ദിലീപിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടിമാരുടെ സംഘടന വീണ്ടും രംഗത്ത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ചൊവ്വാഴ്ച്ചയ്ക്ക് അകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ...

ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഒരു കുഞ്ഞ് അഥിതി ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ നടന്‍ ദിലീപിന്റെ ജീവിതത്തിലേയ്ക്ക് സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും എത്തുന്നു...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് 107 പേർ ഒപ്പിട്ട നിവേദനം

കോഴിക്കോട് : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് പുതിയ വിവാദം....

മിസ്റ്റര്‍ മോഹന്‍ലാല്‍ ഈ ന്യായീകരണങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല…

മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എതിരെ ഡബ്ല്യുസിസി. മോഹന്‍ലാലിന്റെ സാങ്കേതികത്തില്‍ കടിച്ചു തൂങ്ങിയുള്ള ന്യായീകരണങ്ങള്‍...

ദിലീപ് വിഷയം ; വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരികെയടുത്ത സംഭവത്തില്‍ വിശദീകരണവുമായി...

നടിമാര്‍ രാജിവച്ചത് ധീരമായ നടപടി; ആരും നോക്കാനില്ലാതെ കഴിയുന്ന നടന്‍ ടി.പി മാധവന്‍

കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത...

നിരപരാധി എന്ന് തെളിയിക്കും വരെ അമ്മയിലേയ്ക്ക് ഇല്ല എന്ന് ദിലീപ്

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും...

ദിലീപ് വിഷയം ; മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍

ദിലീപ് വിഷയത്തില്‍ മൌനം തുടരുന്ന മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍....

അമ്മയ്ക്ക് എതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത് ; വീണ്ടും യോഗം വിളിക്കണം

ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മയ്ക്ക് എതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. ദിലീപിനെ അമ്മയില്‍...

ദിലീപിന് എതിരെയുള്ള ഇടവേള ബാബുവിന്‍റെ മൊഴി പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്....

അമ്മയ്ക്കെതിരേ നട്ടെല്ലുള്ള പെണ്മക്കള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയിലെ അംഗങ്ങള്‍ ആയ...

അമ്മയുടെ നാത്തൂന്‍ പോര്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അമ്മയില്‍ തന്നെ...

അമ്മ തിരിച്ചെടുത്തതോ, പണി കൊടുത്തതോ ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത...

“തിലകന്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നില്ല അമ്മേ…”

ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നു. WCC ക്കു പിന്നാലെ സംവിധായകന്‍...

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ WCC

കഴിഞ്ഞ ദിവസം നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കണം എന്ന്...

ദിലീപ് വീണ്ടും അമ്മയില്‍ ; തിരിച്ചെടുക്കാന്‍ മുറവിളികൂട്ടി താരങ്ങള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍...

നടിയെ ആക്രമിച്ച കേസ് സി ബി ഐക്ക് വിടണ്ട എന്ന് സര്‍ക്കാര്‍ ; എല്ലാം തന്ത്രം എന്ന് പ്രോസിക്ക്യൂഷന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടന്‍ ദിലീപിന്റെ ആവശ്യത്തെ...

സിബിഐ അന്വേഷണം വേണം: ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍...

ത്രില്ലടിപ്പിച്ചു ദിലീപിന്‍റെ കമ്മാര സംഭവം ടീസര്‍

ദിലീപ് നായകനാകുന്ന കമ്മാര സംഭവത്തിന്‍റെ ടീസര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം...

നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെ കുടുക്കാന്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്ന് വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്ത്....

Page 5 of 23 1 2 3 4 5 6 7 8 9 23