മൂട്ടശല്യം ; എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തി
എയര്‍ ഇന്ത്യയുടെ മുംബൈ ന്യൂയോര്‍ക്ക് വിമാനത്തിലാണ് മൂട്ടശല്യം ഉണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള...
തകരാറുകള്‍ തുടര്‍ക്കഥയായി എയര്‍ ഇന്ത്യ ; അധികൃതര്‍ കളിക്കുന്നത് യാത്രക്കാരുടെ ജീവിതം വെച്ച്
അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ പുതുമയല്ല. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന്...
യൂറോപ്പ് മലയാളികള്‍ക്ക് എയര്‍ഇന്ത്യയുടെ ഈസ്റ്റര്‍ സമ്മാനം: ഡല്‍ഹി വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം 9 മണിക്കൂറില്‍ നിന്നും 4 മണിക്കൂറായി കുറഞ്ഞു; കൊച്ചിയിലേയ്ക്ക് പുതിയ കണക്ഷന് ഫ്ലൈറ്റ് 2.05ന്
ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍...
പ്രധാനമന്ത്രിയടക്കം ഉള്ളവരുടെ വിദേശയാത്ര ; കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൊടുക്കുവാന്‍ ഉള്ളത് 325 കോടി
പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എയര്‍...
മുംബയില്‍ വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ ; ഒഴിവായത് വന്‍ ദുരന്തം
ആകാശത്തുള്ള കൂട്ടി ഇടിയില്‍ നിന്നും എയര്‍ ഇന്ത്യയുടേയും എയര്‍ വിസ്താരയുടേയും വിമാനങ്ങള്‍ രക്ഷപ്പെട്ടത്...
മന്ത്രിയേയും നൂറോളം യാത്രക്കാരേയുംവലച്ച് എയര്‍ ഇന്ത്യ; മന്ത്രിക്കെതിരെ യാത്രക്കാരുടെ രോഷപ്രകടനം
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിജയവാഡ വിമാനം മന്ത്രിയേയും നൂറോളം യാത്രക്കാരേയും ഒന്നര...
വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. നിരവധി പൊതുമേഖലാ...
പറന്നു വന്ന കഞ്ചാവ് കസ്റ്റംസ് പിടികൂടി; മലാളിയായ ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ പിടിയില്‍, കടത്തിയത് എയര്‍ ഇന്ത്യ വിമാനം വഴി
എയര്‍ ഇന്ത്യ വിമാനം വഴി കഞ്ചാവ് കടത്തിയതിന് മലയാളി ഉദ്യോഗസ്ഥന്‍ ഡല്‍ഹി വിമാനത്താവളത്തില്‍...
ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചു
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍: ന്യൂ ഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ...
എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും?
ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം...
ദിശതെറ്റിയ എയര്‍ ഇന്ത്യാ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി
ന്യൂഡല്‍ഹി : ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി....
പ്രധാനമന്ത്രിയുടെ വിദേശപര്യടനം ; എയര്‍ ഇന്ത്യയുടെ കടം മുഴുവന്‍ വീട്ടി എന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശപര്യടനങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള തുക...



