ചോദ്യം ചെയ്യല്‍ : ഉദ്വേഗജനകമായ 13 മണിക്കുറില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെ..

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ്...

നടിക്കെതിരെ ദിലീപ് മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്നു ഗണേഷ്‌കുമാര്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ...

പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പോലീസ്; കടലാസ് വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് എടുത്തത്

  കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍...

പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു ദിലീപ് പുറത്തേയ്ക്ക്: ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കുമെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് ഇപ്പോള്‍ തന്റെ ആവശ്യമെന്ന് നടന്‍...

ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേയ്ക്ക്; നാദിര്‍ഷയുടേയും ദിലീപിന്റേയും മൊഴി രേഖപ്പെടുത്തുന്നത് വെവ്വേറെ മുറികളില്‍

നടന്‍ ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക്...

വീണ്ടും പരാതി; ദിലീപ് ചെയ്തിരിക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ ചാനല്‍ വാര്‍ത്തകളിലൂടെ അപമാനിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന്...

ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം; ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ലെന്ന് ഇന്നസെന്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ താര സംഘടനയായ അമ്മയില്‍...

ഇത് താക്കീത് പിന്നില്‍ വനിതാ സംഘടന; നിയമ നടപടിയെക്കുറിച്ച് പിന്നീട് ചിന്തിക്കും

നിലവില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നും. എന്നാല്‍ ദുരുദ്ദേശ്യത്തോടുകൂടിയുള്ള പ്രസ്താവനകള്‍ വിലക്കാനും...

ദിലീപിന്റെ പ്രസ്താവനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി;മോശം പരാമര്‍ശം നടത്തിയാല്‍ നിയമനടപടി

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആക്രമിക്കപ്പെട്ട നടി. പള്‍സര്‍ സുനിയും...

നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം കൃത്യം സുരേഷ് ഗോപി;,താളം തെറ്റിയ അസ്ഥയിലെന്ന് ചെന്നിത്തല

നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി....

പോലീസ് മോധാവി ഉന്നം വെയ്ക്കുന്നത് മുഖ്യനെ; ദിലീപിന് കുരുക്കു മുറുകാന്‍ കാരണങ്ങളിതാ…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. നടന്‍ ദിലീപിനെ കരുവാക്കിക്കൊണ്ട് വലിയ...

നടിയോട് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്; തെറ്റു മനസിലായതായും തിരുത്തുന്നുവെന്നും എഫ്ബി സ്റ്റാറ്റസ്‌

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെ നടിയുടെ പേര് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത്...

എന്ത്‌ പരിശോധനയും നടത്തിക്കോ താന്‍ തയ്യാര്‍; പള്‍സര്‍ സുനിയുടെ മൊഴിക്ക് പിന്നാലെ ദിലീപിന്റെ എഫ്ബി പോസ്റ്റ്‌

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് നുണപരിശോധനയ്ക്കും തയ്യാറാണെന്ന് നടന്‍...

നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നുവെന്നു പള്‍സര്‍ സുനിയുടെ മൊഴി

നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനി മൊഴി നല്‍കി....

നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്കു വിധേയമാക്കൂവെന്ന് സലീം കുമാര്‍; സിനിമാ സംഘടനകള്‍ ദിലീപിനു വേണ്ടി പ്രതികരിച്ചില്ലെന്നും ആരോപണം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി നടന്‍ സലിം കുമാര്‍....

വിഷണു കസ്റ്റഡിയില്‍; നടിയെ ആക്രമിച്ച കേസിന്റെ പിന്നാമ്പുറത്തുള്ളവരെ അറിയാം

കൊച്ചിയില്‍ നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത...

പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍...

ആ കത്തിലെ കയ്യക്ഷരം സുനിയുടേതല്ല; സുനി നല്‍കിയ പരാതിയിലും കത്തിലും പൊരുത്തക്കേട്, കടലാസ് ജയിലിലേത് തന്നെ..

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു...

നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ഉന്നം വെച്ച സുനിയുടെ കത്ത് പുറത്ത്; ഇനി പുറത്തു വരാനിരിക്കുന്നതെന്ത്?…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍...

Page 22 of 23 1 18 19 20 21 22 23