വേങ്ങരയിലെ നേതാവിന് ദിലീപും കാവ്യയും അന്‍പത് ലക്ഷം നല്‍കി ; പുതിയ ആരോപണവുമായി ബൈജു കൊട്ടാരക്കര
ദിലീപിനെതിരെ പുതിയ ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. കേസില്‍ ജയിലിലായ ദിലീപിന്...
ദിലീപിന്റെ അറസ്റ്റിനു വിലക്ക്
നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി....
പോലീസിന് ഫോണ്‍ നല്‍കില്ല ; ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കും : ദിലീപ്
കേരളാ പൊലീസിന് തന്റെ ഫോണ്‍ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാം. പൊലീസിന്...
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു എന്ന് അഭിഭാഷകന്റെ മൊഴി
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം...
നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയം നീട്ടി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന...
ചോദ്യം ചെയ്യലിന് കൃത്യ സമയത്ത് ഹാജരായി ദിലീപ്
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ദിലീപ് കൃത്യസമയത്തെത്തി. ചോദ്യം ചെയ്യലില്‍ ഡിജിറ്റല്‍ തെളിവുകള്‍...
ദിലീപ് സുപ്രീം കോടതിയില്‍ ; ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ്...
10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി എന്ന് ദിലീപ്
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയതായി നടന്‍ ദിലീപ് ഹൈക്കോടതയില്‍....
നടിയെ ആക്രമിച്ച കേസ് ; മുഖ്യ സൂത്രധാരന്‍ ദിലീപ് എന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. 20 സാക്ഷികളാണ്...
മാധ്യമവിചാരണയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കോടതി വിധിക്ക് മുന്നേ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നു എന്ന ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം...
നടി ആക്രമിക്കപ്പെട്ട കേസ് ; മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു....
ദൃശ്യങ്ങള്‍ കൈമാറിയ വിഐപി ഞാനല്ല ; പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ...
എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി ; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു ; തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് സൂചന
ദിലീപിന്റെ വീട്ടിലും ഓഫീസിലുമായി നടന്ന റെയ്ഡില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് സൂചന....
ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന ; ദിലീപിന്റെ കയ്യില്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉണ്ട് എന്ന് ക്രൈം ബ്രാഞ്ച്
നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാഴാഴ്ച രാവിലെ 11.45ഓടെയാണ് ആലുവ...
നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
പോലീസ് ഉദ്യോഗസ്ഥരെ ആപായപ്പെടുത്തും എന്ന ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ...
കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍
ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ദിലീപിന്റെ...
പുതിയ കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി...
ദിലീപിനെതിരെ പുതിയ കുരുക്കുകളുമായി കേരളാ പോലീസ് ; സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ കേസില്‍ ഇടപെടലുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിന് എതിരെ പുതിയ...
നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണമുണ്ടോ എന്ന് കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന്...



