വിധി എഴുതാനോ കേസ് തീര്‍പ്പ് കല്പിക്കാനോ AI ഉപയോഗിക്കരുത്’; ജഡ്ജിമാര്‍ക്ക് നിര്‍ദേശവുമായി കേരള ഹൈക്കോടതി

കൊച്ചി: കേസുകളില്‍ വിധി എഴുതാനോ തീര്‍പ്പില്‍ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന്...