്‍
കൊച്ചിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍...
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് ; അബ്ദുറഹ്മാന് ജാമ്യം
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി അബ്ദുറഹ്മാന്...
മിസ് കേരളയുടെ അപകട മരണം ; പിന്തുടര്‍ന്ന് വന്ന ഓഡി കാര്‍ ആരുടേത്…? ഡ്രൈവറുടെ വെളിപ്പെടുത്തല്‍
കൊച്ചി : കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും...
മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം ; ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മുക്കി
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ,ഫോര്‍ട്ടുകൊച്ചിയിലെ...
മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു ; മരണ വാര്‍ത്ത അറിഞ്ഞ അന്‍സിയുടെ അമ്മ വിഷം കഴിച്ചു
എറണാകുളം : മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും...
കൊച്ചിയില്‍ മതില്‍ ഇടിഞ്ഞു വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേര്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യം...
മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
മുഹമ്മദന് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ്(75)വാഹനാപകടത്തില്‍ മരിച്ചു....
വീട്ടുകാരറിയാതെ രാത്രി ബൈക്കുമായി കറങ്ങുവാന്‍ പോയ 16 കാരന്‍ കാറിടിച്ചു മരിച്ചു
മുപ്പത്തടം പയ്യപ്പള്ളി സുരേഷ് ലിജി ദമ്പതികളുടെ മകന്‍ പി എസ് മൃദുല്‍ ആണ്...
വാഹനാപകടത്തില്‍പെട്ട അപസ്മാര രോഗിയെ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു ; നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല ; റോഡരികില്‍ എട്ട് മണിക്കൂര്‍ കിടന്ന യുവാവ് മരിച്ചു
കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. അതിരമ്പുഴ സ്വദേശി ബിനുവാണു വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. യുവാവിന്റെ...
യുവ മറാത്തി നടിയും പ്രതിശ്രുത വരനും കാര്‍ പുഴയില്‍ വീണുമരിച്ചു
യുവ മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും പ്രതിശുത വരന്‍ ശുഭം ഡാഡ്‌ഗെയും ഗോവയില്‍...
തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ആണ് ഫ്‌ലാറ്റില്‍ നിന്ന് വീണ്...
ഓഡി കാര്‍ പോസ്റ്റിലിടിച്ച് 7 മരണം ; മരിച്ചവരില്‍ DMK എംഎല്‍എയുടെ മകനും മരുമകളും
ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴു പേര് മരിച്ചു. ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ഭാഗമായ...
മയിലിനെ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം...
വ്യായാമം ചെയ്യുന്നതിന്റെ ഇടയില്‍ പത്താം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന...
വാഹനാപകടം ; തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് ഗുരുതര പരിക്ക് ; ഒരു മരണം
പ്രമുഖ തമിഴ് യുവ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍...
കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ; മരിച്ചവരുടെ എണ്ണം 11 ആയി
മധ്യപ്രദേശിലെ വിദിഷയില്‍ ആണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ...
അബൂദബി ; കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശിയും യു.കെയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ് ഒന്നാം...
കാമുകനുമായി ഒളിച്ചോടുന്നതിനിടെ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്. എംസി...
കോഴിക്കോട് വാഹനാപകടം ; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം ; അപകടത്തില്‍ പൊലീസിന് സംശയം
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രാമനാട്ടുകാര പുളിഞ്ചോട് രാവിലെ 4.45ഓടെയാണ്...



